
****************** പാടുമ്പോളതിശാന്തം രാഗാതിശയം കാതില്‍ നീയണയുന്നു മഞ്ഞി_ ലലിയും നിലാവെന്നായ്. തേടുകയാവാമിഴ_ ചേരുന്ന സ്വരങ്ങളില്‍ വീണ തന്‍ ഞരമ്പതില്‍ വേപഥുകൊള്ളും
ഓരോ മരവും പ്രാർത്ഥനയോടെ കുരുന്നിലകൾ കൂപ്പിയാണ് ആകാശത്തിന്റെ അതിരില്ലാ വിസ്തൃതിയിലേക്ക് കണ്ണയയ്ക്കുന്നത്. മണ്ണിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയുടെ ഹൃദയമിടിപ്പുകൾ ഒപ്പിയെടുത്ത്
( ഗൾഫിൽ ഞെട്ടറ്റു വീണവർക്ക് കണ്ണീർപ്പൂക്കൾ ) മുക്ത സ്വപ്നങ്ങളേ പോയി വരൂ – മമ സുപ്രഭാതങ്ങളേ നാളെ
വായിച്ചുവളരുവിനെന്ന സന്ദേശം, പ്രിയമലയാള മക്കൾക്കേകിയസ്നേഹ, മയനാംമാനവാത്മാവേ പ്രണാമം. വായനമർത്ത്യ സംസ്കാരമുദ്രയല്ലോ! ആയതുവിനോദ വിജ്ഞാനപോഷിണി . വിയദങ്കണശുക്ര താരമാകാൻ, വായനശാലയേകുന്നു ശക്തിയാംശ്രേണി.
ജ്വലിക്കുന്ന സൂര്യൻ്റെ പരുഷമായ താപമേറ്റ്, മഞ്ഞും മഴയും നൃത്തം ചെയ്യുന്ന ഭൂമിയിലെ, ഓരോ മണത്തരിക്കുളളിലും ഒളിഞ്ഞിരിക്കുന്നു, കാലത്തിന്റെയും ഭൂമിയുടെയും എഴുതാത്ത
അനന്തമാം ജീവിതയാത്രയിൽ അതിർ കടന്നൊരു ചിന്താഭാരത്താൽ ഹൃദയമാം ശ്രീകോവിൽ അരുമയാം എൻ മനം എന്തിനോ വേണ്ടി ദാഹിക്കുന്നു. പരമകൃപാലോലുപനാം നിന്നെ
അധരങ്ങളനങ്ങാതെ മിഴികളാൽമൊഴിയും രാധയും കണ്ണനും പറഞ്ഞതെന്തോ (അധരങ്ങൾ…) ഒരു പ്രണയാർദ്രമാം ഭാവുകമോ ഹൃദയത്തിലൂറിയ ദൂതുകളോ ഒരുസ്നേഹക്കടലിന്റെ നൊമ്പരമോ! (അധരങ്ങൾ…) അത്രമേലിഷ്ടംകൂടും
മുന്തിരിയല്ല, കറുകറ- യൊരു കുമ്പിളുമല്ല ചന്ദനമല്ല, ചാരുതയാം കരിവണ്ടിൻ ചുംബനമല്ല കളിയല്ലാ, കളിചിരിതൻ തിരയിളകും കനവല്ലാ, പുളിയല്ലാ, പലചുവരും പടമാക്കുംപുകയല്ലാ,
മതിമുഖിബാലേ രാധേ നിൻ മുഖശ്രീക്കിന്നെന്തേ മങ്ങൽ കായാമ്പൂവർണ്ണൻ വന്നതില്ലേ നിന്നെ കര ലാളനത്താൽ പൊതിഞ്ഞതില്ലേ വൃന്ദാവനത്തിലെ വള്ളിക്കുടിലിൽ വ്രീളാവിവശയായ്
നനുനനെപ്പെയ്തു തൂവിരൽത്‌തുമ്പിനാൽ കനവു തീർക്കുന്ന പൊന്നിൻമണികളേ ഇനിയൊരിക്കലിതുപോലെ നിങ്ങളെ – ത്തനിയെ മാറോടുചേർക്കുവാനാകുമോ? മതിവരുവോളമാ സ്വരഭംഗിയിൽ മുഴുകി നിർന്നിമേഷാഞ്ചിതം നിൽക്കുവാൻ
രാമരാജ്യം വിഭാവനം ചെയ്തൊരു രമണീയകാനുരക്തനാം സ്നാതകൻ രാജ്യത്തുള്ളവരെന്നും സമന്മാരെന്ന് രാജനല്ലെന്നുമീപ്രജക്കാണധികാരം. രാമ രാമ എന്നുരുവിട്ടയശസ്സ്വിയെ രാജാധികാരത്തിനുപയോഗിച്ചവർ രാഗമാനസം സന്താപമാക്കീട്ടിതാ രാജ്യത്തേയങ്ങുരണ്ടായിമുറിച്ചില്ലേ?
പത്തു വാഴ വച്ചാൽ പത്തു മാസം കൊണ്ടു പത്തു കുല ലഭിക്കും. പത്തു തൈ നട്ടാലോ പത്തു വർഷമെങ്കിലും പോകും
അരുണൻവരും പുലർദർശനം പവനൻതരും മൃദുസ്പർശനം മലയെതൊടും മുകിൽമാലയും മയിലായ്ത്തരും നിറഭംഗിയും അലയാഴിയും നീർച്ചോലയും നിറനാഴിപോൽ തളിർച്ചില്ലയും അകതാരിലെ കുളിർവർഷവും അതിലോലമാം
പദങ്ങളാടിയർക്കനെ വണങ്ങിടുന്ന ഭൂമിയിൽ മദിച്ചു വാണിടുന്ന കൂരിരുട്ടിനെ മറയ്ക്കുവാൻ, ഉദിച്ചുയർന്ന ഭാസ്ക്കരൻ വിളക്കുമേന്തി നില്ക്കണം നദിപ്രവാഹമെന്നപോൽ വെളിച്ചവും പരക്കുവാൻ.. അണഞ്ഞിടാതെരിഞ്ഞിടുന്ന
വൃത്തം: കുസുമവിചിത്രാ ധരയിതിലേറ്റം ദുരിതവുമായി പടപൊരുതീടുംമനുജരിലെല്ലാം, ‘ശുഭ’മവസാനം തെളിയുകയുണ്ടേ മരണമൊരിക്കൽ പുണരുകയെന്നാൽ! പകലിരവെല്ലാം മധുമയസ്വപ്നം വിടരുകയുണ്ടേ നിറമണിയുമ്പോൽ, മനയുകയാണേ കളിചിരിയോലും
By pressing the Subscribe button, you confirm that you have read our Privacy Policy.