Category: കവിത

പൊന്നുപോലെ – ജഗദീശ് കരിമുളയ്ക്കൽ

ഞാനെന്റെ ശരീരത്തെ പൊന്നുപോലെ സ്നേഹിക്കുന്നു. കാത്തുസൂക്ഷിക്കുന്നു. എങ്കിൽ; ഞാനെന്റെ വീടിനെ പൊന്നുപോലെ സ്നേഹിക്കുന്നു; കരുതുന്നു. എങ്കിൽ ഞാനെന്റെ നാടിനെ പൊന്നുപോലെ സ്നേഹിക്കുന്നു. എങ്കിൽ ; ഞാൻ എന്റെ…

നീ വന്ന ശേഷം – ജയമോൾ വർഗ്ഗീസ്

നീ വന്ന ശേഷം എത്രയോ രാപനികളിൽ കുളിരാർന്നു നിന്നെ പുതച്ചു ഞാൻ എത്രയോ ഹിമശൈലങ്ങൾ മോഹത്താൽ താണ്ടി ഞാൻ..നിൻ നിശ്വാസതാളത്തിലമൃതായ് അലിയുവാൻ.. നിൻ ഇഷ്ടങ്ങളുടെ തോരാ ലഹരിയിൽ…

ശിലയായ് പിറവി – രമണി അമ്മാൾ

നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നവർ.. നീ എന്നിലേക്കും, ഞാൻ നിന്നിലേക്കും.. നമ്മുടെ ഹൃദയത്തിലേക്കുള്ള ദൂരം അകലെയാവുന്നു . കാതങ്ങൾ പിന്നിട്ടിട്ടും ലക്ഷ്യമെത്താത്ത യാത്ര.. പുനർജന്മങ്ങളുടെ ചില്ലയിൽ…

ചോദ്യങ്ങള്‍ക്ക് നിരോധനമില്ല – ഷര്‍മിള.സി.നായര്‍

നിനച്ചിരിക്കാതെയാണ് സ്വാതന്ത്ര്യം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.. നിര്‍ത്തലാക്കാനുള്ളകാരണം വ്യക്തമായി പറഞ്ഞിരുന്നു.. അതേ, ‘അനുവദിയ്ക്കപ്പെട്ട സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു..’ തെളിവുകള്‍ അക്കമിട്ട് നിരത്തിയിരുന്നു.. പക്ഷേ, അവള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്…. ‘എന്തായിരുന്നു…

കാലുകളുണ്ട് – ബിന്ദു പ്രതാപ്

എനിക്ക് കാലുകളുണ്ടെന്ന് പ്രജ്ഞകളിനിയും ഉടൽ പൂകാത്തവരോട് വെള്ളി വെളിച്ചത്തിന്റെ തിരതിളക്കത്തിൽ ഹാഷ്ടാഗുകളിൽ അവളെ കോർത്തിടുമ്പോൾ, ഉടയാടകൾ മൂടിപ്പുതച്ചു കൊണ്ടൊരുവൾ നടന്നെത്താത്ത ഇരുട്ടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചു വേവലാതിപ്പെട്ടുകൊണ്ടു കാലുകൾ നീട്ടിവെച്ചു…

വാനിലമ്പിളി – സിജിത അനിൽ

വാനിലമ്പിളി പൊൻപിറയാൽ പുണ്യമാം റംസാനണഞ്ഞു നോമ്പു നോൽക്കാൻ മാനസങ്ങൾ ആശയും പൂണ്ടൂ…. ആശയും പൂണ്ടൂ…. ( വാനിലമ്പിളി ) കാരുണ്യത്തിൻ മാസമല്ലെ ഖൽബ് ശുദ്ധമാക്കിടേണ്ടെ കനിവിനായി റബ്ബിനോട്…

പക്ഷി – റോയ് പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

കൊടുകാറ്റിൽ ഇളകിയാടുന്ന ചില്ലയിൽ കൂടു കൂട്ടുന്ന പക്ഷി മധുരമൊരു കൂവലിൽ മോഹപ്പൂക്കൾ കാട്ടുന്ന പക്ഷി കാറ്റിലാടുന്ന കൂട്ടിൽ സ്വപ്നം നെയ്യുന്ന പക്ഷി നെയ്തെടുത്ത സ്വപ്നങ്ങളിൽ ചിറകു വെച്ച്…

ഹരം – പ്രകാശ് മുഹമ്മ

ഹരമാണ് നീയെന്നിൽ അറിയാതെ നിറയുന്ന നറുതേൻ കണത്തിൻ നനുത്ത മുത്തേ…. നിലാവാണ് നിറമാണ് നിഴലാണ് നീയെന്റെ അരികിലായ് അണയുന്ന കവിതയാണ്.. മയക്കത്തിലും മനക്കാമ്പിലായ്‌ കുടിയേറുമരുമയാം കുരുവിയാണോമനേ നീ..…

സ്വപ്നം – ദീപു. R. S ചടയമംഗലം

ചെമ്മരിയാടുകൾ ചെമ്മേയലയുന്ന കുന്നിൻചരുവു ഞാൻ കണ്ടൂ ചെന്തളിർ ചുംബിച്ചോരർക്ക ബിന്ദുക്കളെൻ സുന്ദര സ്വപ്നമുടച്ചൂ . അമ്പിളിപ്പെൺകൊടി അഞ്ചനം ചാലിച്ചൊരമ്പരം താനേ വെളുക്കേ മഞ്ഞിൽ ചിരിക്കുന്ന പൂവിന്റെ തുമ്പത്ത്…

കപ്യാരായേനേ – പ്രഭാവർമ

“അക്ഷരം പഠിച്ചിരു- ന്നാകിലങ്ങാരായേനേ? “; – വിസ്മയം കൂറും കണ്ണാൽ ചോദിച്ചു മഹാകോടീ- ശ്വരനോടൊരു ബാങ്കു മാനേജർ, അയാൾ തൻ്റെ വിരലാലൊരു ഫോമിൽ മുദ്ര ചാർത്തിടുന്നേരം! പുതുതായ്…