Category: നോവൽ

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം- 8

അധ്യായം- 8 അപ്രതീക്ഷിതമായി കണ്മുന്നില്‍ വന്നു തന്നെ അസ്വസ്ഥനാക്കുന്ന ആ രൂപത്തോട് ഭയമുണ്ടെങ്കിലും എന്തുകൊണ്ടോ ഒരു പ്രതിപത്തി രവിക്ക് തോന്നിത്തുടങ്ങി. തന്നില്‍ നിന്നും അതെന്തോ സഹായമഭ്യര്‍ത്ഥിക്കും പോലെ……

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-7

അധ്യായം-7 മുന്നില്‍ കണ്ട രൂപത്തെ രവി വീണ്ടും വീണ്ടും നോക്കി. പതിനാറു വര്‍ഷം മുന്‍പൊരിക്കല്‍ കണ്ടപ്പോള്‍ പരിചയപ്പെട്ട ഓജസ്സും തേജസ്സും നിറഞ്ഞ ഇരുപത്തിനാലുകാരന്‍ വിനയന്റെ രൂപവുമായി തട്ടിക്കിഴിക്കുമ്പോള്‍…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-6

അധ്യായം-6 അതിശക്തമായി ആടിയുലഞ്ഞ കരിമ്പനത്തലപ്പുകള്‍ അതിവേഗം ശാന്തമായത് രവിയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. അയാള്‍ ഏകദേശം ഒരു കിലോമീറ്റര്‍ മുന്നില്‍ നടന്നകലുന്ന ആ സ്ത്രീരൂപത്തിന്റെ ഒപ്പം നടന്നെത്താനുള്ള തിടുക്കത്തില്‍…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-5

അധ്യായം-5 മിന്നായം പോലെ പ്രത്യക്ഷപ്പെട്ട്, ഒരു നിമിഷാര്‍ദ്ധത്തില്‍ മറഞ്ഞ് പോയ ആ രൂപത്തെ രവി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അയാള്‍ കണ്ണുകള്‍ തിരുമ്മി ആ ഭാഗത്തേക്ക് വീണ്ടും വീണ്ടും…

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-4

അധ്യായം-4 എന്തു കൊണ്ടാണു ദേവുവില്‍ ഇത്തരമൊരു ഭാവമാറ്റമുണ്ടാവുന്നതെന്നു രവി ആലോചിച്ചു. പണ്ടെന്നോ പറഞ്ഞു കേട്ടിട്ടുള്ള പ്രേതകഥകളിലൊന്നും അഭ്യസ്തവിദ്യനായ അയാള്‍ക്കത്ര വിശ്വാസം പോര. പക്ഷേ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ണ്ണഗര്‍ഭിണി…

കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്

ആകാശക്കോട്ടകളില്‍ നിന്നു വിമാനം കേരളത്തിന്‍റെ മണത്തിലേക്ക് ഊളിയിട്ടു. പിറന്ന നാടിന്‍റെ പച്ചപ്പില്‍ സൂസന്‍റെ മനം കുളിര്‍ത്തു. പുറത്തു കോരിച്ചൊരിയുന്ന മഴ. പ്രകൃതി ഇരുള്‍മൂടിനിന്നു. സൂസനും കുഞ്ഞും തിരുവനന്തപുരം…

കാവല്‍ മാലാഖ (നോവല്‍ – 9)

മേഘങ്ങളെ കീറിമുറിച്ചു വിമാനം മുന്നോട്ടു കുതിച്ചു. സൂസന്‍റെ മനസില്‍ നാനാവിധ ചിന്തകള്‍ കൂടിക്കുഴഞ്ഞു. ആത്മഹത്യ ഒരിക്കലും തന്‍റെയും കുഞ്ഞിന്‍റെയും വഴിയല്ല. ഭൂമിയില്‍ പൂക്കളെപ്പോലെ വളര്‍ന്നു വിടരേണ്ട മൊട്ടുകളാണു…

കാവല്‍ മാലാഖ (നോവല്‍ – 8); രാക്കിളി രാഗം

സൂസന്‍ എണീറ്റപ്പോള്‍ മണി മൂന്നായി. കതകു തുറക്കുമ്പോള്‍ കാണുന്നതു മേശപ്പുറത്ത് ഒഴിഞ്ഞ മദ്യക്കുപ്പിയും ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും. ഇതിനിടെ ആരാ ഇവിടെ കുടിച്ചു കൂത്താടാന്‍ വന്നത്. ബെല്ലടിക്കുന്നതു കേട്ടിരുന്നു.…

കാവല്‍ മാലാഖ (നോവല്‍ – 7): കുരുവിക്കുരുന്നുകള്‍

സൈമണ്‍ സിഗരറ്റ് കത്തിച്ച് സോഫയിലേക്കിരുന്നു. മനസിലെ തീയോടൊപ്പം സിഗരറ്റിന്‍റെ രണ്ടു പുക കൂടി ചെന്നപ്പോള്‍ ഉള്ളിലൊരു മുറുക്കം. ദിവസം കഴിയുന്തോറും കൂടിക്കൂടി വരിയകയാണ് അവളുടെ അഹങ്കാരം. ഹൊരു…

കാവല്‍ മാലാഖ (നോവല്‍ – 6): കാറ്റത്തെ കൊന്നകള്‍

സൈമണ്‍ കണ്ണു തിരുമ്മി എഴുന്നേറ്റു. മുഖം കഴുകി ഡൈനിംഗ് ടേബിളില്‍ ചെന്നിരുന്നു. ശൂന്യം, ചായ എടുത്തു വച്ചിട്ടില്ലല്ലോ. ഇവളിതുവരെ വന്നില്ലേ! ബെഡ്റൂമില്‍ ചെന്നു നോക്കി. ആരുമില്ല. കൊച്ചിനെയും…