
മൗനം മണക്കുമീയിരവുകൾ, പകലുകൾ, കണ്ണിമയ്ക്കാതെ ,അനങ്ങാതെ ചാഞ്ഞു പോയ് പൂമരം. വളളിപ്പടർപ്പുമഴിഞ്ഞു വിവസ്ത്രയായ് പൂക്കൾ കൊഴിഞ്ഞമർന്ന വെറും തടി. നീലക്കുരുവിക്കൂടും
എത്രയോ നാൾ എന്നിൽ നിറയെ ഏകാന്തതയെ നട്ടുവളർത്തിയ ജീവിതമേ, ആഴത്തിൽ നിന്നെ ഞാൻ സ്നേഹിക്കുന്നു, എത്രയോ ആഴത്തിൽ സ്നേഹിക്കുന്നു. ആകാശ
തുടിതാളങ്ങൾ കൊട്ടി വരുന്നൊരിടവപ്പാതിയിൽ മഴമേഘങ്ങൾ പാഞ്ഞു വരുന്നൊരിടവപ്പാതിയിൽ മാനംനിറയെ മൗനം തിങ്ങുമൊരിടവപ്പാതിയിൽ മാനംനിറയെ കരിമുകിൽ ചത്തു കിടക്കുമൊരിടവപ്പാതിയിൽ കരിതുമ്പികണക്കെ തുള്ളികൾ
✍️ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സ്വപ്നത്തിലെ ആകാശവും നഷ്ടപ്പെടുന്നുണ്ട്! കഞ്ഞി കുടിക്കാനില്ലാത്തവർക്ക്, സപ്നത്തിലെ കടലാണ് നഷ്ടപ്പെടുന്നത്! സ്വന്തമായി എഴുത്തും വായനയും
മുല്ല മൊട്ടിന്റെ രാവുകളിൽ കിന്നാരം പറയുന്ന നിലാവേ നിനക്കെൻ കിനാവിന്റെ ആഴം അറിയുമോ ? നീ തെളിക്കുന്ന പ്രഭ പോരാ
അറിവിന്റെ ദീപം പകർന്നുതന്നു നൽവഴികൾ തെളിച്ച ഗുരുക്കന്മാർ… അവരുടെ ഓർമ്മകൾ ഹൃദയത്തിലേറ്റി പ്രണമിച്ചിടുന്നാ പാദരവിന്ദങ്ങൾ… ആദ്യാക്ഷരത്തിൻ നന്മ പകർന്ന അമ്മയല്ലോ
[എന്റെ അദ്ധ്യാപകദിനാശംസകൾ… [സ്നേഹം നിറച്ചെന്നുമേ സന്തോഷം ഭുവനേ നിറച്ചിടുവതി- ന്നെന്നും ശ്രമിക്കുന്നഹോ. ദുര്‍ഗ്ഗന്ധം ഹൃദി കാണ്മതെല്ലതുമുടന്‍ സൌരഭ്യമായ് മാറ്റുമെ- ന്നാചാര്യന്‍റെ
തോക്കിന്റെ മുനയിൽ രചിക്കും മതങ്ങളോ വേദങ്ങളില്ലാത്ത വേധമായിത്തീരുന്നു യജ്ഞാംഗമില്ലാതെഅജ്ഞാനിയായവർ മന്നനെയറിയാത്ത മന്നിന്റെ ശാപങ്ങൾ. സാമ്രാജ്യമോഹങ്ങളൂട്ടി വളർത്തുന്നു സാമൂഹ്യദ്രോഹത്തിൻ ഛിദ്രജന്മങ്ങളെ തട്ടിത്തെറിക്കുന്നു
മൗനമേ നീയിന്നെവിടെയാണ് വ്യഥയുടെ തിരു ജഡയിൽ കുടുങ്ങിയോ വിധിയുടെ കരാള നടനത്തിലകപ്പെട്ടുവോ നീയിന്നും മൂകമായ് തേങ്ങുന്നുവോ നിൻ വിശുദ്ധി ഗംഗയിലൊഴുകിയോ
കാലമിന്നുവഷളാകുവാൻ ചേലിലോർക്കുകിൽ നാം തന്നെയല്ലയോ! നാം ചെയ്യേണ്ടതെല്ലാം നാംതന്നെ ചെയ്യണം. വേണ്ട നേരത്ത് വേണ്ടത് ചെയ്യാതെ, അന്യർ ചെയ്യട്ടെ, കായ്ഫലം
വർഷങ്ങളൊരുപാടു കടന്നു പോയിരുന്നു നമ്മളിരുവരും വീണ്ടും കണ്ടുമുട്ടുമ്പോൾ ആകാശത്തിലേക്കൊരു പാട് പക്ഷികളും പറന്നകന്നിരുന്നു. പൂക്കളും . തളിരുകളും നിറഞ്ഞ വസന്തങ്ങളുമെത്രയോ
നിങ്ങളൊരു പുസ്തകം വാങ്ങൂ. നിങ്ങളൊരു പുതിയ മനുഷ്യനാകൂ. വിജ്ഞാനമൊരു നിധിയാണ്. വിത്തമതിൽ പൂത്തുലയും. പുസ്തകങ്ങളില്ലെങ്കിൽ ദൈവം നിശ്ശബ്ദനാകും നീതിമയക്കത്തിലാകും. ശാസ്ത്രം
യശോധയാമമ്മകണ്ണനാ മുണ്ണിയോടോതിയിഥം അരികത്തുവായുണ്ണി നീയെൻചാരത്തുവാവേഗം വന്നീപ്പുല്ലാങ്കുഴലൊന്നൂ തുകില്ലേ വെണ്ണക്കണ്ണനോവന്നതില്ല വിളികേട്ടതുമില്ല നർത്തനംചെയ്തു കൊണ്ടാവനാഗോപികാ- പാലനുംഗോപാലകനു മായനേരം ഓരോരോലീലകളിലാ മഗ്നനായി. ആമന്ദം-മന്ദമായമ്മകണ്ണ
നിൻ മിഴികളിൽ നിത്യ സ്വപ്നത്തിന് എത്ര വർണ്ണങ്ങൾ ഞാൻ കണ്ടു. വെണ്ണിലാവിലെ വർണ്ണരാജിയിൽ സ്വർണ്ണമാനായി മാറി ഞാൻ സ്വർണ്ണതേരിലായ് ചേക്കേറാൻ
കണിമലരായി എന്‍ ചാരത്തുവിരിയുന്നെന്‍, കരളിനു കുളിരേകും കാരുണ്യതാരമേ! കാണാതെ കാണും ഞാന്‍, കണ്ണിനു കണ്ണായ കരുണാമയന്‍റെ കരവിരുതെന്‍ മുന്നില്‍, അകലെ
By pressing the Subscribe button, you confirm that you have read our Privacy Policy.