അക്ഷരമഹിമ, ദൃശ്യ ചാരുത – ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍
വാക്കുകളുടെ കലയാണ് സാഹിത്യം. ചലച്ചിത്രം ദൃശ്യമാധുരി പകരുന്നു. രണ്ടും രണ്ടു തലത്തിലാണ് ആസ്വാദക മനസ്സുകളെ ആകര്‍ഷിക്കുന്നത്. മുന്‍പൊക്കെ നാം ആസ്വദിക്കുന്ന ചലച്ചിത്രങ്ങള്‍ സാഹിത്യത്തിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു. ലോകപ്രസിദ്ധങ്ങളായ പല…