
ഹരിതവര്‍ണ്ണപ്പുതപ്പണിഞ്ഞൊരു നാട്. ഹരിനാമജപമാലകോര്‍ക്കുമീനാട്. ആഴിയുമൂഴിയും ചേര്‍ന്നിവിടെ ആനന്ദനൃത്തമാടിടുന്നനാട്. കേരകേദാരവൃന്ദങ്ങള്‍പാടുന്ന നാട് തെയ്യവും തിറയുമാടുന്നനാട്. തിരയും തീരവും കരയും കായലും ചേര്‍ന്ന്
കടമകള്‍ ഓരോന്നും ചെയ്യാതവ- കണ്ടില്ലെന്നു നടിക്കുന്നോര്‍, മരണം പേറിയ ജനകര്‍ക്കേകും മരണാനന്തര കര്‍മ്മങ്ങള്‍! മരണാനന്തര കര്‍മ്മഫലങ്ങ- ളതെന്താണെന്നു നിനച്ചീടില്‍ പൗരോഹിത്യ
തപനകരനടിമുടിതിളങ്ങിയെന്നും ഇളം- താപമോടുഴിയെ തൊട്ടൊന്നുണര്‍ത്തവേ, തനിമയെഴുമഴകിലുഷസ്സാടയോടാര്‍ദ്രയായ് താരണിഞ്ഞാഗമിച്ചീടുമാറാകണം.. തിരിയിലൊളിപകരുമരുണന്‍ സന്ധ്യയോളവും തീര്‍ത്ഥംതളിച്ചിരുട്ടാറ്റുന്ന വേളയില്‍, തിരുമധുരവചനസ്വരവാസരം ഭൂമിയില്‍ തീരാത്ത സ്‌നേഹം വിതയ്ക്കുമാറാകണം..
സ്വര്‍ഗ്ഗസ്ഥനായപിതാവേ, പ്രപഞ്ചത്തിന്‍ സര്‍ഗ്ഗ ചൈതന്യ പ്രഭാ പൂരമേ , വസ്തുവായ് ദൃശ്യമീ സ്ഥൂല ഭാവത്തിന്റെ മുഗ്ദ ചൈതന്യ – മദൃശ്യ
വിശ്വജാലകങ്ങള്‍ തകര്‍ത്തു കുതികൊള്ളും കൊടുങ്കാറ്റിന്‍ രാക്ഷസക്കൈകള്‍ വന്‍മരങ്ങളെ കടപുഴക്കി, അംബരമാകെയിരുണ്ടുകൂടി, ചാന്ദ്രവദനം മറച്ചൊരാ ഭീകരരാത്രി. മേഘ ഗര്‍ജ്ജനങ്ങള്‍, മിന്നല്‍പ്പിണറുകള്‍ എങ്ങും
എത്ര ദുരന്തങ്ങള്‍ താണ്ടണമീനമ്മള്‍, എത്ര പ്രളയങ്ങള്‍ കാണണമീനമ്മള്‍, എത്ര പേമാരിയില്‍ മുങ്ങണമീനമ്മള്‍. എത്ര ഉരുള്‍പൊട്ടല്‍ കണ്ണീര്‍കയങ്ങളായ്. ആരുടെ കുറ്റമോ
ഓളത്തില്‍ ചാഞ്ചാടിയും താളത്തില്‍ കുണുങ്ങിയും ഒഴുകി നടപ്പാണ് നൗകയാം കമനിയും വിണ്ണതിലൊരു കൂട്ടം വാരിദമൊഴുകുന്നു വശ്യമാമൊരു പഞ്ഞിത്തുണ്ടുകള്‍ ചേര്‍ന്ന പോലെ
ഹരിതവര്‍ണ്ണപ്പുതപ്പണിഞ്ഞൊരു നാട്. ഹരിനാമജപമാലകോര്‍ക്കുമീനാട്. ആഴിയുമൂഴിയും ചേര്‍ന്നിവിടെ ആനന്ദനൃത്തമാടിടുന്നനാട്. കേരകേദാരവൃന്ദങ്ങള്‍പാടുന്ന നാട് തെയ്യവും തിറയുമാടുന്നനാട്. തിരയും തീരവും കരയും കായലും ചേര്‍ന്ന്
കുന്നിന്‍ചെരുവിലെ കൊട്ടാരകെട്ടുള്ളില്‍ വാഴ്വിലേക്കെത്തിനോക്കുന്നനീ പൈങ്കിളി ശ്യാമവര്‍ണ്ണാംബരമാകെ കുളിര്‍പ്പിച്ചു താരകം പൂത്തപോല്‍ മിന്നിത്തെളിയുന്നു നീലക്കസവു ഞൊറിഞ്ഞുടയാടയില്‍ വര്‍ണ്ണാഭ തീര്‍ക്കുന്നു ഹൃദ്യതേ നീയെന്നും
ആരാണ് ഞാനീ പ്രപഞ്ച വനികയില്‍ ആരുമേയല്ലാത്ത കേവല ധൂളി പോല്‍ ! ആദരിച്ചീടുവാനാ – ണെങ്കില്‍ എത്രയോ ആദര്‍ശ ശാലികള്‍
മലയാളമേ, മലയാളമേ, മൃദുല മൊഴികളില്‍, ശ്രുതിലയമുണര്‍ത്തും, മാതൃഭാവത്തിന്‍ മാധുര്യമേ.. സരിഗമ മൂളും സാഗരത്തിരകള്‍ സ്വരജതിയുതിര്‍ക്കും സംഗീതമേ.. മനോഹര,മലയാളമേ…. മംഗളം ,മംഗളം
മലയാളക്കര തന്റെ തനിമതന്‍ തനുവെല്ലാം മാനവ മാനസ ചിറകിലേറ്റി. അതിലൂറ്റം കൊള്ളുമീ കേരളീയര്‍ നാം അതിലേറെ അഭിമാന ഭാജനങ്ങള്‍. സഹ്യസാനുക്കളും
പദങ്ങള്‍, ചിന്തകള്‍ കലങ്ങിമറിയുന്നു മസ്തിഷ്‌കത്തില്‍ നുരയുന്നൂ വിളറിയ ഘടികാരമണിസൂചകങ്ങള്‍. ഉരുകിയൊലിക്കുന്നു ഉടലോടെ വെന്തുനീറിയമരുന്നു അടിയുറച്ച ബോധമണ്ഡലങ്ങള്‍. ചിറകുവിരിച്ച് പൂര്‍ണ്ണ സുഷുപ്തിയില്‍
വ്യഥകളാല്‍ നീറുന്നു ഹൃദയം ആത്മസംഘര്‍ഷങ്ങളും ആഘാതങ്ങളും പല ഭാവങ്ങളായി പല താളങ്ങളായി പങ്കുവക്കുവാനൊരു തകരച്ചെണ്ട ഉണര്‍വിന്റെ സഹജരൂപന്‍ . ഉയിരോടലിഞ്ഞ
ഞാന്‍ ഒരു കാന്‍സര്‍ രോഗി. അര്‍ബുദ കോശങ്ങളുടെ അഭയാര്‍ത്ഥി. അര്‍ബുദ കോശങ്ങള്‍ – ക്കൊപ്പമുണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. ഞണ്ടിന്റെ ആകൃതിയില്‍
By pressing the Subscribe button, you confirm that you have read our Privacy Policy.