Category: സ്വദേശം

അഞ്ചു പ്രണയകവിതകൾ ….. ബൃന്ദ

നീയാണ് എന്റെ പ്രണയ കവിത. അതിലേറെ മനോഹരമായി പ്രാണൻ നൃത്തം ചെയ്യുന്നത് മറ്റെവിടെയാണ് കാലങ്ങൾക്കപ്പുറത്തു നിന്നും അതറിയാൻ കഴിയും 🪷 ജീവിതത്തിന് അസാധാരണ സൗന്ദര്യം നൽകിയത് നീയാണ്…

ശൂന്യമായ കല്ലറ – ഷാഫി മുഹമ്മദ് റാവുത്തർ

മുൾക്കിരീടമണിഞ്ഞശിരസ്സതിൽ രക്തമൊപ്പിക്കഴുകി ശുചിയാക്കി ചോരവറ്റിയ ദേഹമതെങ്കിലും തേജസ്സൊട്ടും മറയാതെ നിൽക്കുന്നു കൈകളിലിരുമ്പാണികൾ സൃഷ്ടിച്ച ദ്വാരമിങ്ങനെയുലകിനെ നോക്കുന്നു വാരിയെല്ലിന്നിടയിലും കുന്തത്താൽ പേർത്തു കുത്തിയനേകം മുറിവുകൾ ചാട്ടവാറിന്റെ താഡനം ദേഹത്തിൽ…

കവിത ‘കാലം കരുതിവെച്ചത്’ (കാവ്യശിഖ-കാവ്യവിഴാ വിഷയം: ‘കാലം കാത്തുവെച്ചത്’)

അഭയാർത്ഥി, ക്കോളനികളിൽ നിരാലംബരായ് നിലവിളക്കും മനുജന്റെ, തനതായതെന്തും നിരാകരിക്കും, അധിനിവേശ, ക്കഴുകന്മാർ, കൂട്ടമായി ‘സമാധാന’മെന്ന ഭാവിജീവിതസ്വപ്നത്തെ കൊത്തിവലിക്കുമ്പോൾ, നിർത്താതെ കിതച്ചു പായും, കാലത്തിൻ മരണകാഹളം കേൾക്കുന്നൂ ഞാൻ!……

ഗോദോത്‌ എവിടെയാണ്? – കവിത – ജയൻ വർഗീസ്.

നീതിശാസ്‌ത്രങ്ങളേ നിങ്ങളെനിക്കൊരു താവള മാകുമെന്നോർത്തു, നീറുന്ന മാനസ വീണയിൽ പൂക്കുന്ന ഗീതങ്ങളാകുമെന്നോർത്തു ! ഞാനാണവൻ മധു, പ്രാണൻ വിശപ്പിന്റെ വേദനക്കാട്ടിലെ കള്ളൻ. ലോക സദാചാര റൊട്ടിയിൽ ജീവിത…

മാപ്പുസാക്ഷി.. – Dr. സിന്ധു

ഇരുളിൽ നാഴി കടം വാങ്ങി.. പകലിൻ ചിന്തിന് വിലപേശി.. പശിയിൽ പതിരായ് വാഗ്ദാനം.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. അഴലിൽ തിരയും വൈഡൂര്യം.. അറിവിൽ ശൂന്യത നിറയുന്നു.. ഉയിരിൻ…

അഞ്ചലാപ്പീസ് മേധാവി – കവിത – രചന: അഡ്വ: അനൂപ് കുറ്റൂർ

അതിരാവിലെയോടുമഞ്ചലോട്ടക്കാ – രനഞ്ചലൊക്കെ കോപ്പും കൂട്ടി അങ്ങനെയിങ്ങനെ കൂനയായത് അടുക്കി പെറുക്കിയോരോ കത്തും . അങ്ങേക്കരയിൽ നിന്നിങ്ങേക്കരവരെ അടുക്കി വച്ചൊരു ചാക്കതുമായി അടക്കമോരോ വീടും കയറിയിറങ്ങി അഞ്ചലോട്ടക്കാരനോ…

പെണ്ണകം പൂകും മുമ്പ് – ഗീത മുന്നൂർക്കോട്

ആണധീശത്വത്തിൻ്റെ പാദരക്ഷ പുറത്തഴിച്ചുവക്കുക. കനത്ത ചവിട്ടുകളെ ക്രമപ്പെടുത്തി കാൽവെയ്പ്പുകളെ മയപ്പെടുത്തുക. കാത്തിരിക്കും പെൺകാതുകളെന്ന വ്യഗ്രതയെയൊതുക്കി വരുതിയിൽ നിർത്തുക പൂമുഖത്ത് പെൺമിഴികൾ സ്വാഗതദീപം നീട്ടുന്ന മോഹത്തെ ഞെരിച്ചൊടിക്കുക. കൊലുസ്സിൻ…

നാടൻപാട്ട് : കറ്റയടി രചന : പ്രിജിത സുരേഷ്

ലല്ലല..ലല്ലാ .ലാ…ലാലാ… ലല്ലാലാ.. ലാലല ലല്ലാ..ലാ…ലാലേ…ലല്ലാലാ.. (2) എന്തോരു ചന്തമാടിയേ…കേരള നാടിന്നൂ.. പച്ച പുതപ്പിച്ച്…നിർത്തണ കണ്ടോടിയേ പരശുരാമൻ ..മഴുഎറിഞ്ഞ്.. നേടിയെടുത്തൊരു നാടാണ് പേരും പെരുമയും.. കേട്ടൊരു നാടാണേ..(2)…

സൃഷ്ടിയുടെ പരിണാമം കവിതാദിനത്തിൽ ഒരു കവിത Mary Alex (മണിയ )

ചിതറിയ ചിന്തകൾ പാറിപ്പറന്നു നിലത്തു വീണവ കുമിളയായ് ഉള്ളിൽ തിക്കുമുട്ടി പൊട്ടിത്തരിച്ച് തണ്ടായ്,ഇലകൾ വീശിയ വള്ളിയായ് മാറി, ഒരു തേൻമാവു തേടി. അതു പിറന്നത് നല്ലൊരു കവിതയായി…

മധുരമാണ് മദ്ധ്യവേനലവധി… – ഉല്ലാസ് ശ്രീധർ.

പള്ളിക്കൂടം അടച്ചു കഴിഞ്ഞാൽ കളികളോടൊപ്പം പരീക്ഷണങ്ങളുടേയും നിരീക്ഷണങ്ങളുടേയും കാലം കൂടിയായിരുന്നു… എൻ്റെ വീട്, അപ്പുറത്ത് അജ്മാൻ അനിയുടെ വീട്, അതുകഴിഞ്ഞ് ഗോപൻ്റെ വീട്… മതിലുകളില്ലാതെ വിശാലമായ പുരയിടങ്ങൾ……