Sunday, July 3, 2022

Advertisment

Home നോവൽ കുഞ്ഞാത്തോൽ

കുഞ്ഞാത്തോൽ

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-9

അധ്യായം-9 പിറ്റേന്ന് രാവിലെ കണ്ണോത്ത് മനയിലേക്ക് യാത്രയാവും മുന്‍പ് വാര്യരെ കണ്ട് യാത്ര പറയാന്‍ രവി മുറിയിലേക്ക് ചെന്നു. വിവരം പറഞ്ഞതും ഭയചകിതനായി വിളറിവെളുത്ത ആ മനുഷ്യന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുന്നത് രവി...

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം- 8

അധ്യായം- 8 അപ്രതീക്ഷിതമായി കണ്മുന്നില്‍ വന്നു തന്നെ അസ്വസ്ഥനാക്കുന്ന ആ രൂപത്തോട് ഭയമുണ്ടെങ്കിലും എന്തുകൊണ്ടോ ഒരു പ്രതിപത്തി രവിക്ക് തോന്നിത്തുടങ്ങി. തന്നില്‍ നിന്നും അതെന്തോ സഹായമഭ്യര്‍ത്ഥിക്കും പോലെ... എവിടെയോ എന്തോ ദുരൂഹതയുണ്ട്. അതിന്റെ ചുരുളഴിക്കാനുള്ള നിയോഗം...

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-7

അധ്യായം-7 മുന്നില്‍ കണ്ട രൂപത്തെ രവി വീണ്ടും വീണ്ടും നോക്കി. പതിനാറു വര്‍ഷം മുന്‍പൊരിക്കല്‍ കണ്ടപ്പോള്‍ പരിചയപ്പെട്ട ഓജസ്സും തേജസ്സും നിറഞ്ഞ ഇരുപത്തിനാലുകാരന്‍ വിനയന്റെ രൂപവുമായി തട്ടിക്കിഴിക്കുമ്പോള്‍ ഈ വിരൂപതയെ ഉള്‍ക്കൊള്ളാന്‍ രവിക്കെന്നല്ല ആര്‍ക്കും...

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-6

അധ്യായം-6 അതിശക്തമായി ആടിയുലഞ്ഞ കരിമ്പനത്തലപ്പുകള്‍ അതിവേഗം ശാന്തമായത് രവിയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. അയാള്‍ ഏകദേശം ഒരു കിലോമീറ്റര്‍ മുന്നില്‍ നടന്നകലുന്ന ആ സ്ത്രീരൂപത്തിന്റെ ഒപ്പം നടന്നെത്താനുള്ള തിടുക്കത്തില്‍ അതിവേഗം നടന്നു. ഇരുവശവും പടര്‍ന്നു കയറിയ...

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-5

അധ്യായം-5 മിന്നായം പോലെ പ്രത്യക്ഷപ്പെട്ട്, ഒരു നിമിഷാര്‍ദ്ധത്തില്‍ മറഞ്ഞ് പോയ ആ രൂപത്തെ രവി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അയാള്‍ കണ്ണുകള്‍ തിരുമ്മി ആ ഭാഗത്തേക്ക് വീണ്ടും വീണ്ടും നോക്കി. പുലര്‍വെയിലില്‍ തിളങ്ങി നില്‍ക്കുന്ന കരിമ്പന...

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-4

അധ്യായം-4 എന്തു കൊണ്ടാണു ദേവുവില്‍ ഇത്തരമൊരു ഭാവമാറ്റമുണ്ടാവുന്നതെന്നു രവി ആലോചിച്ചു. പണ്ടെന്നോ പറഞ്ഞു കേട്ടിട്ടുള്ള പ്രേതകഥകളിലൊന്നും അഭ്യസ്തവിദ്യനായ അയാള്‍ക്കത്ര വിശ്വാസം പോര. പക്ഷേ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ണ്ണഗര്‍ഭിണി ആയിരുന്ന കുഞ്ഞാത്തോല്‍ ഒരപകടത്തില്‍ മരണപ്പെട്ടതിനു ശേഷം...

കുഞ്ഞാത്തോൽ – ശാന്തിനി ടോം | നോവൽ അധ്യായം- 3

കുഞ്ഞാത്തോലിന്റെ കുഞ്ഞ്! ഉമയുടെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു. കുഞ്ഞാത്തോലിനിഷ്ടപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളുമായി അവള്‍ എന്നും മനയ്ക്കലെത്തും. പാട്ടും കഥയുമായി അവളെ സന്തോഷിപ്പിക്കും. പിന്നീട് നാല് മാസങ്ങള്‍ക്കുള്ളില്‍ ഉമയുടെ വിവാഹം തീരുമാനിക്കപ്പെട്ടു. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി...

കുഞ്ഞാത്തോൽ – ശാന്തിനി ടോം | നോവൽ അധ്യായം- 2

അധ്യായം- 2 വാര്യത്ത് നിന്നും നടക്കെട്ടുകള്‍ ഇറങ്ങിയാല്‍ പാടമായി. മഴക്കാലത്തു നെല്‍കൃഷിയും വേനലില്‍ പയറും പാവലും മറ്റ് പച്ചക്കറികളും കൃഷി ചെയ്യുന്ന കരപ്പാടം. പാടത്തിനു നടുവിലൂടെ വീതിയുള്ള നടവരമ്പ് ഇല്ലവുമായി വാര്യത്തെ കൂട്ടിയിണക്കുന്നു. നടവരമ്പിന്റെ...

കുഞ്ഞാത്തോൽ – ശാന്തിനി ടോം | നോവൽ ആരംഭിക്കുന്നു 1

മട്ടുപ്പാവിലെ അരഭിത്തിയിൽ ചാരി പാടത്തേക്കു നോക്കി രേവതി നിൽപ് തുടങ്ങിയിട്ട് നേരമേറെയായി. ഒരു കപ്പ് കാപ്പിയുമായി അവൾ മുകളിലേക്ക് പോവുന്നത് കണ്ടു രവി ദിനപത്രവുമെടുത്തു പിന്തുടരുകയായിരുന്നു. അവിടെ സിമന്റ് ബെഞ്ചിലിരുന്നു പത്രം...
- Advertisment -

Most Read

ശരാശരിക്കാരും തോറ്റവരും – അഡ്വ. ചാര്‍ളി പോള്‍

വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വരുന്ന സമയമാണിപ്പോള്‍. ഉന്നതവിജയം ലഭിച്ചവരുടെ ഫോട്ടോകളും മാര്‍ക്ക്ലിസ്റ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരാശരിക്കാരായി പോയവരും തോറ്റുപോയവരും വളരെയേറെ വിഷമിക്കുന്നുണ്ടാകാം. അവരുടെ മാതാപിതാക്കളും മറ്റുള്ളവരും കുട്ടികളില്‍ ഏല്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്....

ജൂൺ 29. ജോസഫ് ഇടമറുക് സ്മരണ .

ജൂൺ 29. ജോസഫ് ഇടമറുക് സ്മരണ . യുക്തി ചിന്തയുടെ സമരപഥങ്ങളിൽ ശാസ്ത്രീയതയുടെ തേര് തെളിച്ച മാനവികതയുടെ പോരാളിയാണ് ജോസഫ് ഇടമറുക് . പത്രപ്രവർത്തകൻ , യുക്തിവാദി , ഗ്രന്ഥകാരൻ , രാഷ്ട്രീയ പ്രവർത്തകൻ . കേരളത്തിൽ ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഇടമറുകിൽ...

“വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു”

ഡല്‍ഹി: രാജ്യത്തെ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനാണ് വില കുറഞ്ഞത്. കേരളത്തിൽ 188 രൂപ കുറഞ്ഞ് 2035 രൂപയായി.ഡൽഹിയിൽ 198 രൂപയാണ് കുറഞ്ഞത്. ഇന്നു മുതല്‍ പുതുക്കിയ...

ഇന്ത്യയുടെ ആദ്യ എം. ആർ.എൻ.എ വാക്സിന് 18 വയസ്സിന് മുകളിലുള്ളവരിൽ ഉപയോഗിക്കാൻ അനുമതി

ന്യൂഡൽഹി:കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എം. ആർ.എൻ.എ വാക്സിന് നിയന്ത്രിതമായി അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). 18 വയസ്സിന് മുകളിലുള്ളവരിലാണ്...