Category: EDITORIAL

കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?

മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി കോളേജ് വിദ്യാർത്ഥികളോട് സംവദിക്കുന്നു…. കയ്യിൽ കെട്ടിയ വാച്ചല്ലാതെ അവർ മറ്റു ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല….. അതിലേറെ കുട്ടികളെ അത്ഭുതപ്പെടുത്തിയത്…

ചിലിയുടെ 9/11ന്‌ അരനൂറ്റാണ്ട്‌ – ( ദേശാഭിമാനി മുഖപ്രസംഗം )

Monday Sep 11, 2023 ആധുനിക ലാറ്റിനമേരിക്കയുടെ ചരിത്രത്തിൽ, ജനാധിപത്യത്തിന്റെ മുന്നേറ്റം തടയാൻ അമേരിക്ക നടപ്പാക്കിയ ഏറ്റവും കുടിലമായ അട്ടിമറിയും രാഷ്‌ട്രീയ കൊലപാതകവും അരങ്ങേറിയിട്ട്‌ ഇന്ന്‌ അരനൂറ്റാണ്ട്‌…

തെറ്റ് തിരുത്തേണ്ടത് സാംസ്‌കാരിക മന്ത്രിയല്ല ….കാരൂർ സോമൻ, ചാരുംമൂട്

മന്ത്രിമാർ തിരുത്തൽ ശക്തികളായില്ലെങ്കിൽ തെറ്റുകൾ തിരുത്താൻ സാധിക്കില്ല. ചുണയുള്ള പുരുഷന് ഒരു വാക്ക് എന്നത് ആണത്വമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്. നമ്മുടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സൗദി അറേബ്യയുടെ…

ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകന്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)

കേരള ജനത ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ ദു:ഖാര്‍ത്ഥരാണ്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ഇത്രമാത്രം ഈറനണിഞ്ഞവരെ, പൊട്ടിക്കരഞ്ഞവരെ കണ്ടിട്ടില്ല. ആരുടേയും ചുമലില്‍ തലോടികൊണ്ട് നിരാശ…

സാഹിത്യ അക്കാദമിയെ ക്രൂശിക്കരുത് – കാരൂര്‍ സോമന്‍, ലണ്ടന്‍

കേരള സാഹിത്യ അക്കാദമി മലയാളിയുടെ സംസ്‌കാരവും പൈതൃക സമ്പത്തുമാണ്. ദൈവങ്ങളെ വിറ്റ് കാശാക്കുന്നവരുടെ കുട്ടത്തില്‍ ഭാഷാസാഹിത്യത്തെ കൊണ്ടുവരരുത്. വിശ്വാസത്തിലും വലുതാണ് വിജ്ഞാനം, അറിവ്. ഭാഷാസാഹിത്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന…

ഷാജൻ സ്കറിയ പത്രരംഗത്തെ ശത്രു മാത്രമല്ല മിത്രമാണ് – കാരൂർ സോമൻ, ലണ്ടൻ

എഴുത്തുകാരന്റെ തൂലികതുമ്പിൽ വിരിയുന്ന അക്ഷരങ്ങളും പത്രപ്രവർത്തകന്റെ നാവും പലപ്പോഴും തീ ആളിക്കത്തിക്കാറുണ്ട്. അക്ഷരങ്ങളും വാക്കുകളുമാണ് സാമൂഹ്യ ജീവന്റെ തുടിപ്പുകൾ നൽകുന്നത്. അവർക്ക് മിത്രങ്ങളും ശത്രുക്കളും ധാരാളമായിട്ടുണ്ട്. ഷാജൻ…

മലയാള വായനയിലെ വഴിമുടക്കികൾ – കാരൂർ സോമൻ

മലയാള മണ്ണിൽ ജൂൺ 19 വായനാദിനമാചരിക്കുന്നു. മലയാളിയെ സംസ്‌ക്കാര സമ്പന്നമായ ഒരു പന്ഥാവിലേക്ക് നയിച്ചത് വായനയാണ്. പി.എൻ.പണിക്കർ പതിനേഴാമത്തെ വയസ്സിൽ സ്വന്തം ഗ്രാമത്തിൽ ഒരു വായനശാല നട്ടുനനച്ചു…

അരിക്കൊമ്പൻ എന്തിനാ ഇങ്ങനെ അലയുന്നത്? – ലീലാമ്മതോമസ്

അരിക്കൊമ്പൻ എന്തിനാ ഇങ്ങനെ അലയുന്നത്? വൈറൽ ആകാൻ എന്തും ചെയ്യുന്ന ആളുകളെ കണ്ടുപഠിച്ച തന്ത്രമാണ് അരിക്കൊമ്പന്റെ തന്ത്രം. ഇപ്പോൾ ഗിന്നസ്ബുക്കിൽ കയറിപ്പറ്റി അരിക്കൊമ്പൻ. രോമത്തിന്റെ പേരിൽ അപവാദം…

വിദ്യാഭ്യാസ സാംസ്കാരിക വ്യാജന്മാര്‍ പെരുകുന്ന കാലം – കാരൂർ സോമൻ

ശ്രീ.എം.എ.ബേബിയുടെ ‘അറിവിന്‍റെ വെളിച്ചം നാടിന്‍റെ തെളിച്ചം’ എന്ന കൃതിയില്‍ പറയുന്നത് ‘പണക്കൊഴുപ്പും അധികാര ഇടനാഴികളിലെ സ്വാധീനവും വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കാന്‍ പ്രാപ്തിയുള്ള കാഴ്ചയാണ് 2001 – 06…

കായിക കാമം കാലനായ കാലം – കാരൂർ സോമൻ

നമ്മുടെ പാര്‍ലമെന്റ് മന്ദിരത്തിന് അതുല്യ സൗന്ദര്യം കൈവന്ന വേളയിലാണ് രാജ്യത്തിന്റെ അഭിമാനമായ ലോകമെങ്ങും മിന്നിമിന്നി പ്രകാശിച്ചു നിന്ന വനിതാ താരങ്ങള്‍ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നതുപോലെ മൂടിക്കെട്ടിയ ന്യൂഡല്‍ഹിയുടെ ആകാശച്ചെരുവിലിരുന്ന്…