Category: നോവൽ

വൈകിവന്ന വിവേകം { അദ്ധ്യായം 7 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 7 തുടരുന്നു….. പതിനൊന്നു മണിയോടെ അവരെത്തി. ഒരു കാറിൽ. അതിൽ നിന്ന് കൂട്ടുകാരിയും ഭർത്താവും ഇറങ്ങി. പുറകേ മക്കളെ നോക്കി. ആരെയും കണ്ടില്ല.…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 42

‘മൂന്ന്‌ ദിവസം കൂടെ എനിക്ക്‌ ലീവുണ്ട്‌. ആഘോഷമാക്കണ്ടെ നമുക്ക്‌ ഈ ദിവസ ങ്ങള്‍.’ രാവിലെ ജോണ്‍സണ്‍ പറഞ്ഞു ‘എവിടേം പോകേണ്ട ജോണ്‍സേട്ടാ…. നമുക്കിവിടെ മതി. ഞാനും തങ്കമണീം…

കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 9 – കാരൂര്‍ സോമന്‍

പൂവന്‍കോഴിയെ കുഴിച്ചുമൂടാന്‍ കുഴിയെടുത്തുകൊണ്ട് നില്ക്കേ കെവിന്‍ ചാര്‍ളിയുടെ നേര്‍ക്ക് ഒരു കല്ലെടുത്തു എറിഞ്ഞു. ചാര്‍ളി തിരിഞ്ഞു നോക്കി. കെവിന്‍ ഒരു പോരാളിയെപ്പോലെ അവന്‍റെയടുത്തേക്ക് പാഞ്ഞടുത്തു. കെവിന്‍റെ മുഖഭാവം…

വൈകിവന്ന വിവേകം { അദ്ധ്യായം 6 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 6 തുടരുന്നു…. ദിവസങ്ങൾ പലതു കൊഴിഞ്ഞു അടുപ്പിച്ചു കുറച്ചു ദിവസം അവധി കിട്ടുന്ന വീക്ക്‌ എൻഡും ഒന്നോ രണ്ടോ വർക്കിംഗ്‌ ഡേയ്‌സ് അവധിയായി…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 41

‘ആദ്യം കന്റോണ്‍മെന്റിലെ മാതാവിന്റെ പള്ളിയിലേക്ക്‌’ നന്ദിനി പറഞ്ഞു. “ജോൺസേട്ടന് ചിക്കന്‍പോക്സ്‌ വന്നപ്പൊ നേര്‍ന്ന നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കണം.’ ജോണ്‍സണ്‍ അത്ഭുതത്തോടെ നന്ദിനിയെ നോക്കി. അവള്‍ ഒരു തനി നാട്ടിന്‍പുറത്തു…

വൈകിവന്ന വിവേകം { അദ്ധ്യായം 5 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 5 തുടരുന്നു ……. മെയിൻ റോഡിൽ എത്തിയപ്പോൾ കൂട്ടുകാരി അല്പം കൂടി മുന്നോട്ടു നടന്നു “ഇതെന്താ ഇങ്ങോട്ട്. അവിടെ നിന്നാൽ മതിയാരുന്നല്ലോ.” താൻ…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 40

രാവിലെ ഫോണ് ഉണ്ടെന്നറിഞ്ഞാണ് എഴുന്നേറ്റതുതന്നെ. ഓടിച്ചെന്ന് ഫോണെ ടുത്തതും ഒരു ഗാനമാണ് റിങ്ങ് ടോണ്‌പോലെ ഒഴുകിവന്നത്. ‘ആരെയും ഭാവഗായകനാക്കും ആത്മസന്ദര്യമാണുനീ ന്രമ ശീര്ഷരായ്‌നില്ക്കും നിന്മുന്നില് ക്രമ നക്ഷത്രകനൃകള്…

കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 8 – കാരൂര്‍ സോമന്‍

തത്ത ചോറിന്‍റെ അടുത്ത് വന്നിരുന്നതിലുള്ള സന്തോഷമാണ് റീനക്ക്. ഈ തത്ത ഉള്ളില്‍ ഉണ്ടാക്കിയ ഭയം കുറച്ചൊന്നുമല്ല. എപ്പോഴും ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. ഇനിയും ഇതിനെ ഭയക്കേണ്ടതില്ല. റീന കണ്ണെടുക്കാതെ…

വൈകിവന്ന വിവേകം { അദ്ധ്യായം 4 } – മേരി അലക്സ് ( മണിയ )

തുടരുന്നു….. അവർ കടന്നു വന്നതും അവളിലെ ആകാംക്ഷയുടെ ചുരുൾ നിവർന്നു. അവളുടെ ചോദ്യങ്ങൾക്ക് ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. “അതു നമ്മുടെ ജോസ് സാറല്ലേ, സാറിന്റെ വീട്…

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 39

ഹോസ്റ്റലില് മിക്കവാറും എല്ലാവരും വന്നുകഴിഞ്ഞു. ക്ലാസ്സുകള് റഗുലറായി തുടങ്ങീട്ടില്ല. അതിനാല് കുട്ടികള്‌കോമണ് റൂമില് ഒത്തുകൂടി സംസാരവിഷയം നന്ദിനി തന്നെ. നൂറ് കണ്ണുകളാണ് അവളെ ഉഴിയുന്നത്. ജോബിക്കും റിസള്ട്ട്…