
മനമുണര്‍നിന്നു സ്വാതന്ത്ര്യവായുവിന്‍ തഴുകലേറ്റു തുടിച്ചുപൊങ്ങീടവേ കൊടിമരത്തിന്റെ തുഞ്ചത്തു ശോഭയില്‍ തളിരിടാ,നൊന്നു കാറ്റില്‍ പറക്കുവാന്‍! ചരടുകെട്ടിലെ ബന്ധനം വിട്ടു പൂ –
സ്വാതന്ത്ര്യ ദിനം നമുക്കിന്നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു നാമിന്ന് സ്വാതന്ത്ര്യ ദിനം സത്യധര്‍മ്മങ്ങള്‍ മുഖമുദ്രയാക്കി പടവാളേന്താതെ ചോര ചിന്താതെ ബാപ്പുജി
അപ്പൂപ്പന്നൊരു പൂതി പെരുത്തു അപ്പം തിന്നാന്‍ കൊതി മൂത്തു അപ്പം ചുടുവാന്‍ അമ്മൂമ്മയ്ക്ക് അപ്പൊത്തന്നെ ഓര്‍ഡര്‍ കൊടുത്തു.. അരിയും ശര്‍ക്കര
ഞാന്‍ മരിച്ചാല്‍ അവസാനമായി ഒരിക്കല്‍ക്കൂടി നീയെന്നെ കാണാന്‍ വരണം കരുതലിന്റെ കമ്പിളിപ്പുതപ്പുകൊണ്ട് ഭദ്രമായി നീ പൊതിഞ്ഞു സൂക്ഷിച്ച എന്റെ ശരീരം
അച്ഛനുറങ്ങികിടക്കുന്നു നിശ്ചലം; നിശബ്ദതപോലുമന്നു നിശബ്ദമായ്.. വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി നിന്നുപോയ് ഞാന്ന് നിഴലുകള്‍ മാതിരി ഇത്തിരി ചാണകം തേച്ച
വയനാടെന്നൊരു ദേശം വന്യമനോഹര ദേശം വിണ്ണും മണ്ണും സമ്മേളിക്കും വശ്യമനോഹര ദേശം വന്യമൃഗങ്ങളെ കാണാനായ് വനാന്തരങ്ങളിൽ കേളിക്കായ് വിനോദ സഞ്ചാരികൾ
വനത്തിലൊറ്റപ്പെട്ട മരമായ് പുഴയ്ക്കടുത്തു ഞാൻ ഉലാത്തുമ്പോൾ കുതിച്ചുപായുന്ന മാനിൻ്റെ പുറകേ കൊതിച്ചു പായുന്ന സിംഹത്തെക്കണ്ടു. പിടിച്ചുപിടിച്ചില്ലയെന്നപോലുള്ള മരണജീവിതക്കുതിപ്പിലും ഏണമയ്യോ ചരിഞ്ഞുവീഴുന്നു
ചെടിയും ആ പൂക്കളും, പൊഴിക്കുന്ന സുഗന്ധവും മധുവുമീ മധുരവും നുകരുന്ന മധുപനും അകലുന്നതെങ്ങു പോകുന്നുവോ. പറക്കുമീ പക്ഷിയും ചിറകടി ശബ്ദവും
മരണകവാടങ്ങളിൽ ഞാനെന്റെ വിളക്ക് കൊളുത്തട്ടെ. എന്റെ കിന്നരങ്ങൾ മീട്ടി ഞാൻ മൃത്യുവിന് സ്വാഗതഗാനം ആലപിക്കട്ടെ. അന്ധകാരം ഹൃദയങ്ങളെ ചൂഴ്ന്നിരിക്കുന്നു. നീലാകാശത്തിനും,
മനസ്സിലെ വിഗ്രഹങ്ങൾ മണ്ണിൽ വീണുടയുന്നു മറ്റൊരു ലോകം വെറും സ്വപ്നമാണിന്നും ? പഴമകൾ ഉഴുതിട്ട പാടത്ത് മാറ്റത്തിന്റെ കതിർക്കുല വിളയുമെ
നിഴലിന്റെ കൂട്ടുമായ് അഴലിന്റെ തീരത്ത് തുഴയറിയാതെ ഞാൻ നിന്നനേരം ഇരുളാർന്ന ജീവിതത്തോണി നയിക്കുവാൻ അമരത്തൊരണിവിളക്കേന്തി നീയേ.. അലറുംകടലിന്റെ തിരകളെനോക്കി ഞാൻ
ആമരമീമരമോടിക്കളിക്കുന്ന, അണ്ണാറക്കണ്ണാ കുസൃതിക്കാരാ, ഛിൽഛിൽ ചിലച്ചു നീ ചാടി മറിയുമ്പോൾ, എന്തു രസമാണ് കണ്ടു നില്ക്കാൻ, പഞ്ചാരമാവിലെ മാങ്കനിയൊന്നിങ്ങു ,
അരികിലില്ലെങ്കിലും അറിയുന്നു ഞാൻ നിന്റെ അനുരാഗ സുരഭില ഹൃദയത്തുടിപ്പുകൾ പറഞ്ഞില്ലയെങ്കിലും കേൾക്കുന്നു ഞാൻ നിന്റെ പരിഭവമോലുന്ന കളമൊഴികൾ മടിയിലില്ലെങ്കിലും തഴുകുന്നു
മരണമണിയാത്തയുടലുമായ് മഹാമലകടന്നുനടന്നു ഞാൻ കത്തുംകാട്ടിലൂടെ വെന്തു കേറി കറുത്ത സൂര്യൻ്റെ ചാരെയെത്തി! ചിരിയടർന്ന മുഖമണിഞ്ഞവർ ചിന്തവറ്റിയതലയുടഞ്ഞവർ ചിതലുതിന്നകണ്ണുകളുള്ളവർ ചിതറിപ്പോയ മാറുമായ്
പവനകുലഗുരുരവിയുദിച്ചും വിളങ്ങിയും കാവൽവിളക്കായ് കനൽപൂത്ത താരമായ്, അവനിയതിമധുരമൃദുഭാവമേടേറുവാൻ ഏവം വിഹായസ്സിലുണ്ടായിരിക്കണം.. ഇളവെയിലിലനവധിഗുണംചേർത്തു നല്കുവാൻ നാളികനാഥനംബാരിമേളങ്ങളാൽ, തെളിഹൃദയനിറവിലഹമേതുമില്ലാതെയും ആളിത്തുടുത്താഴിവിട്ടുവന്നീടണം. പരിമളവുമഴകുമളവില്ലാതെ നിത്യവും
By pressing the Subscribe button, you confirm that you have read our Privacy Policy.