“ആൾക്കൂട്ടത്തിൽ കാണാനാവാത്ത
ആരും പോകാത്ത
വഴിയിലൂടെ മാത്രം
സഞ്ചരിച്ച എ .അയ്യപ്പൻ മലയാളത്തിലെ പ്രമുഖ കവിയായിരുന്നു .
തിരുവനന്തപുരം ജില്ലയിൽ നേമത്ത് ജനിച്ചു .
വിദ്യാഭ്യാസത്തിനു ശേഷം അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി
കറുപ്പ് ,
മാളമില്ലാത്ത പാമ്പ് ,
ബുദ്ധനും ആട്ടിൻകുട്ടിയും ,
ബലിക്കുറിപ്പുകൾ ,
വെയിൽ തിന്നുന്ന പക്ഷി ,
ഗ്രീഷ്മവും കണ്ണീരും ,
ചിറകുകൾ കൊണ്ടൊരു കൂട് ,
കൽക്കരിയുടെ നിറമുള്ളവൻ ,
പ്രവാസിയുടെ ഗീതം ,
ജയിൽ മുറ്റത്തെ പൂക്കൾ ,
ഭൂമിയുടെ കാവൽക്കാരൻ ,
മണ്ണിൽ മഴവില്ല് വിരിയുന്നു
തുടങ്ങിയവയാണ്
പ്രധാന കൃതികൾ .
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ,ആശാൻ പുരസ്ക്കാരം ,
കനക ശ്രീ അവാർഡ് ,
അബുദാബി ശക്തി അവാർഡ് ,
പണ്ഡിറ്റ് .കെ .പി .കറുപ്പൻ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട് .
ഒക്ടോബർ 21.
എ അയ്യപ്പൻ സ്മരണ ദിനം .
പ്രണാമം .
A.S.Indira .
About The Author
No related posts.