മഴ പെയ്യുകയാണ് – അസീസ് അറക്കൽ ചാവക്കാട് (ഗൾഫ്)
അന്ന് നല്ല മഴയുണ്ടായിരുന്നു. ഒമാനിലേക്ക് പോകാനായ് ഞാനെന്റെ അർബാബിനോടൊപ്പം അൽ ഐൻ അതിർത്തി ചെക്‌പോസ്റ്റിലെത്തിയപ്പോഴാണ് എന്റെ പാസ്പോർട്ട് എടുത്തട്ടില്ലാന്ന് ഓർത്തത്. അബുദബിക്ക് തിരിച്ചു പോകാനും കഴിയില്ല .…