Category: ലേഖനം

ഖസാക്കിന് മുൻപും ഖസാക്കിന് പിൻപും – മംഗലം ശിവൻ

മലയാള സാഹിത്യത്തിനു പുതിയൊരു സംവേദന ശീലം നൽകുകവഴി മലയാള നോവൽ സാഹിത്യത്തിൽ സർഗാത്മകതയുടെ പുതിയ മാനങ്ങൾ കാഴ്ചവെച്ച പ്രശസ്ത സാഹിത്യകാരൻ ഓട്ടുപുലക്കൽ വേലുപ്പിള്ള വിജയന്‍റെ മാസ്റ്റർപീസ് കൃതി…

മാതൃദിനം – സൂസൻ പാലാത്ര

ആദ്യം തന്നെ ഉലകനാഥനെ വഹിച്ച കന്യകമറിയാം അമ്മയെയും, എൻ്റെ പൊന്നമ്മച്ചിയെയും, ഭർത്തൃമാതാവിനെയും സ്മരിക്കട്ടെ. മാതൃദിനം കൊണ്ടാടുമ്പോൾ യശഃശ്ശരീരനായ ബാബു പോൾ സാറിൻ്റെ ലേഖന സമാഹാരത്തിലെ ‘അമ്മയ്ക്കൊരു വലിയ…

മെയ് 5 കുഞ്ചൻ ദിനം

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവി കുഞ്ചന്‍ നമ്പ്യാരുടെ ദിനമാണ് ഇന്ന്!. കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ്…

മേയ് 5 ഇന്ന് ലോക കാര്‍ട്ടൂണിസ്റ്റ് ദിനം

ലോക കാര്‍ട്ടൂണിസ്റ്റ് ദിനത്തെക്കുറിച്ച് അറിയുന്നതിന് 1895 മേയ് 5ലേക്ക് പോകേണ്ടതുണ്ട്. ചിത്ര രചനയുടെ മറ്റൊരു വശമായ കാര്‍ട്ടൂണ്‍ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത് 1895 യൂറോപ്പിലെ ഒരു…

ഇന്ന് ലോക പുസ്തക ദിനം ഏപ്രിൽ 23

ഒരു നല്ല പുസ്തകം നൂറ്‌ സുഹൃത്തുകൾക്ക് തുല്യമാണ് . എന്നാൽ ഒരു നല്ല സുഹൃത്ത് ഒരു ലൈബ്രറിക്ക്‌ തുല്യമാണ് . അക്ഷരങ്ങളെ സ്നേഹിക്കുന്ന എല്ലാ മാന്യ സുഹൃത്തുക്കൾക്കും…

അംബേദ്‌ക്കർ: അധസ്ഥിത വിഭാഗത്തിന്റെ വിമോചന നായകൻ – ജഗതിഷ് കരിമുളക്കൽ

ബാബാ സാഹേബ് അംബേദ്ക്കറിന്റെ നൂറ്റിമുപ്പതാം ജന്മവാർഷികം 20 21 ഏപ്രിൽ 14 ൽ നാം ആഘോഷിക്കുമ്പോൾ , അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട്…

പൂരങ്ങളുടെ പെരുംപൂരം തൃശൂർ പൂരം – മിനി സുരേഷ്

കേരളത്തിലും,മറുനാടുകളിലും പ്രസിദ്ധമായ ഉൽസവമാണ് തൃശൂർ പൂരം. മേടമാസത്തിലെ പൂരം നാളിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.അതായത് മേട മാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാൾ.ഏകദേശം 300 വർഷത്തിലേറെ പഴക്കമുള്ള…

വസന്തവും വേനലും – സ്വപ്ന ജേക്കബ് (ഗൾഫ്)

വിറയ്ക്കുന്ന തണുപ്പ് മാറി, രാവിലെ സുഖമുള്ള തണുപ്പും ഉച്ചസമയം വല്യ ചൂടില്ലാത്ത നല്ല വെയിലുമുള്ള മാര്‍ച്ച് മാസം മരുഭൂമിയില്‍ വസന്തമൊന്നുമില്ലെങ്കിലും നല്ലൊരു മാസമാണ്. എങ്കിലും ഏതൊക്കെയോ വിദേശരാജ്യങ്ങളില്‍…

വിഷുദിന സ്മൃതികൾ – മിനി സുരേഷ്

കേരളത്തിലെ കാർഷികോത്സവമാണ് വിഷു.മലയാള മാസം മേടം ഒന്നിനാണ് വിഷു ആഘോഷിച്ചു വരുന്നത്. രാത്രിയും,പകലും തുല്യമായി വരുന്ന ദിനമാണ് വിഷു.മുൻപ് പുതുവർഷാരംഭം മേടമാസമായിരുന്നു.ഓണംവിളവെടുപ്പുൽസവമായിട്ടാണ് ആഘോഷിക്കുന്നതെങ്കിൽ വിഷു കൃഷിയിറക്കൽ ഉൽസവമാണ്.…

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

സ്ക്കൂൾതലം കഴിഞ്ഞ് പഠിക്കാൻ പോകുന്നത് കലാശാലകളിലേക്കാണ്. ഉണർവും ഉൽസാഹവും നിറഞ്ഞ യുവതയുടെ പ്രതീകമാണ് കലാലയ ജീവിതം.സ്നേഹ സൗഹാർദ്ദങ്ങളുടെ പൂത്തു നിൽക്കുന്ന പൂമരക്കാലം. കാരണങ്ങളില്ലാതെ ചിരികളിൽ നിറയാനും സ്നേഹിതരുടെ…