Category: കവിത

കണികാണാന്‍ – ജോസ് കുമ്പിളുവേലില്‍ (ജർമ്മനി)

മുറ്റത്തെ കണിക്കൊന്ന പൂത്തുലഞ്ഞു മുറ്റുന്ന ഹരിതയിലകള്‍ക്കിടയില്‍ വസന്തത്തിന്‍ പൂക്കാലമായി വിഷുക്കാലവും വരവായി കണ്ണിണചിമ്മാതെ കണ്ണുകളുഴിഞ്ഞ കണിക്കൊന്ന പൂവിന്‍ ലാളനയില്‍ കണിവെള്ളരിപ്പൂവിന്‍ തലോടലില്‍ കാലം കാത്തിരുന്ന വിഷു വരവായി…

വിഷു – സന്തോഷ്‌കുമാർ കെ. എം

മിണ്ടാതെയേതൊരാൾ വന്നെന്റെ കണ്ണിണ പൊത്തിപ്പിടിച്ചുകൊ- ണ്ടാർദ്രമോതി: “കണ്ണു തുറക്കു നീ കാണുക കാലത്തെ¹, സ്വർണ്ണവർണ്ണ- മിയലുമീപ്പൂക്കളെ!” ഒന്നു പകച്ചു ഞാൻ നോക്കവേ മുറ്റത്തു കർണ്ണികാരത്തരു പൂക്കൾ ചൊരിഞ്ഞിതാ,…

വിഷു – റോയ് പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

കണിക്കൊന്ന പൂത്തു നാടാകെ അറിഞ്ഞു. വരുമൊരു വിഷുദിനം കൂടി ! മിഴികൾ മെല്ലെ തുറന്നു കണ്ണനെ കണി കാണാൻ. മേട സൂര്യന്റെ നാളങ്ങളിൽ എവിടെയോ ഒരു വിഷു…

വിഷുക്കവിത – എലിസബത്ത് ബാബു മന്ത്രയിൽ

വിഷു പക്ഷി പാടിയകലുന്ന നേരം വിഷു ദിനം മെല്ലെ മടങ്ങുന്ന നേരം ഇളം വെയിലിൽ ഈ ഇളംതിണ്ണയിൽ ഞാനും പാതിമയക്കത്തിൽ വീഴുന്ന നേരം തെക്കിനി കോലായിൽ മുട്ടിയാടീടുന്നു.…

ഓർമ്മയിലൊരു വിഷു – സുഗുണാ രാജൻ പയ്യന്നൂർ

മിഴികളിലഞ്ജനമെഴുതിയെത്തുന്നൊരു ചൈത്രമാസത്തിലെ പൊൻപുലരി ഓർക്കുന്നു നമ്മുടെയാദ്യസമാഗമ- വേളയും നീ തന്ന കൈനീട്ടവും ! അമ്മമണമുള്ളൊരാ വിഷുപ്പുലരിതൻ പോയകാലത്തിന്റെയോർമ്മപോലെ പ്രകൃതിയുമമ്മയുമെന്നിലെ, യെന്നെ- യൊന്നാർദ്രമായ്‌ ചേർത്തണച്ചുമ്മ വെച്ചൂ ! വേനൽതിളയ്ക്കുന്ന…

ഇരട്ടമഴവില്ല് – പുഷ്പ ബേബി തോമസ്

മഴമേഘങ്ങളുടെ നിറക്കാഴ്ചയായി മന്നിൻ്റെ മോഹമായി ആശകളുടെ വസന്തമായി അത്യപൂർവ്വമായി തെളിയുന്ന ഇരട്ട മഴവില്ലുകളാണ് നീയും, ഞാനും . പ്രതിഛായയായി കണ്ണാടിക്കാഴ്ച പോലെ നാം ഇരുവരും . ഇത്തിരി…

മാസ്ക് ഗദ്യകവിത – അനിത വി ദിവോദയം

മകുട ശാസ്ത്രങ്ങൾ പകച്ചു പൊരുതിയ നേരണു വിന്റെ നേരുടയാട…. അടർന്നു വീണ അഹന്തയിൽ മാനവികത നെയ്തുടുത്ത നൂൽചേല… ഇന്നിനും നാളെക്കുമിടയിൽ പകുത്തു വച്ച വദനാലങ്കാരം…. ജാതിമത പോക്കോലങ്ങളെ…

ഒറ്റത്തുരുത്തുകൾ- സുഗുണാ രാജൻ പയ്യന്നൂർ

പനിച്ചൂടിൽ മൂകം വിറയ്ക്കുന്നു ലോകം പടരും മഹാമാരി പെയ്യുന്നു ശോകം പിടയുന്നു കേഴുന്നു ഞെട്ടറ്റു വീഴുന്നു പെരുകും ജഡങ്ങളിൽ മോഹങ്ങൾ ബാക്കിയായ്‌ സാന്ത്വനം തേടുന്ന ദൈന്യർ പ്രവാസികൾ…

അവസ്ഥ – ഇടക്കുളങ്ങര ഗോപൻ

ഇനിയെത്ര ദൂരം? ഇലകൾ കൊഴിയും പോലെ, ഇറയത്തു നിഴലൊടുങ്ങും പോലെ, നിമിഷങ്ങൾ തലകുത്തി നിൽക്കും കാലത്തിൻ്റെ, നിറം കെട്ടുപോകുന്നതറിയുന്നു. ഇളമുറകൾക്കില്ല, കരുണ, ദയാവായ്പ്പ്, കലങ്ങിമറിയുന്നു ലോകം. ചുറ്റിനും…

ഒറ്റമരം – പുഷ്പമ്മ ചാണ്ടി

ഒറ്റമരമായിരുന്നു, വേരുകളാഴത്തിലാഴ്ത്തി- യങ്ങഗാധഗർത്ത- ത്തിലാണ്ടുപോയ്ച്ചെന്ന് രാവിൽ, ശാന്തതയിൽ ഭൂമിതൻ ഗർഭപാത്രത്തിലെന്റെ വിത്തുകൾ പാകി ഞാൻ.. കാത്തിരിക്കെയൊരുനാൾ ഭൂമിയുടെ മാറു ചുരന്നൂറിയ മുലപ്പാൽ നുണഞ്ഞുകൊണ്ടൊരു ചെറുനാമ്പു മുളപൊട്ടി… ചെറുവേരുകൾ,…