അംബേദ്‌ക്കർ: അധസ്ഥിത വിഭാഗത്തിന്റെ വിമോചന നായകൻ – ജഗതിഷ് കരിമുളക്കൽ
ബാബാ സാഹേബ് അംബേദ്ക്കറിന്റെ നൂറ്റിമുപ്പതാം ജന്മവാർഷികം 20 21 ഏപ്രിൽ 14 ൽ നാം ആഘോഷിക്കുമ്പോൾ , അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട്…
ബാബാ സാഹേബ് അംബേദ്ക്കറിന്റെ നൂറ്റിമുപ്പതാം ജന്മവാർഷികം 20 21 ഏപ്രിൽ 14 ൽ നാം ആഘോഷിക്കുമ്പോൾ , അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട്…
കേരളത്തിലും,മറുനാടുകളിലും പ്രസിദ്ധമായ ഉൽസവമാണ് തൃശൂർ പൂരം. മേടമാസത്തിലെ പൂരം നാളിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.അതായത് മേട മാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാൾ.ഏകദേശം 300 വർഷത്തിലേറെ പഴക്കമുള്ള…
വിറയ്ക്കുന്ന തണുപ്പ് മാറി, രാവിലെ സുഖമുള്ള തണുപ്പും ഉച്ചസമയം വല്യ ചൂടില്ലാത്ത നല്ല വെയിലുമുള്ള മാര്‍ച്ച് മാസം മരുഭൂമിയില്‍ വസന്തമൊന്നുമില്ലെങ്കിലും നല്ലൊരു മാസമാണ്. എങ്കിലും ഏതൊക്കെയോ വിദേശരാജ്യങ്ങളില്‍…
കേരളത്തിലെ കാർഷികോത്സവമാണ് വിഷു.മലയാള മാസം മേടം ഒന്നിനാണ് വിഷു ആഘോഷിച്ചു വരുന്നത്. രാത്രിയും,പകലും തുല്യമായി വരുന്ന ദിനമാണ് വിഷു.മുൻപ് പുതുവർഷാരംഭം മേടമാസമായിരുന്നു.ഓണംവിളവെടുപ്പുൽസവമായിട്ടാണ് ആഘോഷിക്കുന്നതെങ്കിൽ വിഷു കൃഷിയിറക്കൽ ഉൽസവമാണ്.…
സ്ക്കൂൾതലം കഴിഞ്ഞ് പഠിക്കാൻ പോകുന്നത് കലാശാലകളിലേക്കാണ്. ഉണർവും ഉൽസാഹവും നിറഞ്ഞ യുവതയുടെ പ്രതീകമാണ് കലാലയ ജീവിതം.സ്നേഹ സൗഹാർദ്ദങ്ങളുടെ പൂത്തു നിൽക്കുന്ന പൂമരക്കാലം. കാരണങ്ങളില്ലാതെ ചിരികളിൽ നിറയാനും സ്നേഹിതരുടെ…
ഭൂമിയുടെ സൗന്ദര്യപൂര്‍ണ്ണിമ തേടിപ്പോയ കേരളീയ സഞ്ചാരിയൊട ് സ്വിറ്റ്സര്‍ലാന്‍ഡിലെ സ്നേഹിത പറഞ്ഞു:”നിന്‍റെ നാട് ഏത് വന്‍കരയിലും വെച്ച് ഏറെ മനോഹരിയാണ്.” ആല്‍പ്സ് പര്‍വ്വതത്തിന്‍റെ താഴ്വാരങ്ങളില്‍ മഞ്ഞുവീഴുന്ന സായാഹ്നം…
തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചു. വോട്ടുകളെല്ലാം വോട്ടിംഗ് യന്ത്രങ്ങളിലായി. യന്ത്രങ്ങളെല്ലാം മെയ് 2 വരെ കേന്ദ്രസേനയുടെ കസ്റ്റഡിയിലുമായി. കാല് വെന്തുനടന്നും ഓടിയും തൊണ്ട പൊട്ടി പ്രസംഗിച്ചുമൊക്കെ പ്രചരണത്തിനിറങ്ങിയവർക്കെല്ലാം ശാന്തിയും…
നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് നാളെ വൈകിട്ട് 7 മണിയോടെ സമാപനമാവുന്നു. കോവിഡ് തുള്ളിതുള്ളി നടക്കുന്നുണ്ടെങ്കിലും വീറുറ്റ , വാശി നിറഞ്ഞ വോട്ടഭ്യർത്ഥനയുടെ ദിവസങ്ങളാണ് കടന്നുപോയത്. എന്നാൽ…
ജീവന്റെ വിലയുള്ള അന്ത്യഅത്താഴം : ആൻസി സാജൻ ഇന്ന് പെസഹാ ദിനം . ഭൂമിയിലെ ജീവിതം അവസാനിക്കുന്നതിനു മുൻപ് താൻ സ്നേഹിച്ച ശിഷ്യർക്കൊപ്പം യേശു അന്ത്യഅത്താഴം കഴിച്ചതിന്റെ…