
വിട ചൊല്ലുവാൻ ഞാൻ കരുതിവച്ചൊരു നാളും അവസാനമിങ്ങു വന്നണയേ, ചൊല്ലുവതാരോട് യാത്രമൊഴികളും വേർപാടിൻ ദുഃഖവുമിന്ന്. കാണുവതാരെയെന്നറിയില്ല അന്ത്യത്തിൻ ഹൃദയനിറയ്ക്കും കാഴ്ചയായി,
‘മറ്റതു ഛീഛീ’ എന്നു കിണുങ്ങി ചുണ്ടിൻമുനകൾ കോട്ടുന്നു തള്ളിയൊതുക്കീ- ട്ടൊരു കൈകൊണ്ടെൻ ചേലത്തുമ്പു വലിച്ചു മറച്ചിട്ടിങ്ങു മുഖം പൂഴ്ത്തുന്നു എപ്പൊഴുമെപ്പൊഴുമിങ്ങനെ
നിന്നിലൂടൊഴുകുമെ ന്നാത്മാവിന്നരുവികൾ മെല്ലേചേർന്നണഞ്ഞിടും ഭൂമിയാഴത്തിലെങ്ങോ പിന്നെയുമുറവപൊട്ടി നിറയുമകക്കിണറതിൻ നിന്നുയിർകുളിർനൂലിഴ നനവേറ്റിച്ചെറുവേരുകൾ കനവേറ്റിത്തിടം വെയ്ക്കും വീണ്ടുമജ്ജീവസസ്യശാഖി വിങ്ങിബാഷ്പ നിശ്വാസ ങ്ങളുയരുംതപംചെയ്ത ലയുമനാഥമിരുൾനിറ
കവിയുടെ ഭാര്യയാവുകയെന്നത്, ഒരു ആത്മത്യാഗമാണ്. സഹനത്തിന്റെഅതിർത്തിയിൽ കാടുകയറിയവളെപ്പോലെ, പലപ്പോഴും ഉറഞ്ഞുതുള്ളേണ്ടതായി വരും അഭിലാഷങ്ങളുടെ കൂടുതുറക്കാൻ പോലുമാകാതെ, ആകാശത്തേക്ക് നോക്കി നെടുവീർപ്പിടേണ്ടിയും
മരിച്ചിട്ടും പ്രിയപ്പെട്ട എഴുത്തുകാരാ നിൻ്റെ മസ്തിഷ്ക്കത്തിലെ കൊടുങ്കാറ്റ് അസ്തമിച്ചിരുന്നില്ല ഹൃദയത്തിലെ ഇടിയും മിന്നലും മഴയും കൂടണഞ്ഞിരുന്നില്ല വിറകിലുറങ്ങുന്ന തീയായിരുന്നു നീ
നേരമിരുട്ടിയില്ലെങ്കിലും ഇരുട്ടാണ് ചുറ്റിലും ഇടനെഞ്ചിലിടിമുഴക്കം മഴക്കോളിൻമിന്നലാട്ടം. രസചരടറ്റ കാഴ്ച്ചകളുടെ കനംപേറി അടഞ്ഞുപോയ കൺപീലികൾ നോക്കിലും വാക്കിലും അനാഥമൗനം അനർത്ഥാക്ഷരങ്ങൾ കുരുക്കിയിട്ട
ഗർഭപാത്രത്തിൽ ജീവകണമായ് മുളപൊട്ടിക്കിളിർത്തും ജന്മാന്തരങ്ങളിൽ അഴലിന്നലയാഴിയിൽ ചുറ്റിത്തിരിഞ്ഞും ജനിമൃതികളിൽ പാഴ്ക്കോലങ്ങൾ കെട്ടിയാടിയുമഴിച്ചും ജീവിതയാത്രയിൽ മോക്ഷമാർഗങ്ങൾ തേടിയലയുന്നു നാം ജീവിതയാത്രയിൽ കുളിരുന്നൊരോർമ്മകൾ
മടുപ്പൊരു പുസ്തകമായിരുന്നെങ്കിൽ അടച്ച് വയ്ക്കാമായിരുന്നു അലമാരയിലെ പെട്ടന്നൊന്നും കാണാത്ത ഒരു മൂലയിലേക്ക് ‘ മാറ്റി വയ്ക്കാമായിരുന്നു ഇനി ‘ അതും
ഞാനവിടെ നിന്നും തുടങ്ങട്ടെ! കൂടെ പോരൂ.. പവിഴമല്ലി പൂവിന്റെ നാഭിയിൽ രാവിന്റെ നാവ് ഒരു പഴയ, പഴയ രഹസ്യം തൂവിയിട്ട
ഉയരും വിളികളോ ഉൾവിളിയോയിത് ഉയരുന്ന ആത്മാവിൻ ഉയിരോ? നിനക്കായ് വിധിപറയാനല്ല വിധി കേൾക്കാനല്ല തളരുന്ന ബാല്യങ്ങൾ തകരുന്ന സ്വപ്‌നങ്ങൾ കാലത്തിൻ
കുഞ്ഞു ലോകത്തിന് കുഞ്ഞു കവിതകളിൻ കൂടൊരുക്കി കുഞ്ഞുണ്ണി മാഷ് കൂട്ടായി കൂട്ടി കുട്ടി കൂട്ടുകാരെ കൂട്ടായ്മകളിൽ കൂട്ടായി ചൊല്ലി കുട്ടിക്കവിതകൾ
വാനിലൊട്ടേറെ നാളുകൊണ്ടീവിധം വാണിടുന്നോരു താരകമേ നിന്നെ, വാഴ്ത്തിയെന്നും ചമയ്ക്കുന്ന ഗീതിയിൽ വാക്കുതീരാതെ നല്കണം രശ്മി പോൽ.. വേദനയ്ക്കുള്ളോരൗഷധക്കൂട്ടുമായ് വേഗമെത്തുന്ന പൊന്നിൻ
മൈലാഞ്ചിച്ചെടി, കൂട്ടുവന്നൊരു, രാവിനെന്തൊരു ചന്തം … മുല്ല മലരിൻ മണമിണങ്ങിയ, കാറ്റുമെന്നുടെ സ്വന്തം .. കൈത പൂത്തു, വരമ്പിലോ ചെറു,
ഇരുവശങ്ങളിലും, മുത്തങ്ങയും,കറുകയും,കുടങ്ങലും , കാശിത്തുമ്പയും,തകരയും, തൊട്ടാവാടിയുമൊക്കെ തലയാട്ടി നിൽക്കുന്നു …. എന്ന് തൊട്ടോ നമ്മൾ നടന്നു, തുടങ്ങിയ വഴിത്താരകളിൽ ചെമ്മണ്ണ്
ഉറുമ്പുകൾ പൂക്കുന്ന നാട്ടുമാവിൻ കൊമ്പിൽ തളിരിട്ട മാന്തളിരെല്ലാം അപ മൃത്യുവിൽപ്പെട്ട് പതിച്ചു മണ്ണിൽ കാണാക്കാളികൾ പറന്നു വന്നു മേഘകൂട്ടിൽ മുട്ടയിട്ടു.
By pressing the Subscribe button, you confirm that you have read our Privacy Policy.