
ആകാശമേ നിന്നിലൂടെ “മന്നാ”ഭൂമിയിൽ വർഷിപ്പിച്ചയെൻ സൃഷ്ടിതാവിനെ ഓർക്കുന്നു ഞാൻ.. എൻകൽഭരണിയിൽ, മുന്തിരിച്ചാറുമില്ല, പകർന്നീടുവാനായി പുതുവീഞ്ഞുമില്ല ആ – ലഹരിയെല്ലാം മാഞ്ഞിതാ,
ഒരു മരമില്ലെങ്കിൽ ഊഷരമാണീ ഭൂമി സഖേ, പൂവില്ല കായില്ല ഗന്ധമില്ല. ജീവന്റെയുള്ളിലെ സ്നേഹമില്ല. തളിരില്ല തണലില്ല, മധുരം നുണയും പൂമ്പാറ്റയില്ല.
കാറ്റുവന്നുതൊട്ടതും കാമിനിയായവൾ.. വീണതും, ഓടിച്ചെന്നെടുത്തതും.. കൊതിമൂത്തിട്ട്.. തുടുതുടുപ്പിനുള്ളിലായി.. വെളുവെളുത്ത പുഴുവതൊന്ന് തുളഞ്ഞൊളിച്ചു കഷ്ടമേ, ഉച്ചിമേലെ നിൽപ്പതുണ്ടൊരൊറ്റ മാങ്ങാ, കാറ്റുതട്ടാൻ മറന്നുവച്ചു..
നാല്പത് കഴിഞ്ഞ ഒരുവന്റെ പ്രണയനൗകയിൽ ഒരുമിച്ചൊരു യാത്ര പോയിട്ടുണ്ടോ…?v തളിർത്തും പൂത്തും കായ്ച്ചും അറിയാതെ കടന്നുപോയ വാസര ശിഖരങ്ങൾക്കുമേൽ നഷ്ടമോഹങ്ങളാൽ
കണികണ്ട പനിനീർപ്പൂവിനെ ജനാലയിലൂടെ നുള്ളാൻ നോക്കി മുള്ളുകൊണ്ട് കൈമുറിഞ്ഞു ആ രക്തം ഞാനീമ്പിക്കുടിച്ചു; മുള്ളിന്റെ രുചി. രുചിയുള്ള മീനായിരുന്നു. പക്ഷേ,
കരുതലിൻ തൈയിതായീ ഭൂമിയിൽ അരുമയായി മെല്ലെ നടുന്നു നമ്മൾ ചെറു കിനാവിറ്റുന്ന നാളേകൾക്കായി നിറ നിലാ വളമിട്ടുയർത്താമുള്ളിൽ തെളിജലം പോലുള്ള
കാലങ്ങൾ തീർത്തു കരങ്ങൾ സൗഭാഗ്യത്തിന് മോഹത്തിനൊത്തു തുഴഞ്ഞിടുമ്പോൾ കാലത്ത് തന്നെ തൊടിയിലിറങ്ങീട്ട് കപ്പയും ചേമ്പും പറിച്ചെടുത്തു കാച്ചിലും, ചേനയും കായും
പക്ഷികളുടെ രാഷ്ട്രത്തിന് അതിര്‍ത്തികളില്ല. ഭരണഘടനയും. പറക്കുന്നവരെല്ലാം അവിടത്തെ പൗരരാണ് കവികള്‍ ഉള്‍പ്പെടെ. ചിറകാണ് അതിന്റെ കൊടി. മൈന കുയിലിനോട് ശബ്ദത്തിന്റെ
നിലച്ച ക്ലോക്ക് ഒന്നുകൂടി പൊടി തട്ടി. മിനുക്കിയ കണ്ണാടിയിൽ വെറുതെ ഒന്നു നോക്കി ചിരി മാഞ്ഞ മുഖം ഒന്നു തടവി
കിനാവള്ളികൾ പിടിമുറുക്കുമ്പോൾ ഒരു ദ്വീപിനു ശ്വാസംമുട്ടും ഒരു കടൽ കരയും ഒരു കരയെ കടലമ്മ കൊണ്ടുപോകും, അനന്ത ശൂന്യതയിലേക്ക്! അവിടെ
എത്ര മുങ്ങിത്തപ്പിയാലും കടലാഴങ്ങളുടെ തുടിപ്പുകളറിയാനാവില്ല. ആരൊക്കെയോ ബാക്കിവച്ചുപോയ കഥകളിലെല്ലാം കടൽത്തീരത്തെ മണൽപ്പരപ്പിൽ കടലമ്മ കള്ളിയെന്നെഴുതിയവരെക്കുറിച്ചുണ്ടായിരുന്നു…. പലവട്ടം തിരയായ് വന്നവൾ മായ്ച്ചു
ചാക്കോ ഡി അന്തിക്കാട് 2021 മെയ് 31 (പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ -കമല സുറയ്യ- പ്രണയകാവ്യസ്മരണകൾക്ക് മുൻപിൽ സമർപ്പണം) ✍️
നിളയൊഴുകുന്നു – എൻ പുഴയൊഴുകുന്നു. നീർച്ചാലു മാത്രമായ് , ഇന്നൊരു നീർച്ചാലുമാത്രമായ് . ഓർത്തെടുക്കട്ടെ, ഞാനെൻ പഴയ കാലം (നീളയൊഴുകുന്നു…)
എനിക്ക് രണ്ടു കണ്ണുകൾ ഉണ്ട് ഒന്നാമത്തെ കണ്ണുകൊണ്ട് ഞാൻ നേരെ നോക്കുന്നു ഞാൻ ഭാവി കാണുന്നു ചിലപ്പോഴൊക്കെ ശാന്തമായ താഴ്
പുലരിപ്പെണ്ണ് കതകേ തട്ട്യാ വീട്ടിലെപെണ്ണ് ചട പടേ …യൊരുങ്ങും. അടുക്കള പോതിക്ക് വിളക്ക് വെച്ച് വീട്ടിലെ വയറോളെ പോറ്റാൻ മുക്കല്ലടുപ്പിൽഅന്നം
By pressing the Subscribe button, you confirm that you have read our Privacy Policy.