ഔഷധച്ചെടികൾ – മേരി അലക്സ്
ഔഷധസസ്യങ്ങൾ ഏറെയാണ്, ഓരില, ഈരില, മൂവിലകൾ പുല്ലിൽത്തുടങ്ങി പൂമരം വരെ പർപ്പടകം,പാച്ചോറ്റി,പൊൻകൊരണ്ടി, കൈയ്യന്യം ,കീഴാനെല്ലി,കുറുന്തോട്ടിയും കുടങ്ങൽ, കച്ചോലം, കറുകപ്പുല്ലും നറുനീണ്ടി, നന്നാറി, നീരമൃതും നീർമാതളം, നീർബ്രഹ്മി, നീലാംബരി,…