കാലുകളുണ്ട് – ബിന്ദു പ്രതാപ്
എനിക്ക് കാലുകളുണ്ടെന്ന് പ്രജ്ഞകളിനിയും ഉടൽ പൂകാത്തവരോട് വെള്ളി വെളിച്ചത്തിന്റെ തിരതിളക്കത്തിൽ ഹാഷ്ടാഗുകളിൽ അവളെ കോർത്തിടുമ്പോൾ, ഉടയാടകൾ മൂടിപ്പുതച്ചു കൊണ്ടൊരുവൾ നടന്നെത്താത്ത ഇരുട്ടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചു വേവലാതിപ്പെട്ടുകൊണ്ടു കാലുകൾ നീട്ടിവെച്ചു…