Category: സാഹിത്യം/അനുഭവം

ലാറാ: തൈപ്പറമ്പിൽലീലയുടെ കുതിര – ലീലാമ്മതോമസ് ബോട്സ്വാന

…ലാറാ. തൈപ്പറമ്പിൽലീലയുടെ കുതിര. —– തൈപ്പറമ്പിൽലീലക്കുഒരുകുതിരഉണ്ട്. ലാറായെന്നാണു പേരു.. ലാറയുടെ സൗന്ദര്യംകണ്ടു കുതിരപ്പന്തയംനടത്താൻ ക്ഷണിച്ചു.. അങ്ങനെകുതിരപ്പന്തയത്തിനു തയ്യാർഎടുക്കുമ്പോൾ ശരീരപുഷ്ടിഉണ്ടാകാൻകടലയും, മറുളയുംകൊടുത്തു. അങ്ങനെ അതിരാവിലെ ലീല കുതിരക്കുലത്തിൽ നോക്കുമ്പോൾ…

സ്വപ്‌നാടക – ശ്രീ മിഥില

കാലിൽ ഉമ്മ വെച്ചു പോയ തിര കടലിൽ ചേർന്നു. അമ്മക്കടലിന്റെ മടിത്തട്ടിൽ വെള്ളാരം കല്ലുകൾ കുളിച്ചൊരുങ്ങി. കരളിലെ സ്നേഹം ഉറവ പൊട്ടി മെയ്യാകെ നനച്ചു അവാച്യമായ അനുഭൂതിയോടെ…

കാർപ്പാത്തിയൻ പർവ്വതനിരകളിലൂടെ – മിനി സുരേഷ്

ലോക സഞ്ചാര ഭൂപടത്തിൽ മുന്നിൽ നിൽക്കുന്ന ലോകസഞ്ചാരികളുടെ പ്രമുഖ കേന്ദ്രമാണ് ഡ്രാക്കുള കോട്ട സ്ഥിതിചെയ്യുന്ന കാർപ്പാത്തിയൻ പർവ്വത നിരകൾ.ഹിമാലയ പർവ്വതങ്ങൾക്ക്’ സമാനമായി മഞ്ഞുറഞ്ഞു കിടക്കുന്ന യൂറോപ്പിലെ വന്യമലകളായ…

അറിയപ്പെടാത്ത രഹസ്യം – പ്രസന്ന നായർ

കുങ്കുമപ്പൂവിട്ടു കാച്ചിയ പാലുമായി വിനോദിനി ഗോവണിപ്പടി കയറി മുകളിലത്തി. യാമി മോൾടെ മുറി അപ്പോഴും തുറന്നിട്ടില്ല. മുറിക്കുള്ളിൽ നിന്നും മുല്ലപ്പൂവിൻ്റെയും വിദേശ പെർഫ്യൂമുകളുടേയും സുഗന്ധം ഭിത്തി ഭേദിച്ച്…

ജഹനാരാ നിനക്കായ് – സന്ധ്യ അരുൺ

ജഹനാര🍷സിരകളിൽ അറേബ്യൻ വീഞ്ഞു പോലെ നുരഞ്ഞു പതഞ്ഞൊഴുകിയല്ലോ. ശരിതെറ്റുകളുടെ നേർത്ത അതിർവരമ്പുകളിടിയുന്നതും മോഹരതിയുടെ ഭ്രമാത്മകമായ തലത്തിലേക്ക് മനസ്സ് വഴുതി പോയതും സുഖനൊമ്പരത്തോടെ അറിഞ്ഞു . വർണ്ണശബളിമയാർന്ന പ്രകാശ…

ആദരവിന്റെ ഉറവിടം – ഡോ.പി.എൻ.ഗംഗാധരൻ നായർ

🌻 മൺഡേ സപ്ലിമെന്റ് –137 🌻 🌹 ആദരവിന്റെ ഉറവിടം. 🌹 അന്ത്യപ്രവാചകനായ മുഹമ്മദ് ഒരു നിരക്ഷരനായിരുന്നു. ജനനത്തിനു മുമ്പ് തന്നെ പിതാവും ആറാം വയസ്സിൽ മാതാവും…

ഓർമ്മയിലെ മായാത്ത കഥാപാത്രം – ദാസ്

എന്തെഴുതണം എന്ന ചിന്തയുമായി , ശൂ ന്യമായ മനസുമായി ഇരിക്കുമ്പോൾ ചില കഥാപാത്രങ്ങൾ മനസിന്റെ ഉമ്മറത്തിണ്ണയിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വരും. ഇന്ന്, കടന്നു വന്നത് പാറു…

ഹൃദയരക്തം – സാക്കിർ സാക്കി നിലമ്പൂർ

ഓ..എൻ്റെ ഹൃദയമേ. ഇത് ഞാൻ നിനക്കെഴുതുന്ന വെറുമൊരു പ്രണയലേഖനമല്ല. എന്റെ ഹൃദയരക്തം കൊണ്ട് , എന്റെ കപോലങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന പൊള്ളുന്ന കണ്ണീർകണങ്ങൾ കൊണ്ട് ഞാൻ കോറിവരക്കുന്നതാണിത്. നീയെന്നചിന്ത…

അമ്മ എന്ന സ്ത്രീ – പ്രസന്ന നായർ

“കരുണ ചെയ് വാ നെന്തു താമസം കൃഷ്ണാ ?” ഗ്യാസ് അടുപ്പിലെ തിളച്ചുപൊങ്ങിയ പാലിൽ ചായപ്പൊടിയിട്ടിളക്കുമ്പോഴാണ് ശ്യാമളയുടെ മൊബൈൽ കൃഷ്ണനോട് പരിഭവം പറഞ്ഞത്.പരിചയമില്ലാത്ത നമ്പറാണ്. അവൾ കോൾ…

ആശങ്കയുടെ തിരകൾ – ജയരാജ്‌ പുതുമഠം

ശാസ്ത്രഋതങ്ങളിൽ പാടുന്ന നിസ്സംഗനായ പ്രകൃതിഗായകാ… ചേതോഹരങ്ങളാം ഭാവനാമേഘങ്ങളെത്ര വീണടിഞ്ഞതാണീ മണ്ണിൻ ആരാമവീഥികൾ എങ്കിലുമൊരുമാത്രയെങ്കിലും മാനവസങ്കൽപ്പശയ്യയിൽ കീഴടങ്ങി മിന്നുവാൻ നാണിച്ചു നിൽക്കുവതെന്തു നീ പാരിന്റെ പാവന ഗായകാ… ഏറിയും…