
അസുലഭമീ നിമിഷം, അനവദ്യമീ ജന്മം അനുക്ഷണചഞ്ചലമാകുമീ വീഥിയില്‍ ആനന്ദത്തിരി തെളിയിക്കാം അഗ്നിയെപ്പുല്‍കിയണയും വരെ അര്‍ത്ഥമേറെ കൊതിച്ചിന്നു ജന്മങ്ങള് അര്‍ത്ഥമില്ലാതെ പായുന്നു
അസൂയയ്ക്കും കുശുമ്പിനും മരുന്നൊന്നുമില്ലനാട്ടില്‍ വെന്തു നീറിയുരുകുന്നു ദുഷ്ഠര്‍ തന്നുള്ളം… അന്യന്റുയര്‍ച്ചയിലവര്‍ ചങ്കുപൊട്ടി ത്തളരുമ്പോള്‍ ആശ്വാസമെത്തിക്കുവാനായ് മരുന്നുമില്ലാ:……. തക്കതായ ചികിത്സകള്‍ നടത്താനുമാരുമില്ല
ജാലകവാതിലിലൂടെ; നോട്ടമെത്തുന്ന ദൂരം പ്രപഞ്ചസീമ. അതിനപ്പുറമെപ്പഴോ എന്നെയാരോ, ‘കണ്‍കണ്ടദൈവ’,മെന്നമ്മയെന്ന്. ഓര്‍മ്മള്‍ തെല്ലൊന്നു മങ്ങുന്ന നേരം മങ്ങിയ കാഴ്ചയും, കേള്‍ക്കാന്‍ കൊതിച്ചും
ദൂരേ കിഴക്കിന്റെ ചക്രവാളത്തിലെ സൂര്യച്ചെറുക്കന്റെ കണ്ണേറ് താഴത്തെ ഭൂമിക്കിടാത്തി തന് മാറത്തൊ – രോമല്‍ കിനാവിന്റെ നീരാട്ട് !
വികലമായൊരു മര്‍ത്യ മനസ്സിനാല്‍ വികൃതമാക്കിയഭൂതലത്തെങ്ങുമേ…. വിഷമലീമസമാക്കിപ്പടര്‍ത്തി,യീ വിണ്ണുപോലും നരാധ:മക്കൈകളാള്‍ … കാലം തെറ്റിവരുന്ന’ഋതുക്കള്‍’ തന് കോലമായിന്നുമാറിയീഭൂതലം ! കാറ്റുപോലും ചിരിച്ചട്ടഹാസത്താല്‍
സ്ത്രീ ഒരു സൂചിയാണ്. പുരുഷന് ഒരു നൂലാണ്. നൂലിന് സൂചി കുഴിയില്‍ കടന്നാല്‍ തുണിയതു തുന്നാം ചേലില് നന്നായി. സൂചിപ്പെണ്ണ്
പ്രാണനായി നിന്നിലേയ്ക്കാഴ്ന്നിറങ്ങിയിന്നു ഞാനിറ്റിച്ച മിഴിനീര് മുത്തുകള്‍ ആ മാറിലൊരരുവി പോലെ തുള്ളിക്കളിച്ചു മിഴിയിണകള്‍ തമ്മിലലിഞ്ഞതും ചുടുനിശ്വാസമുതിര്‍ന്നതും നീയറിഞ്ഞുവോ…. എന്നിലെവിടെയോ മൊട്ടിട്ടു
വസന്തകാലസന്ധ്യകളുടെ സ്നേഹത്തലോടല്‍ ഭൂമിയുടെ ഗര്‍ഭാശയത്തില്‍ ഉറങ്ങിക്കിടന്നിരുന്ന പൂമൊട്ടുകളെ തൊട്ടുണര്‍ത്തി! വിടര്‍ന്ന പൂക്കള്‍ക്കെല്ലാം എന്തു ഭംഗി ! ഇവയിലേതിനേയാവോ ആദ്യം ഒന്നു
മലയാളമെന്നാല് കുളിരല്ലേ. തെളിനീരൊഴുകും അരുവിയല്ലേ. ഹിമഗിരിതഴുകി, ഒഴുകി നീളെ – കുളിര്‍ചൊരിയും മലനാടേ – മമതാരില്‍ മധുരമാം കനവുകളുണര്‍ത്തി, കവിതകള്‍
ആപേക്ഷികത്തിന്റെ നൂലിഴയില്‍ നി – രാപേക്ഷികത്തിന്റെ നേര് വരയില്‍ ആയിരം കോടി യുഗങ്ങള്‍ കൊരു – ത്തനായാസം ചരിക്കും പ്രപഞ്ച
മനസ്സെന്ന നൗക പറക്കുന്നു ദൂരേ മനുഷ്യരാം നമ്മള് അലയുന്നു കൂടെ മരണത്തിന് നാദംഅറിയാതെ നമ്മള് ഒരുക്കുന്നു കൂടാം മോഹങ്ങളല്ലോ ജനിയ്ക്കുന്നു
ഇത്ര കടലിരമ്പം നിന്നില്‍ നിറഞ്ഞിരുന്നോ.. ഇത്ര കനവുകള്‍ നിന്നില്‍ കൊഴിഞ്ഞിരുന്നോ.. നീറുംമനസ്സിനൊരു നീര്‍ത്തുള്ളി തേടി നീ എത്ര കാതങ്ങള്‍ താണ്ടിയെങ്ങോ..
ഭൂമിതന്‍ ഗര്‍ഭപാത്രത്തെ കരുത്താക്കാന്‍ നീരേകിടുന്നതാം മുകിലിന്റെ മക്കളേ…. നിന് മഹാസേവനത്താലീ ധര തന്റെ ജീവത്ത്തുടിപ്പേകി ധന്യമാക്കുന്നു നീ . നീയാണു
മുറ്റത്ത് മണി മുത്തുകള്‍ മണ്ണുവാരിക്കളിക്കുന്നു മുത്തുവാരാനെന്നവണ്ണം മണിത്താരകളാശത്ത് ! മുല്ലുക്കുളത്തിന്‍ അരുകിലെത്തി മണ്കുടത്തില് മൂന്നും ജലം നിറച്ച് മുറ്റത്തെ മാവിന്
സ്നേഹനിരാസത്തിന്റെ ഉപ്പുതുള്ളികള്‍ മിഴികളെ നീറ്റിക്കുമ്പോള്‍ അകമേ കല്ലിച്ചുപോയ ഉഷ്ണശിലകള്‍ ഉരുക്കി വിളക്കിച്ചേര്‍ക്കാന്‍ സ്നേഹമയ മെഴുക്ക് ഹൃദയത്തില്‍ പുരട്ടിക്കൊടുത്താല്‍ മതിയാകും!
By pressing the Subscribe button, you confirm that you have read our Privacy Policy.