Category: കഥ

വ്യാകരണപാഠങ്ങള്‍ – റ്റിജി തോമസ്

സമയം ഏതാണ്ട് ഉച്ചയോടെ അടുത്തിരുന്നു. എങ്കിലും എനിക്ക് സന്ധ്യ ആയതുപോലെ തോന്നി. അവളുടെ മുഖത്തും വസ്ത്രങ്ങളിലും ഭാവത്തിലുമെല്ലാം സന്ധ്യയുടെ വിഷാദച്ഛായ പരന്നിരുന്നു. ‘വീട്ടിലോട്ടു പോയാലോന്ന്…… ‘ അതു…

ആസ്വാദനം – കെ. പ്രദീപ്

ചുമരില്‍ കൊളുത്തിയിട്ട കണ്ണാടിയിലേക്ക് എത്തി നോക്കി. ജാനറ്റ് നെറുകയിലെ സിന്ദൂരം ഒന്നുകൂടി ശരിയാക്കിയെടുത്തു. കൂടെ കിടന്ന സിമ്രാന്‍റെ ശബ്ദം അവള്‍ കേട്ടില്ലെന്നു നടിച്ചു. “എന്തോന്നാടി കോപ്പെ ചെവികേള്‍ക്കില്ലേ?”…

എനിക്ക് നിന്നെ പേടിയാണ് – പി. ടി. പൗലോസ് (അമേരിക്ക)

തുഷാരകണങ്ങൾ ഇറ്റുവീണ ചെങ്കൽനടപ്പാതയിൽ അവൾ നിന്നു, അവളുടെ അരഞ്ഞാണച്ചരടിലെ ഏലസ്സിൽ ആരെയും മയക്കുന്ന മന്ത്രവുമായി, ഇലഞ്ഞിപ്പൂവിന്റെ സുഗന്ധവുമായി. തീയിൽ പഴുത്ത ചെമ്പിന്റെ നിറമുള്ള മുഖത്തെ പ്രായത്തിന്റെ ചുളിവുകൾ…

മൃദുമന്ത്രണം – സിസിലി ജോര്‍ജ്് (ഇംഗ്ലണ്ട്)

സിസിലി ജോര്‍ജ്് വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം കിട്ടുമ്പോള്‍ ഞാന്‍ വലിയ ഉത്തരവാദിത്വമുള്ള ഒരു ജോലിയുടെ തിരക്കിലായിരുന്നു. എല്ലാം ഇട്ടെറിഞ്ഞിട്ട് യാത്ര ആരംഭിക്കാന്‍ പിന്നേയും രണ്ടു മണിക്കൂര്‍ വേണ്ടി…

ഇരുപത്തിയേഴാം രാവ് – ഹിജാസ് മുഹമ്മദ് (ഗൾഫ്)

റമളാന്‍ മാസപ്പിറവി കണ്ടനാള്‍ മുതല്‍ അത്താഴ സമയത്തുള്ള പള്ളിയിലെ ഖുര്‍ആന്‍ പാരായണം കേട്ടാണ് അന്നും പതിവുപോലെ അവളുണർന്നത്. ഉറക്കച്ചടവ്‌ വിട്ടു മാറും മുന്നേ തട്ട് മുകളിലെ മുറിയില്‍…

ഫിക്സ്ഡ് റേറ്റ് – സാക്കിർ – സാക്കി നിലമ്പൂർ

ഭാര്യയുടെയും മക്കളുടെയും നിർബന്ധവും കളിയാക്കലും സഹിക്കാൻ കഴിയാതായപ്പോഴാണ് മാനു ആ തീരുമാനമെടുത്തത്. ഇനി നോക്കിയിട്ട് കാര്യമില്ല. ഒരു കാറ് വാങ്ങുക തന്നെ. അതിന് മുന്നോടിയായി ആദ്യം ഡ്രൈവിംഗ്…

കൌശലം – ആനന്തവല്ലി ചന്ദ്രൻ

സുഭാഷിന്റെ കിടപ്പുമുറിയുടെ ജനലഴികളുടെ പുറത്തുള്ള എ. സി . യൂണിറ്റിന്റെ മുകളില്‍ ആണ്‍ പ്രാവും, പെണ്പ്രാവും (അമ്പലപ്രാവുകള്‍ ) കൊക്കുകള്‍ ഉരുമ്മുകയും,ചിറകുകള്‍ ഉരസ്സുകയും ചെയ്തുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ്‌ സുഭാഷ്…

കല്ല് – ഹൈറ സുൽത്താൻ

“അനക്ക് അഹമ്മതിയാണെടി.. ഇല്ലെങ്കി ഇച്ചേല് കാണിക്യോ..?, കണ്ട തെറീം പറഞ്ഞു നടക്കണ തമയൻ ചെക്കന്മാരോട് കളിച്ച്, തോന്ന്യാസോം പഠിച്ച് അവനാന്റെ മൊതലും കളഞ്ഞു വന്ന്ക്ക്.. ” “മ്മച്ചിയെ…

അന്വേഷണം – മാത്യു നെല്ലിക്കുന്ന് (അമേരിക്ക)

ഇനിയും തുടരണമോ എന്നുപോലും യാത്രയുടെ ഒരു ഘട്ടത്തില്‍ അയാള്‍ ശങ്കിച്ചു. അത്രമാത്രം ക്ലേശകരമായിരുന്നു അയാളുടെ അന്വേഷണം. വളരെ ദൂരം സഞ്ചരിച്ചപ്പോള്‍ അയാള്‍ പരിക്ഷീണനായി. ഏറിയാല്‍ ആറുമാസം. അതാണ്…

തട്ടം – ദേവീപ്രസാദ് പീടീയ്ക്കൽ

അടുത്തുള്ള പള്ളീന്ന് അസർബാങ്ക് കൊടുക്കുന്നു… ആ പെരേല്ളള പെണ്ണുങ്ങളപ്പാടെ തലേല് സാരീം തട്ടോം ഇടണ് കണ്ടപ്പളാണ് ഓക്ക് ബോധം വന്നത്… ഇന്ന് ഉച്ചമുതല് താനും മുസ്ലീമായിക്കഴിഞ്ഞിരുന്നു. വേഗം…