
✍️ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സ്വപ്നത്തിലെ ആകാശവും നഷ്ടപ്പെടുന്നുണ്ട്! കഞ്ഞി കുടിക്കാനില്ലാത്തവർക്ക്, സപ്നത്തിലെ കടലാണ് നഷ്ടപ്പെടുന്നത്! സ്വന്തമായി എഴുത്തും വായനയും
അറിവിന്റെ ദീപം പകർന്നുതന്നു നൽവഴികൾ തെളിച്ച ഗുരുക്കന്മാർ… അവരുടെ ഓർമ്മകൾ ഹൃദയത്തിലേറ്റി പ്രണമിച്ചിടുന്നാ പാദരവിന്ദങ്ങൾ… ആദ്യാക്ഷരത്തിൻ നന്മ പകർന്ന അമ്മയല്ലോ
[എന്റെ അദ്ധ്യാപകദിനാശംസകൾ… [സ്നേഹം നിറച്ചെന്നുമേ സന്തോഷം ഭുവനേ നിറച്ചിടുവതി- ന്നെന്നും ശ്രമിക്കുന്നഹോ. ദുര്‍ഗ്ഗന്ധം ഹൃദി കാണ്മതെല്ലതുമുടന്‍ സൌരഭ്യമായ് മാറ്റുമെ- ന്നാചാര്യന്‍റെ
തോക്കിന്റെ മുനയിൽ രചിക്കും മതങ്ങളോ വേദങ്ങളില്ലാത്ത വേധമായിത്തീരുന്നു യജ്ഞാംഗമില്ലാതെഅജ്ഞാനിയായവർ മന്നനെയറിയാത്ത മന്നിന്റെ ശാപങ്ങൾ. സാമ്രാജ്യമോഹങ്ങളൂട്ടി വളർത്തുന്നു സാമൂഹ്യദ്രോഹത്തിൻ ഛിദ്രജന്മങ്ങളെ തട്ടിത്തെറിക്കുന്നു
മൗനമേ നീയിന്നെവിടെയാണ് വ്യഥയുടെ തിരു ജഡയിൽ കുടുങ്ങിയോ വിധിയുടെ കരാള നടനത്തിലകപ്പെട്ടുവോ നീയിന്നും മൂകമായ് തേങ്ങുന്നുവോ നിൻ വിശുദ്ധി ഗംഗയിലൊഴുകിയോ
വർഷങ്ങളൊരുപാടു കടന്നു പോയിരുന്നു നമ്മളിരുവരും വീണ്ടും കണ്ടുമുട്ടുമ്പോൾ ആകാശത്തിലേക്കൊരു പാട് പക്ഷികളും പറന്നകന്നിരുന്നു. പൂക്കളും . തളിരുകളും നിറഞ്ഞ വസന്തങ്ങളുമെത്രയോ
നിങ്ങളൊരു പുസ്തകം വാങ്ങൂ. നിങ്ങളൊരു പുതിയ മനുഷ്യനാകൂ. വിജ്ഞാനമൊരു നിധിയാണ്. വിത്തമതിൽ പൂത്തുലയും. പുസ്തകങ്ങളില്ലെങ്കിൽ ദൈവം നിശ്ശബ്ദനാകും നീതിമയക്കത്തിലാകും. ശാസ്ത്രം
യശോധയാമമ്മകണ്ണനാ മുണ്ണിയോടോതിയിഥം അരികത്തുവായുണ്ണി നീയെൻചാരത്തുവാവേഗം വന്നീപ്പുല്ലാങ്കുഴലൊന്നൂ തുകില്ലേ വെണ്ണക്കണ്ണനോവന്നതില്ല വിളികേട്ടതുമില്ല നർത്തനംചെയ്തു കൊണ്ടാവനാഗോപികാ- പാലനുംഗോപാലകനു മായനേരം ഓരോരോലീലകളിലാ മഗ്നനായി. ആമന്ദം-മന്ദമായമ്മകണ്ണ
നിൻ മിഴികളിൽ നിത്യ സ്വപ്നത്തിന് എത്ര വർണ്ണങ്ങൾ ഞാൻ കണ്ടു. വെണ്ണിലാവിലെ വർണ്ണരാജിയിൽ സ്വർണ്ണമാനായി മാറി ഞാൻ സ്വർണ്ണതേരിലായ് ചേക്കേറാൻ
പിരിയുന്നു ഏകനായ് പതിതരായ് പലരിന്ന് പിരിയും മനസ്സിനെ പഴിചാരി പലവട്ടം പിരിയുന്നു പലവഴി പോകാതിരിയ്ക്കുവാൻ ഒരുപാട് സഹിയ്ക്കണം ഒരിക്കലും പിരിയാതെ
വിശിഷ്ടമായ ഒന്നിനെ ചേർത്തണയ്ക്കുവാനായി, കൈയിൽ ശിഷ്ടമുള്ള കാലത്തിൻ മിടിപ്പുകൾ വന്നുചേരുമെന്ന മോഹം. ശിഷ്ടമാത്രകൾ അനുനിമിഷം നിഷ്കരുണം ചോർന്നു പോകും ചില്ലുകുപ്പിയിലെ
ഓണം ഓണം തിരുവോണം. സോപ്പിട്ടോണം തിരുവോണം മാസ്ക്കിട്ടോണം. തിരുവോണം. ഗ്യാപ്പിട്ടോണം തിരുവോണം കാണം വിറ്റും പൊന്നോണം സാപ്പിട്ടോണം നല്ലോണം.
ഓണമാണെന്ന് നാട്ടുമാവിൻ മണം ഓണമാണെന്ന് കാട്ടുപൂഞ്ചോലകൾ ഓണമാണെന്ന് തിത്തിരിപ്പക്ഷികൾ ഓണമാണെന്ന് കൈതപ്പടർപ്പുകൾ തെക്കിനിപ്പച്ച- ചേനക്കുടകളിൽ, കപ്പലോട്ടം മധുര- നെല്ലിക്കയിൽ കൂട്ടിനുണ്ടെന്ന്
ഓണപ്പകലുകൾ പൊന്നിൻ ചിങ്ങത്തേരിൽ വന്നല്ലോ, കളകള താളം, മധുര നിനാദം ഒഴുകും തേനരുവി ; മനസ്സിൽ കിനിയും കിനാവരുവി ;
===================== നീലവ്യോമമായെങ്ങും നീ വിളങ്ങുമ്പോൾ ഞാനാം നീർമണിമുത്തിന്നുള്ളിൽ നിന്നെ ഞാനൊളിപ്പി ക്കും. സാഗരസംഗീതമായ് നീയവതരിക്കുമ്പോൾ സാമമായ് ഹൃദന്തമാം ശംഖിൽ ഞാൻ
By pressing the Subscribe button, you confirm that you have read our Privacy Policy.