LIMA WORLD LIBRARY

കവിത

സ്‌നേഹത്തോടെ മൊഴിയേണം സ്‌നേഹമായിപ്പുലരണം സ്‌നേഹമൊന്നേ സമൂഹത്തിന്‍ സിരകള്‍ക്കൂര്‍ജ്ജമായത്. നേടണം വിജയത്തെ നാം നേരാം പാതയിലെപ്പൊഴും നേരു കെട്ടു പ്രവര്‍ത്തിപ്പോര്‍ നരകക്കുഴി

ഒരിക്കലും മായാത്ത ദിനങ്ങള്‍ ഒരായിരം ആയുസ്സിന്റെ സ്‌നേഹം വാരിക്കോരിത്തന്നവള്‍ നീ എന്നമ്മേ. ഇക്കഴിഞ്ഞ നാളുകള്‍ ,പൊയ വര്‍ഷങ്ങള്‍ . എന്റെ

കളി ചൊല്ലിയും, കടങ്കഥ പറഞ്ഞും കാലമെത്ര കഴിച്ചൂ നാം കരളില്‍കര കവിഞ്ഞൊഴുകും നിന്‍ പ്രണയം കവിതയായെന്‍ മിഴികളില്‍ തെളിഞ്ഞു നിര്‍മ്മല

മൗനമൊരു മഹാസാഗരം മറുകര കാണാതലയും മനസിന്‍ മധുര സഞ്ചാരം മൂകവാത്മീകങ്ങള്‍ക്കുള്ളില്‍ പിടയും മൊഴികള്‍ക്കുണ്ടോ സാന്ത്വന രാഗം ഇടറും നെഞ്ചിന്‍ ഉലയും

ആണ്ടെ ആണ്ടെ ! ആണ്ടെ ! ആണ്ടെ വരുന്നുണ്ടേ നമ്മുടെ അടിപൊളി യമ്മാവന്‍. ആണവ വാണ പ്പോര്‍മുന പേറിയൊ –

അധികാരത്തിന്റെ അപ്പക്കഷണങ്ങളില്‍ കടിച്ചുതൂങ്ങുന്ന അധികാരി ! അടിമകളെപ്പോലെ പകലന്തിയോളം പാടത്തും പണിപ്പുരകളിലും പണിയെടുത്തു വിയര്‍ക്കുന്ന പ്രജകള്‍ ! യജമാനെന്റെ തീന്‍മേശയില്‍

(വിരമിച്ച ഒരദ്ധ്യാപികയുടെ) ജീവിതത്തിന്‍ പടിപ്പുരവാതിലി- ലേറെ നേരമായന്തിച്ചിരിക്കവേ, പാഞ്ഞുപോകുന്നിതോര്‍മ്മതന്‍ തേരിലായ് പാടെ മായാത്ത വര്‍ണ്ണക്കുമിഴുകള്‍! പാറി വാനില്‍ ജ്വലിക്കും പതാകയും

വന്ദനം വന്ദനം എന്നന്ത രംഗത്തില്‍ സ്പന്ദനം ചെയ്യുമെന്‍ ജന്മനാടേ… വന്ദനം ചെയ്യുന്നു നിന്‍ തിരുനാമത്തി നാദരവോടെന്റെ മാതൃനാടേ… ശാന്തി പരത്തുന്ന

നിശമറയുവതിനെരിയുമൂര്‍ജ്ജകേദാരമേ കേശാദിപാദം ജ്വലിക്കുന്ന ദൈവമേ, പശിയകലുവതിനവനിതന്നിലന്നം തരാന്‍ മൂശയില്‍ വെന്ത പൊന്നായ് നീ വിളങ്ങണം.. കളമെഴുതിയെഴുതിയലിവോലുന്ന നിന്നുടെ നീളെ പരക്കുന്ന

ഈ മണ്ണ് നമ്മെ ചുമന്നുനടക്കും മൗനമായ് വേദനയെല്ലാം സഹിച്ചും. നമ്മള്‍ നടക്കുമീ മണ്ണിന്‍ മാറില്‍ ആടിതിമിര്‍ത്തും ചിരിച്ചും കളിച്ചും.  

യേശു ജീവിച്ചിരുന്നു എന്നതിന് എനിക്ക് തെളിവുകള്‍ ആവശ്യമില്ല. വാ മൊഴിയായോ വര മൊഴിയായോ അവനെക്കുറിച്ചുള്ള എന്റെ ബോധ്യങ്ങള്‍ എനിക്ക് ധാരാളമാണ്.

രാവിലെ യാത്രക്കൊരുങ്ങവേ- വെറുതെ നിനച്ചുപോയ്, നീയെന്‍ കൂടെയുണ്ടായിരിന്നുവെങ്കിലെന്ന്. കുറച്ചുനേരമെങ്കിലും മനസ്സറിയാന്‍ കഴിഞ്ഞെങ്കില്‍..! യാത്രക്ഷീണമറിയാതെ ദൂരമറിയാതെ നിന്നോടൊപ്പം മധുരമുള്ള നിമിഷങ്ങളെ വെറുതെയോര്‍ത്തുപോയ്.

നീതിയില്ലാത്ത ലോകം സൂര്യനുദിക്കാത്ത സാമ്രാജ്യമാണ്. ഇരുളിനെ പ്രണയിക്കുന്നവര്‍ വിണ്ണിലെ താരകങ്ങളെ തല്ലിക്കെടുത്തുന്നു. ആവര്‍ത്തനങ്ങള്‍ അരങ്ങേറുമ്പോള്‍ പെണ്ണിന്റെ വികാരങ്ങള്‍ക്ക് വിലയിടിയുന്നു. വേലക്കാരിപ്പെണ്ണിന്റെമുമ്പില്‍

അങ്ങങ്ങാകാശത്തിന്‍ അജ്ഞാത തീരത്ത് ആരെയും മയക്കുന്ന സ്വര്‍ഗ്ഗമുണ്ടോ ? തങ്ക പത്രങ്ങളും നക്ഷത്രപ്പൂക്കളും ചന്തം വിടര്‍ത്തും ചെടികളുണ്ടോ ? തേനൂറുമരുവികള്‍

ശാന്തിയെകെടുത്തിടാന്‍ മനുഷ്യര്‍ ധനകോടി മതത്തിനായി മരിക്കുന്നു നമ്മില്‍ തളിരണിഞ്ഞു തഴച്ചുവളരുന്നു വിരല്‍ത്തുമ്പിലാടി നിറംമാറി കത്തി സുഖിച്ചുവാഴാന്‍ ജയിലില്‍ പോയിടാം. ചുണ്ടുപിളര്‍ത്തി