Category: സ്വദേശം

കുറ്റമില്ലാത്തവർ – എം തങ്കച്ചൻ ജോസഫ്.

കുറ്റമില്ലാത്തവർ (കവിത) . ×××××××××××××××××× അറ്റുപോകുന്നൊരു പാണിതൻവേദന മാറ്റാൻ കഴിയുന്നു മർത്തൃനിന്ന്.. പാതിമുറിഞ്ഞൊരു കരളിന്റെ വേദന മാറ്റാൻ കഴിയുമോ കാലങ്ങളേ.. തെറ്റു കുറ്റങ്ങൾ മനുഷ്യ സഹജം കാറ്റ്…

അവൾ – ദീപു RS

ചുംബനാരാമത്തിന്നിറയത്തു പായിട്ട ചന്ദ്ര നിലാവിലാവാകും ചെമ്പകം പൂത്തനാൾ ചുന്ദരിപ്പെണ്ണവൾ ചാമരം വീശിയെന്നന്തരംഗത്തിലെ ചെന്തീ വിടർത്തി, ചിരിച്ചു നിന്നീടിനാൾ

വേരുകൾ തളിർക്കുമ്പോൾ – ബിന്ദുതേജസ്

മൗനം മണക്കുമീയിരവുകൾ, പകലുകൾ, കണ്ണിമയ്ക്കാതെ ,അനങ്ങാതെ ചാഞ്ഞു പോയ് പൂമരം. വളളിപ്പടർപ്പുമഴിഞ്ഞു വിവസ്ത്രയായ് പൂക്കൾ കൊഴിഞ്ഞമർന്ന വെറും തടി. നീലക്കുരുവിക്കൂടും പതിച്ചീനിലത്തു തെറിച്ചാക്കടും നീലയാം മുട്ടയനേക ജീവരേണുക്കളായ്…

ഏകാന്തത – ബീന ബിനിൽ, തൃശൂർ

എത്രയോ നാൾ എന്നിൽ നിറയെ ഏകാന്തതയെ നട്ടുവളർത്തിയ ജീവിതമേ, ആഴത്തിൽ നിന്നെ ഞാൻ സ്നേഹിക്കുന്നു, എത്രയോ ആഴത്തിൽ സ്നേഹിക്കുന്നു. ആകാശ ബിംബങ്ങൾക്കൊപ്പമായ് നിശതൻ കൂരിരിട്ടിനാൽ എൻ മാനസത്തെ…

ഇടവപ്പാതിയിൽ – വിജു കടമ്മനിട്ട

തുടിതാളങ്ങൾ കൊട്ടി വരുന്നൊരിടവപ്പാതിയിൽ മഴമേഘങ്ങൾ പാഞ്ഞു വരുന്നൊരിടവപ്പാതിയിൽ മാനംനിറയെ മൗനം തിങ്ങുമൊരിടവപ്പാതിയിൽ മാനംനിറയെ കരിമുകിൽ ചത്തു കിടക്കുമൊരിടവപ്പാതിയിൽ കരിതുമ്പികണക്കെ തുള്ളികൾ പെയ്‌യുമൊരിടവപ്പാതിയിൽ മഴമുത്തുകൾ ചിന്നി ചിതറുമൊരിടവപ്പാതിയിൽ കുളിരുകൾചൂടി…

ശിഷ്ടസ്വാതന്ത്ര്യം – ചാക്കോ ഡി അന്തിക്കാട്

✍️ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സ്വപ്നത്തിലെ ആകാശവും നഷ്ടപ്പെടുന്നുണ്ട്! കഞ്ഞി കുടിക്കാനില്ലാത്തവർക്ക്, സപ്നത്തിലെ കടലാണ് നഷ്ടപ്പെടുന്നത്! സ്വന്തമായി എഴുത്തും വായനയും സാധ്യമല്ലാത്തവർക്ക്, സ്വപ്നങ്ങളിലെ വയലും കാടും നഷ്ടപ്പെട്ടിരിക്കും!…

ഗുരുവന്ദനം – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

അറിവിന്റെ ദീപം പകർന്നുതന്നു നൽവഴികൾ തെളിച്ച ഗുരുക്കന്മാർ… അവരുടെ ഓർമ്മകൾ ഹൃദയത്തിലേറ്റി പ്രണമിച്ചിടുന്നാ പാദരവിന്ദങ്ങൾ… ആദ്യാക്ഷരത്തിൻ നന്മ പകർന്ന അമ്മയല്ലോ ആദ്യഗുരു… കർമ്മകാണ്ഡങ്ങൾതൻപാതയിൽ ആത്മബന്ധുവും അമ്മ തന്നെ……

കാബൂൾ കരയുമ്പോൾ – എം.തങ്കച്ചൻ ജോസഫ്

തോക്കിന്റെ മുനയിൽ രചിക്കും മതങ്ങളോ വേദങ്ങളില്ലാത്ത വേധമായിത്തീരുന്നു യജ്ഞാംഗമില്ലാതെഅജ്ഞാനിയായവർ മന്നനെയറിയാത്ത മന്നിന്റെ ശാപങ്ങൾ. സാമ്രാജ്യമോഹങ്ങളൂട്ടി വളർത്തുന്നു സാമൂഹ്യദ്രോഹത്തിൻ ഛിദ്രജന്മങ്ങളെ തട്ടിത്തെറിക്കുന്നു പൊട്ടിച്ചിതറുന്നു മനുജന്റെ ജന്മവകാശങ്ങൾ കണ്ണു നീരുതിരുന്നു…

മൗനമേ നീയിന്നെവിടെയാണ് – സുജ ശശികുമാർ

മൗനമേ നീയിന്നെവിടെയാണ് വ്യഥയുടെ തിരു ജഡയിൽ കുടുങ്ങിയോ വിധിയുടെ കരാള നടനത്തിലകപ്പെട്ടുവോ നീയിന്നും മൂകമായ് തേങ്ങുന്നുവോ നിൻ വിശുദ്ധി ഗംഗയിലൊഴുകിയോ നീയിന്നേതു വാല്മീകത്തിലകപ്പെട്ടു. മൗനമേ നീയിന്നെവിടെയാണ് എൻ…