Category: dont miss

മുത്തശ്ശിയുടെ ഗദ്ഗദങ്ങള്‍ – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട്)

എണ്ണക്കിണ്ണം മേല്‍ക്കരയില്‍ വച്ച് മെല്ലെമെല്ലെ ഒതുക്കുകളിറങ്ങി. വെള്ളത്തിന് പച്ച നിറം ഇന്നലത്തേക്കാള്‍ കൂടിയിട്ടണ്ട്. ഒരുകുമ്പിള്‍ കയ്യില്‍ കോരിയെടുത്ത് മൂക്കില്‍ ചേര്‍ത്ത് പിടിച്ചു. വെള്ളത്തിനല്പം നാറ്റം കൂടിയുണ്ട്. ‘കുളി…

തനിച്ചിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു – എം ടി

ഒരു കാലത്ത് എൻ്റെയീ തറവാട്ടിൽ ഒറ്റയായിരിക്കാൻ എനിക്ക് പേടിയായിരുന്നു… കാവും വലിയ മുറ്റവും നടവഴിയും എല്ലാം കാണുമ്പോൾ പഴയ ഗുരു കാരണവൻമാർ ഇറങ്ങി നടക്കുന്ന പോലെ തോന്നും……

പരിസ്ഥിതി ഗാനം – ഡോ. ചേരാവള്ളി ശശി

പഞ്ചഭൂതങ്ങള്‍ പണിഞ്ഞതാം സുന്ദര – മന്ദിരത്തിന്‍ നാമം- ഈ പ്രപഞ്ചം!ഈ ഭൂമി അമ്മ താന്‍; ആകാശമച്ഛനും ഈ ജലം കാറ്റ് തീ പൊന്‍മക്കളും ……. പൊന്‍മക്കളും …….…

മതിലുകൾ – ഡോ. ചേരാവള്ളി ശശി

ജാതിമതങ്ങൾ തൻ കന്മതിൽ തച്ചുടച്ചേറെ സ്വപനങ്ങളോടന്നൊരിക്കൽ ധീരമായ് രണ്ടു ഹൃദയങ്ങൾ ചേരവേ ‘ദുരെ..’യെന്നു മതം ഭ്രഷ്ട്യർത്തി ! ക്രൂരം വിധി – നടുറോഡിൽപ്പിണങ്ങളായ് ഏറെ വൈകാതവർ രണ്ടുപേരും…

മൃദുമന്ത്രണം – സിസിലി ജോര്‍ജ്് (ഇംഗ്ലണ്ട്)

സിസിലി ജോര്‍ജ്് വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം കിട്ടുമ്പോള്‍ ഞാന്‍ വലിയ ഉത്തരവാദിത്വമുള്ള ഒരു ജോലിയുടെ തിരക്കിലായിരുന്നു. എല്ലാം ഇട്ടെറിഞ്ഞിട്ട് യാത്ര ആരംഭിക്കാന്‍ പിന്നേയും രണ്ടു മണിക്കൂര്‍ വേണ്ടി…

റിസപ്ഷന്‍ മാലാഖമാര്‍ – സിപ്പി പള്ളിപ്പുറം

പുത്തനാമൊരു ജുബ്ബ വാങ്ങുവാന്‍ ഞാനിന്നലെ- പ്പേരെഴും’തീര്‍ത്ഥാസി’ന്‍റെ തൃപ്പടി കയറവേ, ചുണ്ടത്തു ചായംതേച്ച മൂന്നുകന്യകമാര്‍ വന്നു സാദരമെതിരേറ്റു ‘കോളിനോസ് ചിരി’യോടെ “ഷര്‍ട്ടുവേണമോ പുത്തന്‍ പാന്‍റ്സുവേണമോ, മോഡേണ്‍ ജുബ്ബ വേണമോ…

ലോക പുസ്തക ദിനത്തിൽ … – സനിൽ പി തോമസ്

ലോക പുസ്തക ദിനത്തിൽ പുതിയൊരു പുസ്തകം എഴുതിത്തുടങ്ങുന്നു .ഇന്ത്യയ്ക്കകത്തും വിദേശത്തും സ്പോർട്സുമായി ബന്ധപ്പെട്ട് നടത്തിയ യാത്രകളിൽ ഓർമയിൽ തങ്ങുന്ന സംഭവങ്ങൾ എഴുതുകയാണു ലക്ഷ്യം. അതിൽ സുഹൃത്തുക്കളായ നിങ്ങളിൽ…

നിക്കോളസ് കസൻദ് സാക്കീസിന് – പവിത്രൻ തീക്കുനി

മരിച്ചിട്ടും പ്രിയപ്പെട്ട എഴുത്തുകാരാ നിൻ്റെ മസ്തിഷ്ക്കത്തിലെ കൊടുങ്കാറ്റ് അസ്തമിച്ചിരുന്നില്ല ഹൃദയത്തിലെ ഇടിയും മിന്നലും മഴയും കൂടണഞ്ഞിരുന്നില്ല വിറകിലുറങ്ങുന്ന തീയായിരുന്നു നീ നിദ്രകളില്ലാത്ത നദിയുടെ കൃഷ്ണമണിയായിരുന്നു നീ വേരറ്റുപോയ…