Category: സ്വദേശം

കുഞ്ഞു ലോകത്തിന് – ബീന സോളമൻ

കുഞ്ഞു ലോകത്തിന് കുഞ്ഞു കവിതകളിൻ കൂടൊരുക്കി കുഞ്ഞുണ്ണി മാഷ് കൂട്ടായി കൂട്ടി കുട്ടി കൂട്ടുകാരെ കൂട്ടായ്മകളിൽ കൂട്ടായി ചൊല്ലി കുട്ടിക്കവിതകൾ കുഞ്ഞനാം കുഞ്ഞുമാഷിൻ കുഞ്ഞുനാവിൽ കുന്നോളമക്ഷരത്തിൻ കൂടിയാട്ടം…

വിസ്മയം – ജയദേവൻ

വാനിലൊട്ടേറെ നാളുകൊണ്ടീവിധം വാണിടുന്നോരു താരകമേ നിന്നെ, വാഴ്ത്തിയെന്നും ചമയ്ക്കുന്ന ഗീതിയിൽ വാക്കുതീരാതെ നല്കണം രശ്മി പോൽ.. വേദനയ്ക്കുള്ളോരൗഷധക്കൂട്ടുമായ് വേഗമെത്തുന്ന പൊന്നിൻ കിരണങ്ങൾ, വാഹിനി പോലെ വന്നു ഭൂമിക്കൊരു…

മൈലാഞ്ചിച്ചെടി – ജിജി ഹസ്സൻ

മൈലാഞ്ചിച്ചെടി, കൂട്ടുവന്നൊരു, രാവിനെന്തൊരു ചന്തം … മുല്ല മലരിൻ മണമിണങ്ങിയ, കാറ്റുമെന്നുടെ സ്വന്തം .. കൈത പൂത്തു, വരമ്പിലോ ചെറു, പൂവനങ്ങളൊരുങ്ങി … ശലഭ ഭംഗിയിൽ, ശംഖ്‌പുഷ്പമണിഞ്ഞു,…

ആ പഴയ നാട്ടുവഴി – ജിജി ഹസ്സൻ

ഇരുവശങ്ങളിലും, മുത്തങ്ങയും,കറുകയും,കുടങ്ങലും , കാശിത്തുമ്പയും,തകരയും, തൊട്ടാവാടിയുമൊക്കെ തലയാട്ടി നിൽക്കുന്നു …. എന്ന് തൊട്ടോ നമ്മൾ നടന്നു, തുടങ്ങിയ വഴിത്താരകളിൽ ചെമ്മണ്ണ് ചിരിച്ചു നിറയുന്നുണ്ട് … ഓർമ്മകൾ….. കാളവണ്ടികളുടെ…

മാ നിഷാധാ – ജഗദീശ് കരിമൂളയ്ക്കൽ

ഉറുമ്പുകൾ പൂക്കുന്ന നാട്ടുമാവിൻ കൊമ്പിൽ തളിരിട്ട മാന്തളിരെല്ലാം അപ മൃത്യുവിൽപ്പെട്ട് പതിച്ചു മണ്ണിൽ കാണാക്കാളികൾ പറന്നു വന്നു മേഘകൂട്ടിൽ മുട്ടയിട്ടു. നക്ഷത്രക്കുഞ്ഞുങ്ങൾകൂട്ടു കൂടി പാട്ടും കുരവയും നൃത്തമാടി.…

കാവുറങ്ങാക്കാലം – ദീപു. RS ചടയമംഗലം

പൂങ്കിനാവ് നട്ടു.. പൂത്തിരുവാതിര കട്ടു കാട് ചുട്ടു, കാറ്റിറുക്കും പാട്ടിന്റെ കണ്ണ് ചത്തു, പൂമലർക്കാവ് ചത്തു. പൂരവും പട്ടു ഈണമിഴുകും ഇതളുകൾ തൊട്ടു. പ്രളയമൂറും കരളിന്റെ കനിവുമറ്റു.…

പൊന്നുപോലെ – ജഗദീശ് കരിമുളയ്ക്കൽ

ഞാനെന്റെ ശരീരത്തെ പൊന്നുപോലെ സ്നേഹിക്കുന്നു. കാത്തുസൂക്ഷിക്കുന്നു. എങ്കിൽ; ഞാനെന്റെ വീടിനെ പൊന്നുപോലെ സ്നേഹിക്കുന്നു; കരുതുന്നു. എങ്കിൽ ഞാനെന്റെ നാടിനെ പൊന്നുപോലെ സ്നേഹിക്കുന്നു. എങ്കിൽ ; ഞാൻ എന്റെ…

നീ വന്ന ശേഷം – ജയമോൾ വർഗ്ഗീസ്

നീ വന്ന ശേഷം എത്രയോ രാപനികളിൽ കുളിരാർന്നു നിന്നെ പുതച്ചു ഞാൻ എത്രയോ ഹിമശൈലങ്ങൾ മോഹത്താൽ താണ്ടി ഞാൻ..നിൻ നിശ്വാസതാളത്തിലമൃതായ് അലിയുവാൻ.. നിൻ ഇഷ്ടങ്ങളുടെ തോരാ ലഹരിയിൽ…

ശിലയായ് പിറവി – രമണി അമ്മാൾ

നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നവർ.. നീ എന്നിലേക്കും, ഞാൻ നിന്നിലേക്കും.. നമ്മുടെ ഹൃദയത്തിലേക്കുള്ള ദൂരം അകലെയാവുന്നു . കാതങ്ങൾ പിന്നിട്ടിട്ടും ലക്ഷ്യമെത്താത്ത യാത്ര.. പുനർജന്മങ്ങളുടെ ചില്ലയിൽ…

ചോദ്യങ്ങള്‍ക്ക് നിരോധനമില്ല – ഷര്‍മിള.സി.നായര്‍

നിനച്ചിരിക്കാതെയാണ് സ്വാതന്ത്ര്യം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.. നിര്‍ത്തലാക്കാനുള്ളകാരണം വ്യക്തമായി പറഞ്ഞിരുന്നു.. അതേ, ‘അനുവദിയ്ക്കപ്പെട്ട സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു..’ തെളിവുകള്‍ അക്കമിട്ട് നിരത്തിയിരുന്നു.. പക്ഷേ, അവള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്…. ‘എന്തായിരുന്നു…