Category: EDITORIAL

പുതുവര്‍ഷ ആശംസകള്‍

നിറമുള്ള സ്വപ്നങ്ങളും നിറവാര്‍ന്ന പ്രതീക്ഷളുമായി നാം മറ്റൊരു പുതു വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. സുഖദുഖ സമ്മിശ്രമായ ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ച് 2024 വിടപറയുമ്പോള്‍, അതെല്ലാം പാഠമാക്കി, നല്ല നാളേയ്ക്കുള്ള…

എന്റെ ഓര്‍മ്മയിലെ എം.ടി വാസുദേവന്‍ നായര്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ലോകമെങ്ങും ക്രിസ്മസ് രാവ് പുഞ്ചരിതൂകി മഞ്ഞു് പെയ്തുകൊണ്ടിരിക്കുമ്പോഴാണ് നിലാവുള്ള ആകാശത്തിന് കീഴില്‍ മലയാളി മനസ്സ് വിളറിവെളുത്തത്. കലാ സാഹിത്യത്തില്‍ ശോഭയാര്‍ജ്ജിച്ചു് നിന്ന, ലോക ക്ലാസിക്ക് കൃതികള്‍ തന്ന…

പരീക്ഷ ചോദ്യപേപ്പറിലെ വിദ്യാ-വികസന സംസ്‌കാരം-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ആര്‍ഷഭാരതത്തിന്റെ സാംസ്‌കാരിക പൈതൃക വേരുകളില്‍ പ്രധാനമാണ് വിദ്യാഭ്യാസ വികസനം. ഇന്ന് പഠിച്ചിറങ്ങുന്ന കുട്ടികളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയം നടത്തു ന്നത്. ഇപ്പോള്‍ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍…

സാംസ്‌കാരിക കേരളത്തിന്റെ ഉള്ളടക്കം പൊള്ളയോ? – കാരൂർ സോമൻ (ചാരുംമൂടൻ)

ചലച്ചിത്ര അക്കാദമി ചെയർമാൻ കേരളത്തിലെ സീരിയൽ കണ്ട് പറഞ്ഞത്. ‘സീരിയലി നെയല്ല വിമർശിച്ചത് അതിന്റെ ഉള്ളടക്കത്തെയാണ്’. ദൃശ്യകല ഒരു നാട്ട്യ സാഹിത്യ രൂപമാണ്. അഭിനയമെന്ന മാധ്യമത്തിലൂടെ ജനങ്ങൾ…

വത്തിക്കാനിലെ സർവ്വമത സമ്മേളനം – കാരൂർ സോമൻ, ചാരുംമൂട്

വത്തിക്കാനിലെ മണിമാളികകൾക്ക് മുകളിൽ സമാധാനത്തിന്റെ ചിറകുകൾ വിടർത്തി പ്രാവുകൾ പറക്കുമ്പോഴാണ് കേരളത്തിലെ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിവിധ രംഗങ്ങളിലുള്ള മലയാളികളെത്തിയത്. ഇന്ത്യയടക്കം ലോകത്തിന്റെ…

പോപ്പിലെത്തിയ മാർത്തോമ്മാ സുന്നഹദോസ് – കാരൂർ സോമൻ, ചാരുംമൂട്

ഏഷ്യയിൽ നിന്നുള്ള മാർത്തോമ്മ സുറിയാനി സഭയുടെ ഉന്നത സുന്നഹദോസ് തിരുമേ നിമാരുമായി 2024 നവംബർ 11-ന് ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലാദ്യമായി കൂടിക്കാഴ്ച നടത്തി അറിയിച്ചത് പൗരസ്ത്യ പാശ്ചാത്യ…

ഭാരതീയ ശ്രേഷ്ഠ പദവികൾ – കാരൂർ സോമൻ,ചാരുംമൂട് 

കേരളത്തിലെ ഐ.എ.എസ് ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞുള്ള പോർക്കളത്തിൽ മന്ത്രി കെ.രാജൻ വിധിനിർണ്ണയം നടത്തിയത് ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ ഉദ്ദേശിക്കുന്നില്ലെന്നും കർശന നടപടികളുണ്ടാകുമെന്നാണ്. നമ്മളൊക്കെ ഇന്നുവരെ ധരിച്ചത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ…

കേരള വികസനം – കാരൂർ സോമൻ, ചാരുംമൂട്

എല്ലാം വർഷവും നവംബർ ഒന്ന് കേരളപ്പിറവി മഹോത്സവമായി ആഘോഷിക്കാറുണ്ട്. പ്രകൃതിരമണീയമായ കേരളം കടൽത്തീരങ്ങളും,കുന്നുകളും,നദികളും,തടാകങ്ങളും ജൈവ വൈവിദ്ധ്യം കൊണ്ട് ‘ദൈവത്തിന്റെ സ്വന്തം’ നാട് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കേരള ത്തെപ്പറ്റി…

ഗാന്ധി ഭവൻ മരത്തണലിൽ – കാരൂർ സോമൻ, ചാരുംമൂട്

മനുഷ്യർക്ക് തണലായി നിൽക്കുന്ന പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസി ടി.പി.മാധവനെ പരിചയപ്പെടുന്നത് എന്റെ ആത്മകഥ ‘കഥാകാരന്റെ കനൽ വഴികൾ’ പ്രകാശനം ചെയ്യുന്നവേളയിലാണ്. പ്രശസ്ത കവി ഡോ.ചേരാവള്ളി ശശി…

സിനിമ അടുക്കള രഹസ്യങ്ങൾ അങ്ങാടിയിൽ – EDITORIAL – കാരൂർ സോമൻ, ചാരുംമൂട്

മലയാള ചലച്ചിത്ര മേഖലയിൽ ധാരാളം കലാമൂല്യമുള്ള സിനിമകൾ സംഭാവന ചെയ്തവരെക്കൂടി സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന സംഭവവികാസങ്ങളാണ് പുറ ത്തുവരുന്നത്. സിനിമ രംഗത്ത് സ്ത്രീകൾ നേരിടുന്ന ഭയാനകമായ വേലിക്കെട്ടുകൾ…