
ഹൃദയം വിങ്ങും വിലാപം പോൽ, ശത്രുക്കളെറിടും……. വിയർത്തുകുളിക്കുന്നദുഷ്ട……. അന്ധനുവഴികാട്ടും പോൽ വഴിനടത്തുന്നധികാരികൾ, ഹൃദയനൊമ്പരങ്ങൾ മിഴിനിറച്ചു പൊഴിച്ചു കരയുന്നവർ, കോവിഡിലും കള്ളക്കണക്കുകൾ
നിവർത്താമൊന്നിച്ചു വളഞ്ഞ വാലുകൾ, കുഴലെടുക്കുക ശുനകരെങ്ങു പോയ്? പിടിച്ചിടാം പണം വരും കുഴലുകൾ, സ്തുതിച്ചിടാം ഓട- ക്കുഴലൂതുന്നോരെ! കറുത്ത കൃഷ്ണനും
അബുദാബിയിൽ നിന്നും അബ്ദുള്ള നാട്ടിൽ വന്നു അത്തറിൻ സുഗന്ധം പോൽ വാർത്തയെമ്പാടും പൊങ്ങി ! കൂട്ടുകാർ ഓടിക്കൂടി കുപ്പികൾ ഒഴിഞ്ഞാടി
നിന്റെ മയിൽപ്പീലിക്കണ്ണുകൾ കാവടി – യാടിയ കാവിലെ പൂരം കൊണ്ടാടണം. വെണ്ണതൻ വെൺമയെ വെല്ലുന്ന മേനിയി- ലെണ്ണ നീ തേച്ചു
പേടിയാണെന്റെ രക്തത്തിന്റെ നിറം… വിദ്വേഷമാണെന്റെ ജാതി വിഭജനമാണെന്റെ മതം അസ്വസ്ഥമാണെന്റെ ഭാവം മുഖമില്ലാത്തൊരു രൂപമായ് മാറി നിറമുള്ളൊരു പേരായ് പരിണമിച്ചിരിക്കുന്നു
കൊടുകാറ്റിൽ ഇളകിയാടുന്ന ചില്ലയിൽ കൂടു കൂട്ടുന്ന പക്ഷി മധുരമൊരു കൂവലിൽ മോഹപ്പൂക്കൾ കാട്ടുന്ന പക്ഷി കാറ്റിലാടുന്ന കൂട്ടിൽ സ്വപ്നം നെയ്യുന്ന
മുറ്റത്തെ കണിക്കൊന്ന പൂത്തുലഞ്ഞു മുറ്റുന്ന ഹരിതയിലകള്‍ക്കിടയില്‍ വസന്തത്തിന്‍ പൂക്കാലമായി വിഷുക്കാലവും വരവായി കണ്ണിണചിമ്മാതെ കണ്ണുകളുഴിഞ്ഞ കണിക്കൊന്ന പൂവിന്‍ ലാളനയില്‍ കണിവെള്ളരിപ്പൂവിന്‍
കണിക്കൊന്ന പൂത്തു നാടാകെ അറിഞ്ഞു. വരുമൊരു വിഷുദിനം കൂടി ! മിഴികൾ മെല്ലെ തുറന്നു കണ്ണനെ കണി കാണാൻ. മേട
നിനവില്‍ മെനഞ്ഞൊരു കവിത നീ നിറവായ് വിരിയുമൊരു പൂവായ് സുഗന്ധം പരത്തും വസന്തമായ് സുകന്യകയഴകിന്‍ പ്രഭചൂടി വരവായ് നിലാവിന്‍ പാലൊളി
കാലത്തിന്റെ കരവിരുതിൽ കണ്ടതെല്ലാം കമനീയം കാലചക്രം തിരിയുമ്പോൾ കാലം കരുതി വെച്ചത് കാണാതെ പോകുന്നു നമ്മളിൽ പലരും. കാത്തു നിൽക്കാത്ത
രത്നം പതിച്ച പൊൻമോതിരം മുത്തുവാൻ മെത്തറാൻ കൈവിരൽ നീട്ടി നിന്നു. കന്യകൾ, വെള്ള ശിരോവസ്ത്രധാരികൾ തിക്കിത്തിരക്കിയടുത്തു വന്നു – ഏതു
“ഓരോ ദിവസവും ആപ്പിൾ ഒന്നു വീതം കഴിക്കുകിൽ കണേണ്ടതില്ല ഡോക്ടറെ മരണം വരെ നിശ്ചയം ” ചൊല്ലു പോലെ ആപ്പിൾ
നാലുനാൾ മുമ്പു ഞാൻ ചത്തുപോയെങ്കിലും നാട്ടുകാർ വീട്ടുകാർ വന്നില്ലടക്കുവാൻ ! നന്നേ തണുത്തു മരവിച്ചൊരെൻ ജഡം പിന്നെയും മോർച്ചറിയിൽ തണുപ്പിക്കണോ?
സൂര്യോദയം കാണണമെങ്കില്‍- സ്മാര്‍ട്ട്ഫോണ്‍ സ്ക്രീന്‍സേവര്‍ അല്ലെങ്കില്‍ മറ്റേതെങ്കില്‍ ഗാഡ്ജറ്റ് അല്ലെങ്കില്‍ ജനല്‍ തുറന്നു നോക്കുമ്പോള്‍ കാണുന്ന തെരുവു തൂപ്പുകാരുടെ നീളന്‍
By pressing the Subscribe button, you confirm that you have read our Privacy Policy.