Category: കഥ

വിഷുക്കണി വിധിക്കണി – ഷീജ ശെൽവം

സ്കൂട്ടർ വീട്ടു മുറ്റത്തേക്ക് ഓടിച്ചു കയറ്റുമ്പോൾ വീടിനുള്ളിൽ നിന്നും നിർത്താതെയുള്ള ലാൻഡ്ഫോൺ മണിയൊച്ച കേൾക്കുന്നുണ്ടായിരുന്നു. ഹർത്താൽദിനമായതു കൊണ്ടാണ് അവൾ അല്പം നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങിയത്.ഉത്തരവാദിത്വമുള്ള വില്ലേജ്…

വിഷുക്കണി – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട്)

‘അച്ഛനെ ഞാന്‍ കണ്ടിരുന്നു അമ്മേ…’ ‘ഇതുപറയാനാണോ നീഎന്നെ കാണണമെന്ന് പറഞ്ഞത്?’ ‘ഉം…..’ വളരെ നേരം അവന്‍ പിന്നെ സംസാരിച്ചില്ല. സുനീതിക്കും ഒന്നും പറയാനില്ലായിരുന്നു.ഒരുതരം മരവിപ്പ്! അത് ദേഹം…

ലാവണ്യത്തിന്റെ തികവ്- ക്ലിയോപാട്ര

ജൂലിയസ് സീസറുടെ മുമ്പില്‍ തിളങ്ങുന്ന ഒരു പേര്‍സ്യന്‍ പട്ടു തിരശ്ശീല തൂങ്ങിക്കിടന്നിരുന്നു. അതിനുള്ളില്‍ എന്തോ ചലിച്ചു കൊണ്ടിരുന്നു. ഒട്ടും നിനച്ചിരിക്കാത്ത നിമിഷത്തില്‍ ചുരുള്‍ നിവര്‍ന്ന പട്ടു തിരശ്ശീലയ്ക്കുള്ളില്‍…

ലോകമേ!! ഉണരൂ വേഗം നീ!!!! – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട് )

” കാനന ഛായയിലാടു മേയ്യ്ക്കാന്‍ ഞാനും വരട്ടെയോ നിന്‍റെ കൂടെ” ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പന്ത്രണ്ടു വയസ്സുള്ള പെണ്‍കിടാവായി മാറാന്‍ എനിക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ‘ചങ്ങമ്പുഴ’…

സ്വപ്നങ്ങളിലെ നാടന്‍ കഥാലോകം – ജോണ്‍ മാത്യു (അമേരിക്ക)

മിത്തുകള്‍ ഒപ്പം കൊണ്ടുനടന്ന ഒരു സാഹിത്യകാരന്‍ നമുക്കുണ്ടായിരുന്നു. നാടന്‍ കഥകളുടെ, ഗൂഢാര്‍ത്ഥ കഥകളുടെ, ഒരു ശേഖരണം തന്നെ വേണമെന്നത് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. അതായിരുന്നു അടുത്തയിടെ അന്തരിച്ച ജോയന്‍…

“സെല്‍ഫി” – ഹിജാസ് മുഹമ്മദ്‌ ഗൾഫ്

പതിവ് പോലെ തിരക്കുള്ള ഒരു ദിവസം, ഓഫീസില്‍ പോകുവാനായി നെട്ടോട്ടം ഓടുന്നത്തിനിടയില്‍ മൊബൈല്‍ ഒന്ന് ശബ്ദിച്ചു. “One Notification”:- Deepu uploaded one Photo in Facebook”…

സാഹിത്യകാരന്റെ വീണ – അസീസ് അറക്കൽ ചാവക്കാട് അബുദബി

“എനിക്കു നിന്നെ പിരിയാനാകില്ല നസീറാ .! ” ” ഇനിയെങ്കിലും …., ഒന്ന് നിന്നോടൊപ്പം ജീവിക്കാൻ എന്നെ അനുവദിക്കൂ നസീറാ….!” സങ്കടം കടിച്ചമർത്തി ഞാൻ ആശുപത്രി കിടക്കക്കു…

സ്നേഹനൊമ്പരങ്ങള്‍ (സിസിലി ജോര്‍ജ്ജ്)

നൊമ്പരങ്ങള്‍ എന്‍റെ കൂടെപിറപ്പാണ്. ഹൃദയം തകരുന്നപോലുള്ള അനുഭവങ്ങള്‍! ചെറിയകുട്ടിയായിരുന്നപ്പോള്‍ അതിന്‍റെ തീവ്രത എനിയ്ക്കറിയുമായിരുന്നില്ല. സ്നേഹമയിയായൊരു മുത്തശ്ശി!! എന്തിനും ഏതിനും എനിയ്ക്ക് കൂട്ടായിരുന്ന അരുണേട്ടനും അജിതേട്ടത്തിയും. പക്ഷേ, ഞാന്‍…

ഒരു റേഷൻ കാർഡിന്റെ കഥ (മിനി സുരേഷ്)

റേഷൻ കാർഡിൽ പഞ്ചിംഗ് നിർബന്ധമാക്കുന്നതിനു മുൻപുള്ള കാലം. തങ്ങളൊക്കെ വലിയ കു:ടുംബക്കാരാണെന്നും,റേഷൻ കടയിലൊക്കെ പോകുന്നത് കുറച്ചിലാണെന്നും കരുതുന്ന ചില മനുഷ്യർഉണ്ടായിരുന്നു.തകർന്നു പോയ ജന്മിത്വത്തിന്റെയും പൊള്ളയായ ജാഢകളുടെയും,പൊങ്ങച്ചത്തിന്റെയും മുഖം…

നീ അങ്ങനെയാണ്. ഏയ് ഞാനങ്ങനെയല്ല (മിനി സുരേഷ്)

കറിക്കൽപ്പം രുചി കുറഞ്ഞാലോ, ഉപ്പു കൂടിയാലോ അയാളവളെ കഠിനമായി ശകാരിക്കുമായിരുന്നു.അതു കഴിഞ്ഞ് വീട്ടുകാര്യങ്ങൾ നോക്കുന്നതിൽ തന്റെ അമ്മയ്ക്കും, പെങ്ങന്മാർക്കുമുള്ള നൈപുണ്യത്തെക്കുറിച്ച്‌ വർണ്ണിക്കുവാൻ തുടങ്ങുമ്പോൾ അവളുടെ ഉടലാകെ പെരുത്തുകയറും.എങ്കിലുംഭർത്താവിനോ.ട്…