
സൗഭാഗ്യങ്ങളെല്ലാമകന്നാലും സദയമെല്ലാം സഹിച്ചോരമ്മ സുഖങ്ങളെല്ലാമുപേക്ഷിച്ചിതാ സമര്‍ഥരല്ലാമക്കളേ കാക്കുന്നു. സാരമായയസുഖത്തിനടിപ്പെട്ട് സന്താപമറിയാത്തവസ്ഥയില്‍ സമ്പത്തില്ലേലുംചികിത്സിക്കാന്‍ സ്വാശ്രയത്തോടടരാടുന്നോരമ്മ. സുധീരനാം പതിയുണ്ടായിരുന്നു സമീപത്തായവര്‍ക്കാശ്രയമായി സന്തോഷമായിരുന്നന്നെന്നാല്‍ സുകൃതമില്ലാതായിമൃതിയടയവേ.
മുഴുമുഴുത്തൊരു കൊഞ്ചിനെ കണ്ടുവോ.. കണ്ടിട്ടെനിക്കു കൊതി വരുന്നുണ്ടേ… തോടു മെല്ലെ പൊളിച്ചു കളഞ്ഞു ഉപ്പും മുളകും മഞ്ഞളും കൂടി കൂട്ടിക്കുഴച്ചതില്‍
അഴല്‍ പടര്‍ന്നുടലാകെ തളരുന്നു, അധരം വിറപൂണ്ടു അഴിഞ്ഞുലഞ്ഞ വാര്‍മുടി ചുറ്റി വലിക്കുന്നു നെഞ്ചില്‍ പെരുമ്പറ തുടിതാളം, അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍ നിരന്നു
നിദ്ര നിതാന്തമാം നിദ്ര യതിലൊരു നിത്യ പ്രകാശ വിലാസം ! ഒന്നുമില്ലായ്മയാം യാദൃശ്ചികങ്ങളില്‍ പൊന്നിന്‍ ചിലമ്പൊലി നാദം !
(വര്‍ഗ്ഗസമര ആശയം ഓര്‍മയിലുണ്ടോ? എങ്കില്‍ ഇത് വായിച്ച് സമയം പാഴാക്കരുത്) ഏഡിയെം നവീന്‍ബാബു നോവുന്നൊരോര്‍മ്മയായി, കേരനാടാകെ ശോക മൂകമായി. ജീവിതസഖിയും
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, പ്രപഞ്ചത്തിന്‍ സര്‍ഗ്ഗ ചൈതന്യ പ്രഭാ പൂരമേ , വസ്തുവാം സ്ഥൂല പ്രപഞ്ച ഭാവത്തിലെ മുഗ്ദ ചൈതന്യമാം യാഥാര്‍ഥ്യമേ,
ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാസാംസ്‌കാരിക വേദിയുടെ പത്തൊമ്പതാം സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും മാര്‍ച്ച് 29ന്
ചിത്തത്തിലെപ്പൊഴും കുത്തിക്കുറിക്കുന്ന അക്ഷരത്താളില്‍ തെളിയുന്ന നക്ഷത്രം തൊഴുകൈയുമായൊന്ന് സങ്കടം ചൊല്ലുകില്‍ ചേര്‍ത്തുപിടിക്കുന്ന കരുതലിന്‍ സ്പര്‍ശനം ഉമ്മറ മുറ്റത്തെ തുളസിത്തറയിലും ചെമ്പകച്ചോട്ടിലെ
സംസാരമാം മഹാവി പിനമിതില്‍ സിംഹരാജനായി മരുവുന്നു, ഗൃഹനാഥനെങ്കിലും സദാ പേടി തന്‍ വലക്കണ്ണികള്‍ ചുറ്റും. സാധുവാംമേഷത്തെ കൊന്നുതിന്നാന്‍, സ്വാദൂറിനില്ക്കും കുറുനരി
കാടകം, ഞാന്‍ പിറന്നു വീണ വീടകം പൂകുവാനേകനായ് കാനന ഗേഹമണഞ്ഞു ഞാന്‍, ഗാനമൊന്നു കാതോര്‍ത്തു. കാറ്റു കിന്നരം മീട്ടും കാട്ടുമുളംതണ്ടു
ഹന്ത! ചാരുതയാര്‍ന്നു നില്‍ക്കുന്നിതാ ചന്തമേറുമൊരു പൂവിന്നിതള്‍ പോലെ മന്ദഹാസിനീ സുന്ദരീ നിന്‍ മലര്‍ ചുണ്ടിലുണ്ടോ മധുവിന്‍ ചഷകവും കോമളാംഗീ തവ
എന്റെ ഭ്രാന്തനിഷ്ടങ്ങളെ, ചോര പൊടിയാതെ കണ്ണീരില്‍ നനയ്ക്കാതെ തൊണ്ടയിലിടറാതെ എത്ര ഋതുക്കളില്‍ എത്ര കടല്‍ മഴകളില്‍ എത്ര പ്രണയ കവിതകളില്‍
കാട്ടിനു നടുവിലൂടെ യുള്ള ഒറ്റപ്രയാണത്തില്‍, നിശ്ശബ്ദത,സുന്ദരവും ഭ്രാന്തവുമാവും കെട്ടു പിണഞ്ഞ കാട്, ഉന്മാദം നിറച്ച മൗനം വിരിഞ്ഞ് പിരിഞ്ഞു പാഞ്ഞകലുന്ന
ചന്ദ്രക്കലാധരാ ചന്ദ്രചൂഢാ പാര്‍വ്വതിവല്ലഭാ പാരിന്റെ രക്ഷകാ! നിന്‍മന്ത്രമുരുവിട്ടു നിന്നിലണയുമ്പോള്‍ പാപികള്‍ക്കാശ്വാസം നല്‍കും പരമേശ്വരാ പാരിനെകാക്കുന്ന കരുണാകരാ…. ഗംഗാധരശങ്കരാ ത്രിശൂലനായകാ നിന്നിലെ
അടുത്തു വന്നൊരു മലയാളത്തിന്‍ പത്രത്താളുകളില്‍ അടിച്ചു വന്ന വാര്‍ത്തയിലക്ഷര- ത്തെറ്റുകളുണ്ടായി. വഴിക്കു വച്ച് ഞാനതുകണ്ട് കരച്ചില്‍വന്നപ്പോള്‍, അടുത്ത വീട്ടിലെ ചേട്ടന്‍
By pressing the Subscribe button, you confirm that you have read our Privacy Policy.