വിഷുക്കവിത – എലിസബത്ത് ബാബു മന്ത്രയിൽ
വിഷു പക്ഷി പാടിയകലുന്ന നേരം വിഷു ദിനം മെല്ലെ മടങ്ങുന്ന നേരം ഇളം വെയിലിൽ ഈ ഇളംതിണ്ണയിൽ ഞാനും പാതിമയക്കത്തിൽ വീഴുന്ന നേരം തെക്കിനി കോലായിൽ മുട്ടിയാടീടുന്നു.…
വിഷു പക്ഷി പാടിയകലുന്ന നേരം വിഷു ദിനം മെല്ലെ മടങ്ങുന്ന നേരം ഇളം വെയിലിൽ ഈ ഇളംതിണ്ണയിൽ ഞാനും പാതിമയക്കത്തിൽ വീഴുന്ന നേരം തെക്കിനി കോലായിൽ മുട്ടിയാടീടുന്നു.…
മിഴികളിലഞ്ജനമെഴുതിയെത്തുന്നൊരു ചൈത്രമാസത്തിലെ പൊൻപുലരി ഓർക്കുന്നു നമ്മുടെയാദ്യസമാഗമ- വേളയും നീ തന്ന കൈനീട്ടവും ! അമ്മമണമുള്ളൊരാ വിഷുപ്പുലരിതൻ പോയകാലത്തിന്റെയോർമ്മപോലെ പ്രകൃതിയുമമ്മയുമെന്നിലെ, യെന്നെ- യൊന്നാർദ്രമായ് ചേർത്തണച്ചുമ്മ വെച്ചൂ ! വേനൽതിളയ്ക്കുന്ന…
മഴമേഘങ്ങളുടെ നിറക്കാഴ്ചയായി മന്നിൻ്റെ മോഹമായി ആശകളുടെ വസന്തമായി അത്യപൂർവ്വമായി തെളിയുന്ന ഇരട്ട മഴവില്ലുകളാണ് നീയും, ഞാനും . പ്രതിഛായയായി കണ്ണാടിക്കാഴ്ച പോലെ നാം ഇരുവരും . ഇത്തിരി…
മകുട ശാസ്ത്രങ്ങൾ പകച്ചു പൊരുതിയ നേരണു വിന്റെ നേരുടയാട…. അടർന്നു വീണ അഹന്തയിൽ മാനവികത നെയ്തുടുത്ത നൂൽചേല… ഇന്നിനും നാളെക്കുമിടയിൽ പകുത്തു വച്ച വദനാലങ്കാരം…. ജാതിമത പോക്കോലങ്ങളെ…
പനിച്ചൂടിൽ മൂകം വിറയ്ക്കുന്നു ലോകം പടരും മഹാമാരി പെയ്യുന്നു ശോകം പിടയുന്നു കേഴുന്നു ഞെട്ടറ്റു വീഴുന്നു പെരുകും ജഡങ്ങളിൽ മോഹങ്ങൾ ബാക്കിയായ് സാന്ത്വനം തേടുന്ന ദൈന്യർ പ്രവാസികൾ…
ഇനിയെത്ര ദൂരം? ഇലകൾ കൊഴിയും പോലെ, ഇറയത്തു നിഴലൊടുങ്ങും പോലെ, നിമിഷങ്ങൾ തലകുത്തി നിൽക്കും കാലത്തിൻ്റെ, നിറം കെട്ടുപോകുന്നതറിയുന്നു. ഇളമുറകൾക്കില്ല, കരുണ, ദയാവായ്പ്പ്, കലങ്ങിമറിയുന്നു ലോകം. ചുറ്റിനും…
ഒറ്റമരമായിരുന്നു, വേരുകളാഴത്തിലാഴ്ത്തി- യങ്ങഗാധഗർത്ത- ത്തിലാണ്ടുപോയ്ച്ചെന്ന് രാവിൽ, ശാന്തതയിൽ ഭൂമിതൻ ഗർഭപാത്രത്തിലെന്റെ വിത്തുകൾ പാകി ഞാൻ.. കാത്തിരിക്കെയൊരുനാൾ ഭൂമിയുടെ മാറു ചുരന്നൂറിയ മുലപ്പാൽ നുണഞ്ഞുകൊണ്ടൊരു ചെറുനാമ്പു മുളപൊട്ടി… ചെറുവേരുകൾ,…
“ഇൗ ലോകം മുഴുവൻ സന്നദ്ധരായ ആളുകളാണ്, ചിലർ ജോലി ചെയ്യാൻ സന്നദ്ധത കാണിക്കുന്നു, ബാക്കിയുള്ളവർ അവരെ അത് ചെയ്യാൻ സമ്മതിക്കുന്നു” റോബർട്ട് ഫ്രോസ്റ്റ് ചേറ്റുമണ്ണിൽ പുതഞ്ഞിരുന്നു. മേൽക്കൂര…
പാതി വെന്തമർന്ന ശരീരവും… പൊള്ളിയടർന്ന മാംസതുണ്ടുകളും… ചിറകരിഞ്ഞു ചിതറിയ ചിന്തകളും.. പകുതി കണ്ട പകൽകിനാക്കളും… ചുംബനമേൽക്കാത്ത ചുണ്ടുകളും… കരിമഷിയുണങ്ങാത്ത കണ്ണുകളും… നുണക്കുഴി പൂക്കും കവിളുകളും.. എള്ളിൻപൂവഴകുള്ള നാസികയും……
മുറിവുകൾ പൂത്ത മഞ്ഞമുക്കുറ്റികൾ മുറിയിലാകെ മുളയ്ക്കുന്ന പുലരിയിൽ കൊടുകൊലയാളി വൈറസിൻ ഭീതിയാൽ അഴൽ തഴയ്ക്കുന്നൊരഗ്നിഗേഹങ്ങളിൽ സഹനജീവിതം തോഴരോടൊപ്പമായ് ബഹളമില്ലാതെ പായുന്നനാദിയായ്. കടൽ കടന്നെത്തിയുള്ളൊരു നോവിനാൽ പശി പിടഞ്ഞ്…