Category: ലേഖനം

സാധ്യതകൾ കണ്ടെത്തുക അവസരങ്ങൾ പ്രയോജനപ്പെടുത്തുക – ജോസ് ക്ലെമന്റ്

ആവശ്യങ്ങളുടെ കൂമ്പാരത്തിനു നടുവിൽ ജീവിക്കുന്ന നമുക്ക് എന്തു കിട്ടി എന്നതിനേക്കാൾ നമുക്ക് എന്തു ചെയ്യാൻ കഴിഞ്ഞു എന്ന മനോഭാവം നാം ജീവിത ശീലമാക്കണം. കിട്ടാനുള്ളത് കണക്കു പറഞ്ഞു…

മര്‍മ്മമറിഞ്ഞ് വേണം പ്രസംഗങ്ങള്‍ – അഡ്വ.ചാര്‍ളി പോള്‍

“വശീകരണത്തിന്‍റെ കല”എന്നാണ് പ്രഭാഷണകലയെ അരിസ്റ്റോട്ടില്‍ വിലയിരുത്തുന്നത്. ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചവരെല്ലാം ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാ ക്കിയവരാണ്. അതിനാല്‍ പ്രസംഗത്തെ څപ്രേരണയുടെ കല’ എന്നും…

മണ്കുടത്തിന്റെ വില – ജോസ് ക്ലെമന്റ്

മരണമെന്ന ഒഴിവാക്കാനാവാത്ത ജീവിത ഘടകം നിർദയമാന്നെന്നു നാം വിശേഷിപ്പിക്കാറുണ്ട്. അതിന്റെ വരവിനു മുമ്പ് നാം സദ്കർമങ്ങളിലൂടെ ജന്മസാഫല്യം നേടിയിരിക്കണം.നമ്മുടെ കർത്തവ്യങ്ങൾ നിറവേറ്റപ്പെടാതെ അവശേഷിപ്പിക്കരുതെന്ന് സാരം.പി.കുഞ്ഞിരാമൻ നായരുടെ വിഖ്യത…

നൈറ്റ് വാക്ക് – ജോസ് ക്ലെമന്റ്

ദുരന്തങ്ങൾ പടി കടന്നെത്താൻ അധികനേരം വേണ്ട. ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ വേണ്ടി മാത്രമായി ആരെയും സൃഷ്ടിച്ചിട്ടില്ല. ആർക്ക് എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. എന്റെ ദേഹത്തു മുള്ളുകൊള്ളുമ്പോൾ എനിക്കുണ്ടാകുന്ന…

ധര്‍മ്മപഥം – സ്വര്‍ഗ്ഗവും നരകവും – മങ്ങാട് ബാലചന്ദ്രന്‍

നമ്മുടെ വിശ്വാസങ്ങളിലും സങ്കല്പ്പങ്ങളിലുമെല്ലാം വളരെ പ്രബലമായും പ്രസക്തമായും നിലകൊള്ളുന്ന രണ്ട് ആശയസംഹിതകളാണ് സ്വര്‍ഗ്ഗവും നരകവും. സ്വര്‍ഗ്ഗമെന്നത് സര്‍വകാമനകളുടെയും പൂര്‍ത്തീകരണം കൊണ്ട് ആനന്ദദീപ്തമായിരിക്കുന്ന ഏറ്റവും മഹത്വമാര്‍ന്ന ഇടവും, നരകമെന്നത്…

അതിജീവനം – ജോസ് ക്ലെമന്റ്

നമുക്ക് നമ്മിൽ തന്നെ മതിപ്പു വളർത്താനും സ്വന്തം സാധ്യതകളിൽ വിശ്വാസം വർധിപ്പിക്കാനും കഴിയണം. സ്വയം സ്നേഹിക്കാൻ കഴിഞ്ഞാൽ മനസ്സ് കൂടുതൽ കരുത്തുറ്റതാകും. നാം വിലപിടിപ്പുള്ള ഒരു വ്യക്തിയാണെന്ന്…

ഓർമകൾ – ജോസ് ക്ലെമന്റ്

നല്ല ഓർമകൾ നമ്മുടെ ജീവിതത്തിന് ആത്മധൈര്യവും സുരക്ഷിതത്വവും നല്കുന്നവയാണ്. ഓർമ ദിവ്യമായ ഒരു വരദാനം തന്നെയാണ്. സമയബോധവും സ്ഥലബോധവും കാല ബോധവും തമ്മിൽ ബോധ തലത്തിൽ സജീവമായ…

പ്രസാദം എന്ന ഔഷധം – ജയരാജ് മിത്ര

പാലക്കാട്ടെ കൊടുവായൂരിലുള്ള ഹോമിയോ ഡോക്ടർ ബാലകൃഷ്ണൻഡോക്ടറിൽനിന്നാണ് ക്ഷേത്രത്തിൽനിന്നും ലഭിക്കുന്ന പ്രസാദത്തേപ്പറ്റി, ചിന്തിക്കാൻ സുഖമുള്ള ആദ്യത്തെ സൂചന എനിക്ക് കിട്ടുന്നത്. “ബ്രഹ്മാ-വിഷ്ണു – മഹേശ്വരൻമാരെ ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ…

കുപ്പായം – സുമ രാധാകൃഷ്ണൻ

കാലം കരുത്തേറിയ കുപ്പായം തീർത്തുതന്നു. കാലപ്പഴക്കത്തിൽ അവിടവിടെ ചുളിവുകൾ വീഴുന്തോറുംഎടുത്തണിഞ്ഞു. ചുളിവുകൾ വീണിടത്ത് നേരിയകീറലുംവന്നു ചേർത്തുപിടിച്ച് ബന്ധപ്പെട്ട് തുന്നിക്കെട്ടി തയ്യലിന്റെ നൂൽ തടിച്ചും മുഴച്ചും കാണപ്പെട്ടു. എന്നാലും…

അതാണ് ജീവിതം – ജോസ് ക്ലെമന്റ്

ജീവിതത്തെ ഒരിക്കലും വെറുക്കരുത്. ജീവിതത്തെ അതിന്റെ ദുഃഖത്തോടും സന്തോഷത്തോടുകൂടെത്തന്നെ സ്നേഹിക്കണം. പരാതികളെ ഒഴിവാക്കി ജീവിതത്തിന്റെ തനിമ ഉൾക്കൊള്ളണം. ജീവിതത്തെ പരിപക്വമാക്കുന്നതും പരിശീലിപ്പിക്കുന്നതും നമ്മുടെ സന്തോഷങ്ങളല്ല, ദു:ഖങ്ങളാണെന്ന തിരിച്ചറിവുണ്ടാകണം.…