Symphonies over hills and dales – Dr. Aniamma Joseph (memories-1)

Veloor: My Early Childhood Episodes Veloor in Kottayam and Silent Valley in the High Rangesof Munnar do not have anything in common. One is a coastal region and the other is a hilly area; one is lowland and the other is highland. But for me, it has certain things in common, which I will tell […]
ഭാവിയുടെ കൃഷി-ലീലാമ്മ തോമസ്, ബോട്‌സ്വാന

ജന്മഭൂമിയുടെ നെഞ്ചിലായ് ഒരു ചോര പോലെ വിതച്ചു പോകുന്നു മണ്ണും മഴയും കാറ്റും വെളിച്ചവുമൊക്കെ കരഞ്ഞ് പറയും കര്‍ഷകന്റെ കൈവിരല്‍വളര്‍ച്ച. ജനസംഖ്യ വര്‍ദ്ധിക്കുന്നു, പക്ഷേ നിലം ക്ഷീണിക്കുന്നു, ആഹാരത്തിനൊരു നിശ്ചല ഭയം, പക്ഷേ തോല്‍വിക്ക് ഇടമില്ല നമ്മള്‍ക്കിവിടെ. മണ്‍പിണഞ്ഞ് വളരുന്ന പ്രതീക്ഷ പുനര്‍നിര്‍മ്മാണ കൃഷിയുടെ പേരിലാണ്, കാര്‍ബണെ കുടഞ്ഞു മാറ്റുന്ന കൈകളിലുണ്ട് കാലാവസ്ഥയുടെ കുലുക്കില്‍ അടിയുറച്ചൊരു ഉത്തരം. എ.ഐക്ക് കണ്ണുള്ളതാകാം, പക്ഷേ അതിന് ഹൃദയം ഞങ്ങളാകണം, സൈബര്‍ യുദ്ധങ്ങള്‍ നിലം കവിയുമ്പോള്‍ കൃഷിയും സുരക്ഷയുമെന്തിന് വേര്‍തിരിക്കാന്‍? ഓട്ടോമേഷന്‍ […]
പരിസ്ഥിതിദിന വിചിന്തനം-സന്ധ്യ അരുണ്‍

‘പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വെച്ചും സ്വച്ഛാബ്ധി മണല്‍ തിട്ടാം പാദോപദാനം പൂണ്ടും’ വള്ളത്തോള്‍ നാരായണ മേനോന്റെ അതിമനോഹരമായ ഹരിത കേരള വര്‍ണ്ണനയുടെ ഈ പച്ചയില്‍ ചവിട്ടി നിന്നു കൊണ്ട് അല്പം പരിസ്ഥിതിദിന ചരിത്രവും വര്‍ത്തമാന ചിത്രവും പരിശോധിക്കാം. ജൂണ്‍ 5-2025. ലോക പരിസ്ഥിതിദിനം തീം: ‘പ്ലാസ്റ്റിക് മാലിന്യത്തിന് അറുതി’ ഈ വര്‍ഷത്തെ ആഗോള ആതിഥേയ രാജ്യം: ദക്ഷിണ കൊറിയ. 1972 ല്‍ സ്വീഡനില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തില്‍ ആണ് ‘ലോക പരിസ്ഥിതിദിനം’ എന്ന ആശയം […]
കൃഷ്ണ തുളസി-വട്ടപ്പാറ വി.ജി.എം ലേഖ

ഒടുവില്‍ തുളസി അങ്ങനെയൊരു തീരുമാനത്തിലെത്തി. ഒരു ദിവസമെങ്കില്‍ ഒരു ദിവസം…… പോകണം…… ഇവിടെ നിന്ന് പോകണം. അച്ഛന്റെ കാല്‍ തൊട്ട് വന്ദിക്കാന്‍ മനസ്സുകൊണ്ട് ആശിച്ചുപോയി. അത് കാനല്‍ ജലമാണെന്നറിയാം…… എങ്കിലും വെറുതേ…. വെറുതേ മോഹിച്ചു പോയി. അച്ഛന്റെ ശാപവാക്കുകള്‍ വീണ്ടും തലയ്ക്ക് മുകളില്‍ വന്നു പതിഞ്ഞു…… ‘ നന്നാവില്ല ഒരിക്കലും നന്നാവില്ല…. കുലം മുടിക്കാനായി ഉണ്ടായ സന്തതി …. ലക്ഷങ്ങളുടെ ശമ്പളത്തിന് അമേരിക്കയ്ക്ക് പോവുകയല്ലെ – ഞാന്‍ ആശീര്‍വദിക്കാന്‍’ അമ്മ സ്വയം ശപിച്ചു – ” ഇങ്ങനെയൊരുത്തന് […]
നിഷേധിയായി ജീവിച്ച് നിഷേധിയായി മരിച്ച കലാകാരന്‍ സുരാസു

കവി – നടന്‍ – നാടകകൃത്ത് – തിരക്കഥാകൃത്ത് – ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച… നാടകരംഗത്തും ചലച്ചിത്ര രംഗത്തും ഒരുപോലെ തിളങ്ങിനിന്ന കലാകാരനായിരുന്ന… ഒറ്റപ്പാലം കളരിമന മേലേങ്കല്‍ ബാലഗോപാല കുറുപ്പ് എന്ന സുരാസു. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ നാടോടികളുടെ നേതാവായി മികച്ച അഭിനയം കാഴ്ചവെച്ച നന്നങ്ങാടികള്‍ ഞങ്ങള്‍ മിന്നാമിന്നികള്‍… എന്ന ഗാനരംഗം കണ്ടപ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്ന സുരാസു. റോയല്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന […]
ഒരു ശത്രു നമ്മിലുണ്ട്-ജോസ് ക്ലെമന്റ്

നമുക്ക് ശത്രുക്കള്‍ നിരവധി പേരുണ്ടാകാം. നമ്മള്‍ നിരവധി പേരെ ശത്രുക്കളാക്കാറുമുണ്ട്. എന്നാല്‍, നമ്മിലും മറ്റുള്ളവര്‍ക്കായുള്ള ഒരു ശത്രു ഒളിഞ്ഞിരിപ്പുണ്ടെന്ന യാഥാര്‍ഥ്യം മറക്കരുത്. ശത്രുവിന്റെ ആംഗലേയ പദമായ Enemy എന്ന് വാക്ക് ആത്മാര്‍ഥമായി ശ്രദ്ധിച്ചു ഉച്ചരിച്ചാല്‍ ഇക്കാര്യം നമുക്ക് ബോധ്യമാകും. ഇതില്‍ ഒരു Me ഒളിഞ്ഞു കിടപ്പില്ലേ? Enemy can be any me! ഈ സത്യം തിരിച്ചറിയാന്‍ നമ്മുടെ ഹൃദയാഴം വികസിതമാകണം. ഹൃദയം അടഞ്ഞ പുസ്തകമാക്കാതിരുന്നാല്‍ ഇത് നമുക്ക് വ്യക്തമാകും. ഇവിടെയാണ് ശത്രുക്കളെപ്പോലും സ്‌നേഹിക്കാന്‍ പറഞ്ഞ ഗുരുമൊഴി […]
പരിസ്ഥിതിദിനം-മേരി അലക്‌സ് (മണിയ)

പത്തു വാഴ വച്ചാല്‍ പത്തു മാസം കൊണ്ടു പത്തു കുല ലഭിക്കും. പത്തു തൈ നട്ടാലോ പത്തു വര്‍ഷമെങ്കിലും പോകും കായ്ഫലത്തിനായ് പതിന്മടങ്ങു ലഭ്യമെന്നാശ്വാസം. പറമ്പു നിറയെ വൃക്ഷങ്ങളായാല്‍ പച്ചിലക്കാടായി,ഫലസമൃദ്ധിയും പണം വാരാം ഫലങ്ങളില്‍ നിന്നും പാഴ് തടിയും ഉള്‍ക്കാമ്പുള്ളതും പണം തരും പരിപാലിക്കുകില്‍. പകല്‍കിനാവ് കാണാതെ പറമ്പിലേക്കിറങ്ങൂ സഖേ! പരിസ്ഥിതിദിനമല്ലേ!സമയം പാഴാക്കരുതാരും മണ്ണില്‍ പണിയെടുക്കൂ,തയ്കള്‍ നടൂ പ്ലാവും മാവും തെങ്ങും വാഴയും പാവല്‍,കോവല്‍, കപ്പ, കാപ്പി, പടവലം, ചേമ്പ് , ചേന,കാച്ചില്‍ പറമ്പു ലേശവും പാഴാക്കിടാതെ […]
അര്‍ദ്ധനാരി-ഗിരിജാവാര്യര്‍

അറവാണിപ്പുതുനാരിയായിടും ഹൃദയക്കോവിലിനന്തികത്തഹോ! കടകം, കണ്‍മഷി, മുത്തുമാലകള്‍ ചിതറീ, നീള്‍മിഴിനീരുപോലവേ! അരികേ ചന്ദനഗന്ധമോലുമാ – നറുപൂഞ്ചേലയിലിറ്റുവീണിടും ചുടുനിശ്വാസകണങ്ങളേറ്റുടന്‍ വിളറീ ഭൂവിലെ സസ്യജാലവും! ഒരുരാത്രിക്കുവിധിച്ചു ധന്യമാ- മൊളിചിന്നുന്നൊരു കാന്തലബ്ധിയും പിറകേ, കാളിമയേറ്റിടാന്‍ സദാ വിധവാദുഃഖവുമെന്തിനേകി നീ? ഇരുളിന്‍ പാമ്പിനെയാട്ടിമാറ്റിയാ- മുകിലില്‍ അമ്പിളി പാല്‍ ചുരത്തവേ നെടുമംഗല്യമതേറ്റുവാങ്ങിടും വധുവിന്‍മോഹനനിത്യകാമന! പുലരുംവേള കവര്‍ന്നെടുത്തിടും ഹൃദയാഹ്ലാദമതൊക്കെയെങ്കിലും അഴലേശാതെയണിഞ്ഞു സുസ്മിതം അഴകേ! നീയൊരു പൂര്‍ണ്ണനാരിയായ്! വധുവിന്‍ ലജ്ജയില്‍പൂത്തമോഹമായ് ഗഗനേ കണ്ണിമപൂട്ടി താരകം നിറതിങ്കള്‍ക്കലപോലെ ശോഭിതം പുതുമംഗല്യമണിഞ്ഞ രാത്രിയും! മരണത്തിന്‍മണമുണ്ടു മുമ്പിലാ- യൊഴുകും ശോകസരസ്സില്‍ മുങ്ങവേ ‘ഹിജഡേ […]
നിലാവിനോട്-ശ്രീ മിഥില

നിലാവേ നിന്നുടെ വീട്ടില്‍ കിനാവുകാണും കണ്ണുകളുണ്ടോ അക്കണ്ണില്‍ കണ്ണീരുണ്ടോ കണ്ണീരിന്നുപ്പുണ്ടോ കരളിന്റെ മുറിവായില്‍ ആ ഉപ്പു പുരളാറുണ്ടോ അഴലിന്റെ നീറിയോടുങ്ങലില്‍ അവശതയോടെ തളരാറുണ്ടോ പനിച്ചൂടിന്‍ പൊള്ളലിലെങ്ങാന്‍ പാതിരാസൂര്യനുദിക്കാറുണ്ടോ മിന്നാമിന്നികള്‍ ജ്വലിക്കാറുണ്ടോ ഹേ നിലാ പുഷ്പമേ സഞ്ചിത സാഗര ഗീതമേ പറയൂ നിശാസൗന്ദര്യമേ
സ്വയം വിട വാങ്ങുന്നവര്‍-മിനി സുരേഷ്

ഭര്‍ത്താവിന്റെ ബന്ധത്തിലൊരു യുവാവ് കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തു. കുടുംബാംഗങ്ങളോടെല്ലാം വളരെ സന്തോഷമായി ഇടപെട്ടിരുന്ന അവന്‍ ആത്മഹത്യ ചെയ്തതിന്റെ കാരണം അറിയുകയില്ലെന്ന മട്ടിലാണ് മാതാപിതാക്കളും , അടുത്ത ബന്ധുക്കളും പ്രതികരിച്ചത്. മരണകാരണം കൂടി സമൂഹമദ്ധ്യത്തില്‍ പോസ്റ്റ് മാര്‍ട്ടം ചെയ്യുവാനുള്ള താത്പര്യക്കുറവ് അങ്ങനെയൊരു വിഷമ ഘട്ടത്തില്‍ സ്വാഭാവികമാണല്ലോ. ഒരു കൂട്ടുകാരിയുടെ മകന്‍ കാനഡയില്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയും ഈയ്യാഴ്ചയുടെ ദുഃഖമായിരുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒക്കെ എന്താണ് സംഭവിക്കുന്നതെന്നാണ് വിവരമറിയിക്കുമ്പോള്‍ മറ്റൊരു കൂട്ടുകാരി സങ്കടപ്പെട്ടത്. ഇന്നത്തെ ന്യൂക്ലിയര്‍ കുടുംബങ്ങളില്‍ അച്ഛനമ്മമാര്‍ ഏറെ […]
പരമമാം സത്യം-ടി.കെ. മാറിയിടം

മനമെത്തും ദൂരത്ത് മിഴിയെത്താതായി, മിഴിയെത്തും ദൂരത്ത് പദമെത്താതായി. കൊഴിയുന്നു ദന്തങ്ങള്‍, ചുളിയുന്നു തൊലിയും; ജരയും നരയുമായ് മൊരി പാറും ദേഹം… മുതുകിന്ന് വളവുണ്ടായ്, കുനിയുന്നു ശിരസ്സും; അറിയാതായ് ഗന്ധങ്ങള്‍, ശബ്ദങ്ങള്‍, രുചികള്‍… ഇടറുന്നു പാദങ്ങള്‍, വരളുന്നു കണ്ഠം, കുറുവടി പാണിയില്‍ കൂട്ടായ് വന്നല്ലോ…. *** അറിയുവിന്‍ സഹജരേ അഹിതമാം സത്യം: ഇവയെല്ലാം സന്ദേശബ വാഹകര്‍ മാത്രം…. പടികടന്നെത്തുന്നു വാര്‍ദ്ധക്യം…. ഒപ്പം പരമമാം സത്യമായ് വരുമല്ലോ മൃത്യു…. *** നിയതി തന്‍ നീതിയായ് ഒരു നാളിലെത്തും അതിഥിക്കായ് കരുതേണം […]
രൗദ്രതയിലെ ആര്‍ദ്രത-ഹരന്‍ പുന്നാവൂര്‍

വീണ്ടും വരുന്നിതാ കുംഭമാസച്ചൂടിന്‍ വേണ്ടുവോളമോര്‍മ്മ തലോടിടുവാനായ് മഴയും കഴിഞ്ഞു മഞ്ഞും കഴിഞ്ഞല്ലോ മിഴികള്‍ ചിമ്മുന്ന വേനലും വന്നല്ലോ വൃക്ഷലതാദികള്‍ പൊഴിയുന്ന കാലം പക്ഷിമൃഗാദികള്‍ വിശക്കുന്ന കാലം ദുഷ്ടത മൂത്തിങ്ങു വന്നെന്നു തോന്നുന്നു കഷ്ടത തീര്‍ക്കുവാനാരുണ്ടു ഭൂമിയില്‍ ? അപ്പോളകലെയായ് ശംഖൊലി കേള്‍ക്കുന്നു നെല്‍പ്പാടമൊന്നാകെ തുള്ളിക്കളിക്കുന്നു. ഭദ്രകാളി പാട്ടും കേട്ടു തുടങ്ങാറായ് രൗദ്രഭാവത്തിന്റെ മൂര്‍ത്തിയാം ദേവത നാട്ടില്‍ കുളിരേകാന്‍ ചുറ്റിടാന്‍ കാലമായ് നാട്ടാരുമേഴുനാള്‍ കാപ്പു കെട്ടുന്നിതാ ചെണ്ടയുമുടുക്കും മുറുക്കീ ടുകയായ് തട്ടുവിളക്കുകള്‍ ദീപപ്രഭയായി. ദീനരെ കാക്കുവാനമ്മ വരുന്നിതാ ദീനരോ […]
ഞാനും കുഞ്ഞിക്കിളിയും-വിജയാ ശാന്തന്‍ കോമളപുരം

മീന ചൂടില്‍ വെന്തുരുകയായിരുന്ന ഭൂമിയുടെ മാറിലേയ്ക്ക് പൊടുന്നനെയാണ് കാര്‍മേഘം ചെയ്തിറങ്ങിയത്. ആ പേമാരിയില്‍ ഗ്രാമത്തിലെ തോടുകളും കിണറുകളുമൊക്കെ മഴ വെള്ളത്തില്‍ മുങ്ങിക്കുളിച്ച് ആഹ്ലാദാരവങ്ങള്‍ മുഴക്കി. ഒരു ചേമ്പില തലയില്‍ ചൂടി നടന്നിരുന്ന എന്റെ കയ്യില്‍ നിന്നും ആ ചേമ്പിലകറ്റ് തട്ടിപ്പിച്ചു. ആന ഇല അന്തരീക്ഷത്തില്‍ അപ്പൂപ്പന്‍ താടി പോലെ പാറിപ്പറന്നു. ഹായ്… എന്ത് രസം . ചേമ്പിലയും കാറ്റും കൂടി കളിക്കുന്നത് നോക്കി നിന്ന ഞാനും മഴയില്‍ മുങ്ങിക്കുളിച്ചു. മഴയുടെ കുളിര് എന്നെ സന്തോഷിപ്പിച്ചു. അതാ….എന്റെ ചേമ്പില […]
വേടന്‍-ഇ.പി മുഹമ്മദ് പട്ടിക്കര

തീപന്തമെറിയുന്നു വേടന്‍…. തീയാളിപടരുന്നു ചുറ്റിലും തമ്പുരാക്കന്മാരുടെ തമ്പുരാട്ടിമാരുടെ ഉടുതുണിക്ക് തീ പിടിക്കുന്നു ഉടുതുണി മുഴുവന്‍ കത്തിപടരും മുമ്പേ പ്രാണഭീതിയോടെ ഉടയതമ്പുരാനേ എന്ന് അലറി വിളിച്ചു കൊണ്ടു അവര്‍ നാലുപാടും ഓടുന്നു ആഡ്യ ബ്രാമമാണരുടെ അഗ്രഹാരങ്ങള്‍ തകര്‍ന്നു വീഴുന്നു കറുത്ത ദളിതന്റെ പുതിയ പാഞ്ചജന്യം മുഴുങ്ങുമോള്‍ ചെവിപൊത്തി പിടിച്ചു പൂണൂലിട്ടവര്‍ പുഴകടന്നു ഓടി മറയുന്നു…
സ്വപ്നക്കൂട്-ജയന്‍ വര്‍ഗീസ്

പിരിഞ്ഞു പോവുക- യാണോ ദൂരെ പ്രിയമുള്ളവരേ നിങ്ങള്‍ ? ഒരു ജന്മത്തി- ന്നോര്‍മ്മകള്‍ ചൂടി ഹൃദയങ്ങ- ളുരുകുമ്പോള്‍ ? ! അകലയാകാശത്തി – ന്നജ്ഞാത മിത്തായ് അറിയാത്ത മറ്റൊരു സ്വര്‍ഗ്ഗമുണ്ടോ ? അവിടെയും നമ്മള്‍ക്ക് ചേര്‍ത്തു പിടിക്കുവാന്‍ അനശ്വര സ്വപ്നങ്ങളുണ്ടോ ? കരളിലെ മോഹങ്ങള്‍ കവിതയായ് മാറിയാല്‍ നരകത്തിലെറിയുന്ന ദൈവമുണ്ടോ ? മതിയായിരുന്നെനി – ക്കിവിടെയീ മണ്ണിന്റെ പരിമള പ്രേമ നികുഞ്ജങ്ങളില്‍ ഒരുകൊച്ചുറുമ്പിന്റെ ജീവിതം ! അതുപോലു – മറിയാത്ത മിഥ്യയെ- ക്കാള്‍ സുഭദ്രം ! ഇവിടെയീ […]



