
അർത്ഥങ്ങൾ തിരയുമ്പോൾ യുദ്ധങ്ങൾ മുറുകുന്നു അർത്ഥമില്ലാത്തൊരു കാര്യങ്ങളും വ്യർഥമോഹങ്ങൾതൻ ചാപല്യഭാവങ്ങൾ സ്വാർത്ഥത പേറുന്ന രാഷ്ടങ്ങളേറുന്നു. കഷ്ടതയേറുന്ന കാലങ്ങൾ തന്നിടും സ്പഷ്ടമെന്നോർക്കുക
നിരാശയുടെ ആഴപ്പൊത്തുകളിൽ എന്റെ വാക്കുകൾ പൊറ്റയടിഞ്ഞ് മൗനം കനത്തു കിടക്കുന്നു. പ്രതീക്ഷകളില്ലാതെ മനസ്സ് എന്നിൽ നിന്ന് പറന്നകന്നു. നൂറ് വാളുകളുടെ
കനകധാരയായികനകാക്ഷരങ്ങൾ കതിരവകാന്തിയായിയാകാശത്ത് കമനീയയാമവളണിഞ്ഞൊരുങ്ങി കാവ്യചിലമ്പണിഞ്ഞഴകായാടുന്നു. കുടജാദ്രിയിലിരുന്നക്ഷരവാഹിനി കരുണയോടലിയുമരുവിയായി കാനനഭംഗിയായെങ്ങും നിറഞ്ഞു കുയിൽനാദസൗപർണ്ണികയായി. കാനനപ്രിയവാദിനിയാമവൾ കുങ്കുമാംഗിയായിശ്രീലകത്ത് കച്ഛപീവീണാതന്ത്രികൾമീട്ടി കലാനിധികല്പനാമണ്ഡപത്തിൽ . കവടിയില്ല;
തെരുവിന്നിടനാഴിയിലുയരും, പൊരിയുന്നമാംസത്തിൻ ഗന്ധവും, പേറിവന്നു ശിശിരസന്ധ്യ. ഒരു വേനലെരിഞ്ഞടങ്ങി- യാരോ വലിച്ചെറിഞ്ഞ ധൂപക്കുറ്റി പോൽ. വർഷത്തുള്ളികൾ താണ്ഡവമാടുന്നു വഴികൾ നിറയുന്നു
വർഷങ്ങൾക്കിപ്പുറം ഞാൻ നിനക്കെഴുതുകയാണ്. അതേ ഹൃദയത്തുടിപ്പോടെ നീ വായിക്കും എന്ന പ്രതീക്ഷയൊന്നുമില്ല. നിനക്കെഴുതുമ്പോൾ മനസ്സിൽ എന്നത്തേയും പോലെ എന്തെന്നില്ലാത്ത ഒരു
1907 ലാണ് വീണപൂവ് മിതവാദി എന്ന പത്രത്തിൽ ഒരു വീണപൂവ് എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നത് .അന്നത്തെ കാവ്യാന്തരീക്ഷത്തിൽ ഈ കൃതി
കാർവേണിയഴിഞ്ഞ നേരം കൃഷ്ണവേണു പുഞ്ചിരി തൂകി മൊഴിഞ്ഞു നിന്റെ രാധ തൻ സമാഗമ വേളയടുത്തു…… (കാർ വേണി…… നവ്യാനുഭൂതികൾ നിറഞ്ഞ
ഇന്നലെയും നിന്നെകുറിച്ചു ഞാൻ ഓർത്തിരുന്നു. കാമികളുടെ ആത്മാവിൽ പൂക്കുന്ന കർണ്ണികാരമായ്, ഒരു വസന്തഋതുവായി നീയെത്തുമ്പോഴെല്ലാം നിൻറെ, ഉടഞ്ഞാണശിഞ്ജിതമെൻറെ ഉള്ളിലുറഞ്ഞ ശൈത്യത്തെ
നിദ്രവിട്ടുണരൂ നവയുഗപ്രബുധതേ.. വേട്ടനായ്ക്കൾ മുരളുന്നു വനാന്തരേ.. ചോരക്കറയാൽ തുരുമ്പായ ഖഡ്ഗവും.. ചില്ലുടഞ്ഞു ചിതറും ആദർശവും.. ഒരുമുഴം കയറിൽ തീർപ്പു കൽപ്പിക്കുന്നു..
ആകാശ സാഗര വീഥികളിൽ വെൺകലക്കീറിൻ നടുവിലായി ആനന്ദനർത്തനമാടിക്കളിക്കുന്ന നർത്തകിതൻമുഖപത്മംപോലെ ചാലിച്ചചന്ദനച്ചാറിൽ നനച്ചൊരു സുന്ദര ദേവതാ ശില്പമായി പൊട്ടിവിടർന്നൊരു മോഹനരൂപമേ നീയൊരു
ലോകമേ…കൺതുറക്കുക ആർദ്രമായ് കാണുക.. ആരോ ചെയ്ത പാപങ്ങൾക്ക് പിഴയേറ്റു ഞങ്ങൾ യാത്രയാകുന്നു… വിടരുവാൻ കൊതിച്ച ചെമ്പനീർ മൊട്ടുകൾ ഞങ്ങൾ.. തകരുവാൻ
കലാപങ്ങള്‍ക്കിടയിൽ പ്രണയത്തിലകപ്പെട്ടുപോയ നഗ്നവും അരാജകവുമായ സമരഭൂമികൾ…. രക്തത്തിന്റെ വീര്യമുള്ള മരണത്തെ ഓര്‍മ്മപ്പെടുത്തുന്ന സാൽമൺ നിറമുള്ള സ്നേഹതീവ്രതയിൽ സുഖപ്പെടുന്നു… ചെകുത്താനും കടലും
എന്നെ ഞാനാക്കിയ എന്റെ പുണ്യരാജ്യമേ സ്നേഹിക്കുന്നു നിന്നെ അതിലുപരി പ്രാണനെ പ്രണയിച്ചിടുന്നു. വീണയുടെ നാദം പോലെ *ഉബ്രിയയുടെ മലമുകളിലൂടെ, താഴ്
എൻ്റെ ജന്മദേശമേ ഭാരതാംബേ ഞാൻ നിൻ്റെയും നീ എൻ്റെയും എന്ന് കരുതുമീ നാടിൻ കിഴക്കേ ചക്രവാളത്തിൽ വിരിഞ്ഞു ലസിക്കുന്ന ശുഭ്ര
ഒന്നിക്കുവാനാകില്ലെന്നറിഞ്ഞിട്ടും ഒരു പാട് സ്വപനങ്ങൾ തന്ന് നീ പ്രണയസാഗരത്തിനാഴങ്ങളിൽ തനിച്ചാക്കിയെന്നെ എങ്ങ് പോയി ഏത് സ്വർഗ്ഗം വന്ന് വിളിച്ച് പോയി
By pressing the Subscribe button, you confirm that you have read our Privacy Policy.