
ഞാന്‍ സ്വപ്നം കാണുന്നു, പഴയ ഫ്രഞ്ച് നാടോടിപ്പാട്ടിലെ വരികള്‍. നിങ്ങളുടെയും സ്വപ്നം ഇതായിരിക്കട്ടെ. ‘കടലോര കാഴ്ചക്കാരേ, അസ്തമയ സൂര്യന്‍ വരും
മഹാവീഥികളുടെ പരന്നും ഉയര്‍ന്നുമുള്ള അലര്‍ച്ചകള്‍ക്കിടയില്‍ ഒറ്റയടിപ്പാതകള്‍ക്ക് എന്തു കാര്യമെന്ന് നിങ്ങള്‍ ചോദിക്കുന്നു. തെല്ലും ലജ്ജയില്ലേ, മനസ്സാക്ഷിക്കുത്തില്ലേ, അതിപ്രതാപഗുണവാന്മാരേ? ഒറ്റമരം ശിരസ്സൊടിഞ്ഞ്
വര്‍ണ്ണ പ്രപഞ്ചം തുളുമ്പി പച്ച പുതപ്പിച്ചു പുതപ്പിച്ചു മനോഹരിയാം നോര്‍ച്ച * നിന്റെ ലാവണ്യ നീലിമയില്‍ ഞാനൊരു നക്ഷത്രമായി ആകാശ
അസ്തമനത്തിന്‍ മായാജ്വാലയില്‍ ആകാശത്താളിലുണരും സമ്മോഹനവര്‍ണകാന്തി സന്ധ്യാ ഭൈരവി മൂളും കാറ്റ് രാപ്പൂക്കളെ മുത്തി യുണര്‍ത്തുമ്പോള്‍.. സ്വര്‍ഗ്ഗചാരുതയുണരു മിന്ദ്രിയ ലാളനകളില്‍ സ്വച്ഛസ്വരലയമേളന
അച്ഛന്‍ കുത്തിയ പതിനാറടി താഴ്ചയുള്ള അടുക്കള കിണറില്‍ കൊടുംവേനലിലും തെളിനീരുപോലെ വെളളം ഉണ്ടാവാറുണ്ട്. ഇടവിട്ട വേനലുകളില്‍ അങ്കിടിയുമ്പോള്‍ ഉറവ വറ്റുമ്പോള്‍
സോദരരെ കാനനചോലയില്‍ കരുണാമയന്‍ പിറന്നു. പുതുയുഗം പിറന്നു. യേശുമഹേശ്വരന്‍ എഴുന്നെള്ളുന്നു. (സോദ). കലിയുഗമേ വിട പറയു പൊന്‍പുലരി ഉണര്‍ന്നു. ഭൂവില്‍
അമ്മതന്‍ഗന്ധമാണവിടെല്ലാമെന്നുണ്ണി അച്ഛന്റെ കാതില്‍ പറഞ്ഞു മെല്ലെ തൂത്തുംതുടച്ചുംതണുത്തൊരാ ജീവിതം തൂവലുപോലെ പറന്നുയര്‍ന്നു ഉണ്ണിയ്ക്കുരുട്ടിയ ചോറുരുളയന്ന് ഉണ്ണാതുണങ്ങിയുറച്ചുപോയി അമ്മയുമുണ്ണിയുമിന്നലെയന്തിക്ക് പുല്‍ക്കൂടൊരുക്കിച്ചമച്ചതാണ് നക്ഷത്രം
മഞ്ഞില്‍ വിരിഞ്ഞ നക്ഷത്രം മണ്ണില്‍ ചൊരിഞ്ഞ കാരുണ്യം. വിണ്ണിലേ മാലാഖവൃന്ദങ്ങള്‍ മണ്ണില്‍ ചൊരിഞ്ഞ കാരുണ്യം. ഉണ്ണിയേശുവിന്‍ പുണ്യജന്മം. അന്നൊരു ധനുമാസരാവില്‍
ഘനമേറും മൗനത്തെ പിരിക്കാനാകാതെ എന്നാത്മാവ് പിടയുന്നു, ഘനമോടെ! പാടാനറിയാത്ത മൈനാകം ഞാൻ എൻറെ ഗസലുകൾ നിന്നിൽ ഉറങ്ങിക്കിടക്കുന്നു. നീയെന്നരികിലെത്തുമ്പോൾ നനയാതെ
അതിരുകൾ കൊണ്ടെന്റെ വിരിമാറിൽ വരയുന്ന മുറിവിന്റെ ചോരയിൽ പിടയുന്നു ഞാൻ. മനുഷ്യ സംസ്ക്കാരമേ , എവിടെ നിൻ കാലടി പതറുന്നു
പ്രണയത്തിൻ നോവ് ചെറുതല്ലയെങ്കിലും… പ്രണയിനിയാകാൻ കൊതിച്ചു പോയി. മതിവിട്ടുപോകുമെന്നറിഞ്ഞിട്ടുമെന്തിനോ… മതിവരാപ്രണയത്തെ പുൽകി ഞാനും. അധരങ്ങൾ സംഗീതമമൃതായ് പൊഴിക്കുമ്പോൾ… ഒഴുകിടും സ്വരരാഗധാരയെന്നിൽ.
അക്ഷരത്താളിലിന്ന് അമൃതേത്ത് തൂകുമീ ഗുരുവിനും പൊയ്മുഖം കലികാല ചേഷ്ടയാൽ! കരിനീഴൽ വീഴുമീ ജീവിത പന്ഥാവിൽ തെളിനീരു കിനിയുന്ന മുഖമിന്നു മിഥ്യയോ?
—————————- കവിത ————– ******************* ഞാനൊരു കവിതയെഴുതും. കവിതയെന്നതിന് പേരിടും. പേരിട്ട കവിതയില്‍ പേരിടാ കവിതയൊളിച്ചുവെക്കും. ഒളിച്ചുവെച്ച കവിത കിളികളായി
🍁ഭ്രമം🍁 ************ ഹൃദയത്താൽ കണ്ണിനും കാതിനും മറവിയാൽ മറിയുന്ന മുറിവാണ് ഭ്രമമാം ഭ്രാന്ത്… പ്രകമ്പനത്തിൻ പ്രവാഹത്തിലൂടെ ഒഴുകുന്ന മരവിച്ച മനസിൽ
************** തുടുവിരൽക്കുറി ചന്ദനലേപമായ് തണുവുപെയ്ത നിശീഥപഥങ്ങളിൽ കനവുകോർത്ത മനോജ്ഞമരാ ളിയായ് കതിരണിഞ്ഞവളുന്മദമോഹിനീ! നറുനിലാവല നെയ്ത സുശോഭമാം ധവളവേഷമണിഞ്ഞു നിശാസുമം
By pressing the Subscribe button, you confirm that you have read our Privacy Policy.