
ഒഴിഞ്ഞുകിടക്കുന്ന ആവീട് പലരും വാടകയ്ക്ക് എടുക്കാൻ വരുന്നത് അടുത്തവീട്ടിൽ താമസിക്കുന്ന ബ്രിട്ടാസ് ശ്രദ്ധിച്ചിട്ടുണ്ട്.ഓരോരോകാരണങ്ങളാലാണ് പലരും പിന്തിരിയുന്നത്.നട്ടുച്ചയ്ക്ക് ആവീടു നോക്കാൻ വന്നഒരിംഗ്ലീഷ്കാരനുംഭാര്യയും
വൃശ്ചികക്കാറ്റിന്റെ മൂളൽ കേട്ടിളകുന്ന കുട്ടനാടൻ കായലോളങ്ങൾ…. താറാവിൻപറ്റത്തെ നോട്ടക്കാരൻ ഔത തുറന്നുവിട്ടു. ഇര തേടാനുള്ള അവസരമാണ്. ക്വാ. ക്വാ… താറാവുകൾ
വെള്ളിയാഴ്ചത്തെ അവസാന പീരീഡ് കഴിയുമ്പോൾ ജനഗണ മന പാടി ക്ലാസ് പിരിഞ്ഞു സ്കൂളിന്റെ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ ഓരോ പ്രാവശ്യവും ഓർക്കും
വായിച്ച് പ്രേമൻ ആനന്ദത്തിലാറാടി.പലരോടും ആകഥ നല്ലതാണ് നല്ലതാണ് എന്നു പറഞ്ഞു നടക്കാനും തുടങ്ങി.വാസ്തവത്തിൽ ബുദ്ധന്റെ ജീവിതത്തെ പരാമർശിച്ചായിരുന്നു നോ വലിസ്റ്റ്
യാത്ര ഈ വാർദ്ധക്യത്തിൽ ഒരിക്കൽകൂടെ ഒരു യാത്ര! രണ്ട് വർഷം മുമ്പാണ് ആ തീരുമാനമെടുത്തത്. ഇനി നാട്ടിലേക്കില്ല. ഒരുപാട് നാളുകൾക്ക്
കഥ മരുപ്പച്ചകൾ പൂക്കുമ്പോൾ പൂന്തോട്ടത്തു വിനയകുമാർ ജോലി എപ്പൊഴാഴാണ് നമുക്ക് വല്ലാതെ ബോറടിച്ചു തുടങ്ങുക. ജാനകിക്കു ജോലി വല്ലാത്ത ഒരു
“ദൈവ കരങ്ങള്‍” by ഹിജാസ് മുഹമ്മദ് അറബ് നാട്ടിലെ പ്രഭാതം. കടല്‍ത്തീരത്തിനടുത്തുള്ള ഈത്തപ്പനകളുടെ ചുവട്ടില്‍ മൂന്ന് കുഞ്ഞുമക്കളെ ഗദ്ധാമയെ
കഥ അപൂർവ്വം ചിലരിൽ ഒരാൾ പൂന്തോട്ടത്തു വിനയകുമാർ എത്രയോ ആളുകൾ നമ്മുടെ വളർച്ച ഘട്ടങ്ങളിൽ നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടാകും
അടുക്കള യന്ത്രം പൂന്തോട്ടത്തു വിനയകുമാർ വീടിന്റെ വലിയ വരാന്തയിലെ പതുപതുത്ത സോഫയിൽ ചാരിക്കിടന്നു “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ “-
ചരിത്ര കഥ ബര്‍ബാരയെന്ന ബ്രിട്ടിഷ് മോഹിനി കാരൂര്‍ സോമന്‍ കണ്‍മുമ്പില്‍ അരങ്ങേറിയ ആ സംഭവം രാജസഭ അത്ഭുതപരതന്ത്രതയോടെയാണ് നോക്കിയത്. കണ്ടതും
ഈ വാര്‍ദ്ധക്യത്തില്‍ ഒരിക്കല്‍കൂടെ ഒരു യാത്ര! രണ്ട് വര്‍ഷം മുമ്പാണ് ആ തീരുമാനമെടുത്തത്. ഇനി നാട്ടിലേക്കില്ല. ഒരുപാട് നാളുകള്‍ക്ക് ശേഷം
ഇന്നലെ രാത്രി ഞാൻ നിന്നെ കണ്ടു ഒരു മുഴുനീള സ്വപ്നത്തില്‍. മീനച്ചിലാറിന്റെ തീരത്ത് സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ എരിഞ്ഞടങ്ങുന്ന നിറപ്പകിട്ടു
സിസിലി ജോര്‍ജ്് വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം കിട്ടുമ്പോള്‍ ഞാന്‍ വലിയ ഉത്തരവാദിത്വമുള്ള ഒരു ജോലിയുടെ തിരക്കിലായിരുന്നു. എല്ലാം ഇട്ടെറിഞ്ഞിട്ട് യാത്ര
റമളാന്‍ മാസപ്പിറവി കണ്ടനാള്‍ മുതല്‍ അത്താഴ സമയത്തുള്ള പള്ളിയിലെ ഖുര്‍ആന്‍ പാരായണം കേട്ടാണ് അന്നും പതിവുപോലെ അവളുണർന്നത്. ഉറക്കച്ചടവ് വിട്ടു
ഇനിയും തുടരണമോ എന്നുപോലും യാത്രയുടെ ഒരു ഘട്ടത്തില്‍ അയാള്‍ ശങ്കിച്ചു. അത്രമാത്രം ക്ലേശകരമായിരുന്നു അയാളുടെ അന്വേഷണം. വളരെ ദൂരം സഞ്ചരിച്ചപ്പോള്‍
By pressing the Subscribe button, you confirm that you have read our Privacy Policy.