Adventures of Super boy Ramu, ചാടും ചുണ്ടെലിയുടെ കഥ, ഈസോപ്പ് കഥകൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
കുട്ടികൾക്കു വേണ്ടി പുസ്തക പ്രസാധനം നടത്തുന്ന Bluepea Publications പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങൾ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു. തേക്കിൻകാട് ജോസഫ് രചിച്ച…