
കവടികൊണ്ട് വല നെയ്ത് കാത്തിരിക്കുന്ന ജ്യോല്‍സ്യന്‍. മുന്നിലേക്ക് കൈകള്‍ കൂപ്പി, ഈശ്വരനെ കണ്ടെത്തി എന്നമട്ടില്‍ രണ്ടാള്‍. വാതിലിനരുകില്‍ വായ തുറന്ന്
ഈ പൂങ്കാവനത്തിലെ മണവാട്ടിയായി കാറ്റായി, കടലായി, കുളിരായി – ജലമായി പൂവും കായുമായ് – അന്നമായ് പരിമളതെന്നലായ് പോറ്റി പുലര്‍ത്തി.
കാലിടറാത്ത കുട്ടിയെപ്പോലെ കാലം നടന്നു പോകുമ്പോള്‍ . ഞൊണ്ടിക്കാലുകളില്‍ ഞൊണ്ടിപ്പിടഞ്ഞ് കൂടെയെത്താന്‍ പാട് പെട്ട് നമ്മള്‍ ! കുതിപ്പിന്റെ സ്വപ്നങ്ങള്‍
കെട്ടു പൊട്ടിച്ചോടിയ പൈക്കിടാവിന്റെ പുറകേ പാഞ്ഞ പിള്ളേരെ കാത്തു വേവലാതിയോടെ പടിക്കല്‍ വന്നു നോക്കി നില്‍ക്കുന്നു വീട്ടിലെ കാര്‍ന്നോത്തി അമ്മ…
ജന്മഭൂമിയുടെ നെഞ്ചിലായ് ഒരു ചോര പോലെ വിതച്ചു പോകുന്നു മണ്ണും മഴയും കാറ്റും വെളിച്ചവുമൊക്കെ കരഞ്ഞ് പറയും കര്‍ഷകന്റെ കൈവിരല്‍വളര്‍ച്ച.
പത്തു വാഴ വച്ചാല്‍ പത്തു മാസം കൊണ്ടു പത്തു കുല ലഭിക്കും. പത്തു തൈ നട്ടാലോ പത്തു വര്‍ഷമെങ്കിലും പോകും
അറവാണിപ്പുതുനാരിയായിടും ഹൃദയക്കോവിലിനന്തികത്തഹോ! കടകം, കണ്‍മഷി, മുത്തുമാലകള്‍ ചിതറീ, നീള്‍മിഴിനീരുപോലവേ! അരികേ ചന്ദനഗന്ധമോലുമാ – നറുപൂഞ്ചേലയിലിറ്റുവീണിടും ചുടുനിശ്വാസകണങ്ങളേറ്റുടന്‍ വിളറീ ഭൂവിലെ സസ്യജാലവും!
നിലാവേ നിന്നുടെ വീട്ടില്‍ കിനാവുകാണും കണ്ണുകളുണ്ടോ അക്കണ്ണില്‍ കണ്ണീരുണ്ടോ കണ്ണീരിന്നുപ്പുണ്ടോ കരളിന്റെ മുറിവായില്‍ ആ ഉപ്പു പുരളാറുണ്ടോ അഴലിന്റെ നീറിയോടുങ്ങലില്‍
മനമെത്തും ദൂരത്ത് മിഴിയെത്താതായി, മിഴിയെത്തും ദൂരത്ത് പദമെത്താതായി. കൊഴിയുന്നു ദന്തങ്ങള്‍, ചുളിയുന്നു തൊലിയും; ജരയും നരയുമായ് മൊരി പാറും ദേഹം…
വീണ്ടും വരുന്നിതാ കുംഭമാസച്ചൂടിന്‍ വേണ്ടുവോളമോര്‍മ്മ തലോടിടുവാനായ് മഴയും കഴിഞ്ഞു മഞ്ഞും കഴിഞ്ഞല്ലോ മിഴികള്‍ ചിമ്മുന്ന വേനലും വന്നല്ലോ വൃക്ഷലതാദികള്‍ പൊഴിയുന്ന
തീപന്തമെറിയുന്നു വേടന്‍…. തീയാളിപടരുന്നു ചുറ്റിലും തമ്പുരാക്കന്മാരുടെ തമ്പുരാട്ടിമാരുടെ ഉടുതുണിക്ക് തീ പിടിക്കുന്നു ഉടുതുണി മുഴുവന്‍ കത്തിപടരും മുമ്പേ പ്രാണഭീതിയോടെ ഉടയതമ്പുരാനേ
പിരിഞ്ഞു പോവുക- യാണോ ദൂരെ പ്രിയമുള്ളവരേ നിങ്ങള്‍ ? ഒരു ജന്മത്തി- ന്നോര്‍മ്മകള്‍ ചൂടി ഹൃദയങ്ങ- ളുരുകുമ്പോള്‍ ? !
അക്ഷരം അക്ഷരം എന്നുമനശ്വരം…. അക്ഷയ സമ്പത്തതൊ ന്നു മാത്രം…. അജ്ഞനുജ്ഞാനമായ് അന്ധനു കാഴ്ചയായ്… എന്നും വിളങ്ങുമിതൊ ന്നുമാത്രം…. എത്ര പകര്‍ന്നാലുമേറി
പഹല്‍ഗാം, നിന്‍,കുളിര്‍ച്ചില്ലയില്‍, പ്രേമത്തിന്‍ കൂടൊന്നൊരുക്കാനായി, പാടിപ്പറന്നെത്തിയ മിഥുനങ്ങള്‍, പരസ്പരം പങ്കിട്ട സ്വപ്നങ്ങളെത്ര!? പറയാന്‍ കരുതിയ വാക്കുകളെത്ര!? പകല്‍ക്കിനാക്കളില്‍ കോര്‍ത്തെടുത്ത, പാരിജാതപുഷ്പമാല്യങ്ങളെത്ര!
ആരുമാരും കൊതിയ്ക്കുന്ന പൂമൊട്ടിന്‍ താരള്യം ചേര്‍ത്തു മാറോടണച്ചതും, ഓരോ ദളങ്ങള്‍ വിരിയുന്നതും നോക്കി കണ്ണിമയ്ക്കാതെ കൂട്ടായിരുന്നു ഞാന്‍. ഇതളുകളെല്ലാം വിരിഞ്ഞ
By pressing the Subscribe button, you confirm that you have read our Privacy Policy.