LIMA WORLD LIBRARY

കവിത

ന്യായാധിപന്‍ വിധിയെഴുതാന്‍ കടലാസ്സും പേനയും കൈയ്യിലെടുത്തപ്പോള്‍ അശരീരി കേട്ടു. ”ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ‘

മനുജനെ മഹനീയനാക്കുവാന്‍ മത, ജാതീയതയല്ലയോര്‍ക്കണം മനുഷ്യത്വമതൊന്നു മാത്രമേ മനുജന്നുള്ള കെടാവിളക്കുകള്‍ . ജാതീയത മര്‍ത്യനാശത്തിന്‍ ജീര്‍ണ്ണിച്ചുള്ളൊരിടങ്ങള്‍മാത്രമാം ! ജീവഹാനിയ്ക്കുതുല്യമാണോ ര്‍ത്താ-

വാക്കുകള്‍ പൂക്കുന്ന വസന്തത്തില്‍ ആശയ പൂമഴ പെയ്യും. സ്‌നേഹത്തിന്‍ വിത്തു മുളക്കും സമത തന്‍ കായ്കള്‍ വിളഞ്ഞു ആത്മസുഖം തന്നെ

കാണുന്ന മണ്ണിന്റെ കാണാത്ത ബോധ നി – രാമയ ചേതന ദൈവം ! കൃഷ്ണനല്ലേശുവല്ല – ള്ളയല്ലാദിയാം സത്യം പ്രപഞ്ചാത്മ

ആരോടും പറയാതെ ആരാരും കേള്‍ക്കാതെ ഹൃദയത്തില്‍ സൂക്ഷിച്ച മണ്‍ വീണാ ഗാനം ഇനിയും വരാത്തതെന്തെ എന്‍ ഹൃത്തിലെ ഗാനമെനീ മറന്നുവോ

എത്രവട്ടം നിന്‍മുന്നില്‍ തൊഴുതിട്ടും തൊഴുതിട്ടും കൊതിയടങ്ങാതിന്നും എന്റെയുള്ളം. കഠിനമാം കരിമല, നീലിമല കയറുമ്പോള്‍ അടിയന്റെ മനതാരില്‍ ശരണ മന്ത്രം (2)

പ്രാണനായി നിന്നിലേയ്ക്കാഴ്ന്നിറങ്ങിയിന്നു ഞാനിറ്റിച്ച മിഴിനീര്‍ മുത്തുകള്‍ ആ മാറിലൊരരുവി പോലെ തുള്ളിക്കളിച്ചു മിഴിയിണകള്‍ തമ്മിലലിഞ്ഞതും ചുടുനിശ്വാസമുതിര്‍ന്നതും നീയറിഞ്ഞുവോ…. എന്നിലെവിടെയോ മൊട്ടിട്ടു

ഏതു,മൊത്തു വാഴുന്നിഹത്തല്ലയോ പ്രകൃതി സന്തുലന നിയമങ്ങള്‍ പാലിപ്പത് ? മര്‍ത്യന്‍ കരാഗതമാക്കിയെന്നല്ലതു മര്‍ത്യനെ,മര്‍ത്യന്‍വിഴുങ്ങി ജീവിപ്പതും … യാതൊന്നും സര്‍വ്വസമത്വമായ് വാഴുവാന്‍

എല്ലാ ചില്ലകളും പൂക്കാറില്ല, ചിലത് ജനനത്തിന് മുമ്പേ ഇലകളായി വിരിഞ്ഞ് മേഘങ്ങളേയും ഉഷസിനേയും കാത്തിരിക്കും. എല്ലാ പ്രണയവും കഥയാകാറില്ല, എല്ലാ

ഭൂതകാലമേ വെറുക്കുന്നു നിന്നെ ഞാന്‍ . മറക്കുവാന്‍ ശ്രമിക്കുന്നു നാളേറെയായി… നിന്നോര്‍മ്മകള്‍പോലുമെന്‍ മനസ്സില്‍ വളര്‍ത്തുന്നു തീരാത്ത കോപത്തിന്‍തീക്കനല്‍.. നിന്റെ ക്രൂരമാം

പെണ്ണേ പൊരുതുക നീയിനി നിന്നെമറന്നവന്‍ സ്‌നേഹിച്ചിരുന്നില്ല നീയറിയുക നിന്നെ നുകര്‍ന്നവന്‍ നിന്നാത്മാവ് കണ്ടില്ല നഷ്ടമായില്ല നിനക്കൊന്നുമിന്നും. ഞെട്ടറ്റുവീണൊരു തളിരിലയല്ല നീ

അസുലഭമീ നിമിഷം, അനവദ്യമീ ജന്മം അനുക്ഷണചഞ്ചലമാകുമീ വീഥിയില്‍ ആനന്ദത്തിരി തെളിയിക്കാം അഗ്‌നിയെപ്പുല്‍കിയണയും വരെ അര്‍ത്ഥമേറെ കൊതിച്ചിന്നു ജന്മങ്ങള്‍ അര്‍ത്ഥമില്ലാതെ പായുന്നു

അസൂയയ്ക്കും കുശുമ്പിനും മരുന്നൊന്നുമില്ലനാട്ടില്‍ വെന്തു നീറിയുരുകുന്നു ദുഷ്ഠര്‍ തന്നുള്ളം… അന്യന്റുയര്‍ച്ചയിലവര്‍ ചങ്കുപൊട്ടി ത്തളരുമ്പോള്‍ ആശ്വാസമെത്തിക്കുവാനായ് മരുന്നുമില്ലാ:……. തക്കതായ ചികിത്സകള്‍ നടത്താനുമാരുമില്ല

ജാലകവാതിലിലൂടെ; നോട്ടമെത്തുന്ന ദൂരം പ്രപഞ്ചസീമ. അതിനപ്പുറമെപ്പഴോ എന്നെയാരോ, ‘കണ്‍കണ്ടദൈവ’,മെന്നമ്മയെന്ന്. ഓര്‍മ്മള്‍ തെല്ലൊന്നു മങ്ങുന്ന നേരം മങ്ങിയ കാഴ്ചയും, കേള്‍ക്കാന്‍ കൊതിച്ചും

ദൂരേ കിഴക്കിന്റെ ചക്രവാളത്തിലെ സൂര്യച്ചെറുക്കന്റെ കണ്ണേറ് താഴത്തെ ഭൂമിക്കിടാത്തി തന്‍ മാറത്തൊ – രോമല്‍ കിനാവിന്റെ നീരാട്ട് !