LIMA WORLD LIBRARY

നോവൽ

ട്രഷറിയിലേക്കുള്ള സിമന്റ് പടികൾ ശ്രദ്ധാപൂർവ്വം കയറുകയായിരുന്നു രാമൻകുട്ടി നായർ.തലേന്നു പെയ്ത മഴയുടെ വെള്ളവും ,മുറ്റത്തിനരികെ നിൽക്കുന്ന പേരറിയാത്ത മരം കൊഴിച്ച

അലറിവിളിച്ച് സംഹാരരുദ്രയായി തന്നെ സമീപിച്ച കുഞ്ഞാത്തോലിന്റെ കണ്ണുകളിലെ പ്രതികാരാഗ്‌നിയില്‍ വാര്യര്‍ പൊള്ളിപ്പിടഞ്ഞു. ജീവിതം മടുത്തു. അല്ലെങ്കില്‍ത്തന്നെ ഇനിയെന്തുണ്ട് മിച്ചം? ഉമയ്ക്ക്

പതിയെ പതിയെ മുന്നില്‍ തെളിഞ്ഞുവന്ന രൂപത്തെ അവര്‍ വ്യക്തമായി കണ്ടു. കസവുനേര്യതില്‍ കാണപ്പെട്ട ആ രൂപത്തിന്റെ അഴിഞ്ഞുവീണ പനങ്കുല പോലുള്ള

അതിദ്രുതം മുഴങ്ങുന്ന മണിയൊച്ചകളുടെയും മന്ത്രോച്ചാരണങ്ങളുടെയും ശബ്ദം വാര്യരെ പരിക്ഷീണിതനാക്കി. കിടപ്പുമുറിയുടെ ജനാലയിലൂടെ അരിച്ചിറങ്ങുന്ന ഉദയസൂര്യന്റെ രശ്മികളും ആകാശത്തേക്കുയരുന്ന പുകച്ചുരുളുകളും നോക്കികിടക്കെ

നഷ്ടമായി, വര്‍ഷങ്ങള്‍ക്ക് ശേഷം കാണാനിടയായ തന്റെ പ്രിയതമ..! ആ മുഖത്തെ വെള്ളാരങ്കണ്ണുകളിലേക്ക് നോക്കിയതും ഒരുമാത്ര ഹൃദയം നിലച്ച പ്രതീതിയായി വിനയന്‍

മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ നെയ്യും ചന്ദനച്ചീളുകളും അഗ്‌നിയില്‍ പതിച്ചതിന്റെ പ്രത്യേകസുഗന്ധം ചുറ്റും പരന്നു. ഉമ ആ ഹോമാഗ്‌നിയില്‍ത്തന്നെ ഏകാഗ്രതയോടെ മനസ്സര്‍പ്പിച്ചു പൂജ

പിറ്റേന്നു പുലരാന്‍ നാലുനാഴിക ബാക്കിനില്‍ക്കേ സൂര്യദേവന്‍ തിരുമേനി വാര്യത്തെത്തി. കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് രവിയും ഉമയും ദേവികയും പന്തലില്‍ ആസനസ്ഥരായപ്പോള്‍

മുല്ലപ്പൂക്കള്‍ പൊഴിഞ്ഞു കിടന്നിരുന്ന പടിപ്പുരമുറ്റം കയറി വന്ന ദേവിക ചെരുപ്പഴിച്ചുവച്ച് പൂമുഖത്തേക്ക് കയറി വരുന്നതും നോക്കി ഉമ ഒരു നിമിഷം

മെയ്യ്തഴുകി കടന്നുപോയ കാറ്റിനും സ്‌നേഹത്തിന്റെ കുളിര്. അതിലലിഞ്ഞ്, കണ്ണുകളിറുക്കിയടച്ച് ഏതോ ഒരു അനുഭൂതിയിലെന്നവണ്ണം നിന്നിരുന്ന ഉമയെ രവി കുതൂഹലത്തോടെ നോക്കി.

അനക്കമൊന്നും കേള്‍ക്കാഞ്ഞ് തിരഞ്ഞ് വന്ന രവി ഉമ്മറത്തിണ്ണയില്‍ വീണുകിടക്കുന്ന ഉമയെ കണ്ട് ഭയാക്രാന്തനായി. അവളെ വാരിയെടുത്ത് കുലുക്കി വിളിക്കുമ്പോഴേക്കും നാരായണേട്ടന്‍

ധ്യാനനിമഗ്‌നനായിരുന്ന സൂര്യദേവന്‍ തിരുമേനി പൊടുന്നനെ കണ്ണുകള്‍ തുറന്നു. തൊട്ടരികില്‍ വച്ചിരുന്ന ചൂരലെടുത്ത് അന്തരീക്ഷത്തില്‍ കരിമ്പനയുടെ ദിശയിലേക്ക് ചൂണ്ടി. അതിവേഗതയില്‍ അടുത്തുകൊണ്ടിരുന്ന

ലിന്‍ഡ ആകെ തളര്‍ന്നിരുന്നു. കാറോടിക്കാന്‍ വയ്യ. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. പബ്ബിലെ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ കാര്‍ കിടന്നു. അവള്‍ ടാക്സി

കാരൂർ സോമൻ സൂസന്‍ ജോയ് എന്ന അജ്ഞാത കഥാകാരിയെ തിരിച്ചറിയുന്ന ചിലരെങ്കിലും ലണ്ടനില്‍ത്തന്നെയുണ്ടായിരുന്നു. സൈമണ്‍, മേരി, സേവ്യര്‍… അങ്ങനെ കുറേപ്പേര്‍.

ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ സൂസന്‍റെ പേരില്‍ ഒരു കവര്‍. നാട്ടില്‍നിന്നു ഡെയ്സി അയച്ചതാണ്. കത്തല്ലല്ലോ. പൊട്ടിച്ചു നോക്കുമ്പോള്‍, പ്രശസ്തമായൊരു ആഴ്ചപ്പതിപ്പാണ്.

അകറ്റുകയാണെന്നു തോന്നിക്കാതെ സൈമന്‍റെ ശല്യം തീര്‍ക്കാനാണു മേരി അയാള്‍ക്കു വേണ്ടി പെണ്ണാലോചന തുടങ്ങിയത്. ആദ്യം അയാള്‍ക്കതില്‍ താത്പര്യം തോന്നിയില്ല. അന്തിക്കൂട്ടിന്