കടലിനെ രക്ഷിക്കൂ – ജഗദീശ് തുളസിവനം
കടലിന്റ മാറിൽ പ്ലാസ്റ്റിക്ക് കുന്നു കൂടുന്നു. കടലിന്റെ കുടലു പൊട്ടൊന്നു. കുടൽമാല ചീഞ്ഞഴുകുന്നു. ഹ! പ്ലാസ്റ്റിക്ക്കൂടൽ മാലയിൽ കുടുങ്ങി മത്സ്യങ്ങൾ ചത്തു മുടിയുന്നു.! ലക്ഷം ലക്ഷം ടണ്ണുകളായി…
കടലിന്റ മാറിൽ പ്ലാസ്റ്റിക്ക് കുന്നു കൂടുന്നു. കടലിന്റെ കുടലു പൊട്ടൊന്നു. കുടൽമാല ചീഞ്ഞഴുകുന്നു. ഹ! പ്ലാസ്റ്റിക്ക്കൂടൽ മാലയിൽ കുടുങ്ങി മത്സ്യങ്ങൾ ചത്തു മുടിയുന്നു.! ലക്ഷം ലക്ഷം ടണ്ണുകളായി…
തുരുമ്പെടുത്തുവോ തൂലിക??? തുരുമ്പിച്ചുവോ നിൻ തൂലിക? തുമ്പമോടു ചോദിപ്പൂ വർണ്ണങ്ങൾ. താരാട്ടിൻഗാഥ കരഞ്ഞു ചോദിക്കുന്നു. തുരുമ്പിച്ചുവോ നിൻ തൂലിക? തുഞ്ചൻ്റെ തത്തപ്പെണ്ണും ചോദിക്കുന്നു. തഞ്ചത്തിൽ കുഞ്ചൻ്റെ ചിലങ്കയും,…
അന്ന് ദൈവമുണ്ടായിരുന്നൂ.. ദൈവം ഉണ്ടൊ ഇല്ലയോ എന്ന ചോദ്യം ഇല്ലായിരുന്നു. ദൈവം ഒരു ചുവന്ന ചെമ്പരത്തിപ്പൂവായിരുന്നൂ.. ഇന്നേ പോലെ നൂറു നിറങ്ങൾ ഇല്ലായിരുന്നു . അക്കാലം പൂക്കാലമായിരുന്നൂ.…
നനുത്ത ഏഴ് പട്ടുനൂലിനാൽ മിന്നുകെട്ടി നീ എന്നെ നിൻ്റേതാക്കി . താലിയെൻ്റെ നെഞ്ചിൽ തൊട്ടപ്പോൾ അഭിമാനത്താൽ വിരിഞ്ഞെൻ വദനവും. പട്ടുനൂലെരിച്ച് സ്വർണ്ണച്ചരടിൽ മിന്നണിയും വരെ പൊട്ടാതെ കാത്തു;…
മരണമേ, ഇത്രയും മനോഹരമായ പുഞ്ചിരികൊതിച്ചാണോ നീ വയനാട് ചുരം കയറിയത്? മരണമേ, നീ ‘രംഗബോധമില്ലാത്ത കോമാളി’യല്ല, പരിസരബോധമില്ലാത്ത കർട്ടൻവലിക്കാരനാണ്… ഓരോ രംഗത്തിന്റെയും തുടക്കവും ഒടുക്കവുമറിയാത്ത മണ്ടശിരോമണി! ചിലപ്പോൾ,…
കാലമാം തോണി തുഴഞ്ഞു തുഴഞ്ഞിതാ ജീവിതപ്പടവിന്റെയരുകിലെത്തി മണ്ണിന്റെ മാറിലലിയുവാനായിനി ഇത്തിരി ദൂരമേ ബാക്കിയുള്ളു ഹൃദയത്തിനറകളിൽ പാളിനോക്കി ഓർമ്മതൻ ചെപ്പുകളുണ്ടനേകം എണ്ണിയാൽ തീരാത്ത ചെപ്പുകളിൽ ചിലതുള്ളുതുറന്നതിലെത്തി നോക്കി മുഖങ്ങൾ…
അതിമോഹം ആപത്തെന്നൊരു ചൊല്ലുണ്ടേയ് അതിലേറെകാര്യമുണ്ട് സത്യംതന്നെ (അതിമോഹം…) കൊതിച്ചുനേടിയതെല്ലാം വിധിയൊടുക്കമാക്കില്ല പൊന്നേ അവസാനം, വിധിയും കൊതിയും തോല്പിക്കും നമ്മെ (അതിമോഹം…) കൊതിച്ചുനേടിയതെല്ലാം വിധിയൊടുക്കമാക്കില്ല പൊന്നേ, അവസാനം വിധിയും…
ഓരോരോ കർമ്മകാണ്ഡങ്ങളിൽ പെണ്മതൻ ശക്തി വിശാലമല്ലോ…!! അമ്മയായ് പെങ്ങളായ് ഭാര്യയായ് മകളായ് ഒട്ടേറെ ഭാവം പകർന്ന ശക്തിയല്ലോ…? നമ്മൾ പിറന്നോരു ഭൂമിമാതാവും കാലാതിവർത്തിയാം ശ്രേഷ്ഠയല്ലോ..? ഉള്ളിൽ നിറയുന്ന…
അന്നു നാം പറഞ്ഞു സാക്ഷര കേരളം സുന്ദര കേരളം . ഇന്നു നാം പറയുന്നഹോ! സാക്ഷര കേരളം രാക്ഷസ കേരളം.!! “രാക്ഷസീ രാക്ഷസീ എൻ കരളിൽ കൂട്…
ശാരദച്ഛന്ദ്രികേ, തേനും വയമ്പുമാ – യീലോക വേദിയി ലെന്തിനു വന്നു നീ ? നീളേക്കറൂത്ത നിൻ വാർമുടിക്കെട്ടിലെ താരക പൂങ്കുല ഗന്ധം ശ്വസിപ്പു ഞാൻ ! വാരിപ്പുണരാൻ…