
വികലമായൊരു മര്‍ത്യ മനസ്സിനാല്‍ വികൃതമാക്കിയഭൂതലത്തെങ്ങുമേ…. വിഷമലീമസമാക്കിപ്പടര്‍ത്തി,യീ വിണ്ണുപോലും നരാധ:മക്കൈകളാള്‍ … കാലം തെറ്റിവരുന്ന’ഋതുക്കള്‍’ തന്‍ കോലമായിന്നുമാറിയീഭൂതലം ! കാറ്റുപോലും ചിരിച്ചട്ടഹാസത്താല്‍
സ്ത്രീ ഒരു സൂചിയാണ്. പുരുഷന്‍ ഒരു നൂലാണ്. നൂലിന് സൂചി കുഴിയില്‍ കടന്നാല്‍ തുണിയതു തുന്നാം ചേലില്‍ നന്നായി. സൂചിപ്പെണ്ണ്
പ്രാണനായി നിന്നിലേയ്ക്കാഴ്ന്നിറങ്ങിയിന്നു ഞാനിറ്റിച്ച മിഴിനീര്‍ മുത്തുകള്‍ ആ മാറിലൊരരുവി പോലെ തുള്ളിക്കളിച്ചു മിഴിയിണകള്‍ തമ്മിലലിഞ്ഞതും ചുടുനിശ്വാസമുതിര്‍ന്നതും നീയറിഞ്ഞുവോ…. എന്നിലെവിടെയോ മൊട്ടിട്ടു
വസന്തകാലസന്ധ്യകളുടെ സ്‌നേഹത്തലോടല്‍ ഭൂമിയുടെ ഗര്‍ഭാശയത്തില്‍ ഉറങ്ങിക്കിടന്നിരുന്ന പൂമൊട്ടുകളെ തൊട്ടുണര്‍ത്തി! വിടര്‍ന്ന പൂക്കള്‍ക്കെല്ലാം എന്തു ഭംഗി ! ഇവയിലേതിനേയാവോ ആദ്യം ഒന്നു
മലയാളമെന്നാല്‍ കുളിരല്ലേ. തെളിനീരൊഴുകും അരുവിയല്ലേ. ഹിമഗിരിതഴുകി, ഒഴുകി നീളെ – കുളിര്‍ചൊരിയും മലനാടേ – മമതാരില്‍ മധുരമാം കനവുകളുണര്‍ത്തി, കവിതകള്‍
ആപേക്ഷികത്തിന്റെ നൂലിഴയില്‍ നി – രാപേക്ഷികത്തിന്റെ നേര്‍ വരയില്‍ ആയിരം കോടി യുഗങ്ങള്‍ കൊരു – ത്തനായാസം ചരിക്കും പ്രപഞ്ച
മനസ്സെന്ന നൗക പറക്കുന്നു ദൂരേ മനുഷ്യരാം നമ്മള്‍ അലയുന്നു കൂടെ മരണത്തിന്‍ നാദംഅറിയാതെ നമ്മള്‍ ഒരുക്കുന്നു കൂടാം മോഹങ്ങളല്ലോ ജനിയ്ക്കുന്നു
ഇത്ര കടലിരമ്പം നിന്നില്‍ നിറഞ്ഞിരുന്നോ.. ഇത്ര കനവുകള്‍ നിന്നില്‍ കൊഴിഞ്ഞിരുന്നോ.. നീറുംമനസ്സിനൊരു നീര്‍ത്തുള്ളി തേടി നീ എത്ര കാതങ്ങള്‍ താണ്ടിയെങ്ങോ..
ഭൂമിതന്‍ ഗര്‍ഭപാത്രത്തെ കരുത്താക്കാന്‍ നീരേകിടുന്നതാം മുകിലിന്റെ മക്കളേ…. നിന്‍ മഹാസേവനത്താലീ ധര തന്റെ ജീവത്ത്തുടിപ്പേകി ധന്യമാക്കുന്നു നീ . നീയാണു
മുറ്റത്ത് മണി മുത്തുകള്‍ മണ്ണുവാരിക്കളിക്കുന്നു മുത്തുവാരാനെന്നവണ്ണം മണിത്താരകളാശത്ത് ! മുല്ലുക്കുളത്തിന്‍ അരുകിലെത്തി മണ്‍കുടത്തില്‍ മൂന്നും ജലം നിറച്ച് മുറ്റത്തെ മാവിന്‍
സ്‌നേഹനിരാസത്തിന്റെ ഉപ്പുതുള്ളികള്‍ മിഴികളെ നീറ്റിക്കുമ്പോള്‍ അകമേ കല്ലിച്ചുപോയ ഉഷ്ണശിലകള്‍ ഉരുക്കി വിളക്കിച്ചേര്‍ക്കാന്‍ സ്‌നേഹമയ മെഴുക്ക് ഹൃദയത്തില്‍ പുരട്ടിക്കൊടുത്താല്‍ മതിയാകും!
ഹരിതവര്‍ണ്ണപ്പുതപ്പണിഞ്ഞൊരു നാട്. ഹരിനാമജപമാലകോര്‍ക്കുമീനാട്. ആഴിയുമൂഴിയും ചേര്‍ന്നിവിടെ ആനന്ദനൃത്തമാടിടുന്നനാട്. കേരകേദാരവൃന്ദങ്ങള്‍പാടുന്ന നാട് തെയ്യവും തിറയുമാടുന്നനാട്. തിരയും തീരവും കരയും കായലും ചേര്‍ന്ന്
കടമകള്‍ ഓരോന്നും ചെയ്യാതവ- കണ്ടില്ലെന്നു നടിക്കുന്നോര്‍, മരണം പേറിയ ജനകര്‍ക്കേകും മരണാനന്തര കര്‍മ്മങ്ങള്‍! മരണാനന്തര കര്‍മ്മഫലങ്ങ- ളതെന്താണെന്നു നിനച്ചീടില്‍ പൗരോഹിത്യ
തപനകരനടിമുടിതിളങ്ങിയെന്നും ഇളം- താപമോടുഴിയെ തൊട്ടൊന്നുണര്‍ത്തവേ, തനിമയെഴുമഴകിലുഷസ്സാടയോടാര്‍ദ്രയായ് താരണിഞ്ഞാഗമിച്ചീടുമാറാകണം.. തിരിയിലൊളിപകരുമരുണന്‍ സന്ധ്യയോളവും തീര്‍ത്ഥംതളിച്ചിരുട്ടാറ്റുന്ന വേളയില്‍, തിരുമധുരവചനസ്വരവാസരം ഭൂമിയില്‍ തീരാത്ത സ്‌നേഹം വിതയ്ക്കുമാറാകണം..
സ്വര്‍ഗ്ഗസ്ഥനായപിതാവേ, പ്രപഞ്ചത്തിന്‍ സര്‍ഗ്ഗ ചൈതന്യ പ്രഭാ പൂരമേ , വസ്തുവായ് ദൃശ്യമീ സ്ഥൂല ഭാവത്തിന്റെ മുഗ്ദ ചൈതന്യ – മദൃശ്യ
By pressing the Subscribe button, you confirm that you have read our Privacy Policy.