നല്ലവരായ രണ്ടു പേർ കൂടി എന്നേക്കുമായിയാത്രയായി. ഇരുവരും നേരിട്ട് പരിചയമുള്ളവരും വളരെ അടുത്ത പരിചയക്കാരും.
കവിയൂർ
പൊന്നമ്മയും ഡോക്ടർ വേലായുധൻ പണിക്കശ്ശേരിയും.
കുറച്ചേ ആയുള്ളൂ, എന്റെ ആദ്യത്തെ സിനിമ അഗ്നിയുടെ ലൊക്കേഷനിൽ ആദ്യന്തം സഹായിച്ച പ്രിയപ്പെട്ട മോഹൻ പോയിട്ട്.
മൂവർക്കും മനോവേദനയോടെ ശ്രദ്ധാഞ്ജലി.
അതോടൊപ്പം, ഇന്നോളം എന്നെ പുലരാൻ സഹായിച്ച ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനും എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി. സാർവ്വലൌകിക കൃതജ്ഞതാ ദിനമാണല്ലോ ഇന്ന്.













