
പുലരിത്തളികയിൽ പൊൻവെയിൽ കൊണ്ടുവരും പകലിൻദേവന് പടിപൂജ… ഉഷസ്സിൻ ചിറകിൽ ഉദയവുമായ് വരും ഉലകിൻ നാഥന് ഉഷപ്പൂജ…ഉഷപ്പൂജ… പുതുമലരിൻ പുലരികളേ, കതിരണിയും
രണ്ടു ദിവസത്തെ അലച്ചിലിൻ്റെ ക്ഷീണം കൊണ്ട് വിപിന ചന്ദ്രൻ കിടന്നയുടനെ ഉറക്കം പിടിച്ചു.രാത്രിയുടെ ഏതോ യാമത്തിൽ മൊബൈൽ അടിക്കുന്നതു കേട്ടാ
കവിത – താപസൻ പുണ്യപൂമാനർക്കനെന്നും കിഴക്കൊരു പുഷ്പമായ് പൂത്തുലഞ്ഞന്തിയോളം, പൊന്നൊളി നല്കുന്നു ഭൂമി മറ്റാരിലും പത്തരമാറ്റോടെ വാഴുവാനായ്.. മങ്ങാതെരിഞ്ഞേറെനാളായുറങ്ങാതെ മന്ത്രമോതീടുന്ന
രാത്രിയും പകലും വേർപിരിയുന്നു യാത്രാ മൊഴിയുതിരുന്നു, അകലെയാകാശത്തിൻ അരമന വീട്ടിൽ ആരോ പാടുന്നു ! അണകെട്ടി നിർത്തിയ ഹൃദയ വികാരങ്ങൾ
നീറിടുന്ന മാനസവും ഇടറുന്ന പാദങ്ങളും അനന്തമായ കൂരിരുട്ടും നിഷ്കളങ്കരായ ഞങ്ങളുടെ വിലപ്പെട്ട കൂരകളും ആരാമവും ഹൃദ്യശിഖരികളും മധുതുളുമ്പും സൂനങ്ങളും കളകളാരവമുതിർക്കും
സ്വയംവരപ്പന്തലിൽ ചിത്രരഥമേറിവരും സ്വർഗ്ഗലോകനർത്തകി നീ സ്വപ്നലോകകല്പനയിൽ സപ്തവർണ്ണങ്ങളിൽ വിരിയും വാസന്തവനപുഷ്പം നീ സ്വയംവരപ്പന്തലിൽ………. മധുവിധുരാത്രിയിൽ മണിയറശയ്യയിൽ മലർശരമാകും ഞാൻ നഖപരിലാളനസുഖമറിയും
മനുഷ്യ വേദനകളിൽ മനം നൊന്തു കരയുന്ന മലയാളി മനസ്സുകൾക്കഭിവാദനം ! അതുകൊണ്ടാണലിയുന്ന കരളുള്ള യീ മണ്ണിനീ മുഖപടം :’ ദൈവത്തിന്റെ
പ്രണയക്കനി തിന്നു കൊണ്ട് നിന്നെ പിന്നെയും ഞാന്‍ ചതിക്കുകയാണ് നീ പറയുന്നതൊക്കെയും ഞാന്‍ അനുസരിക്കുകയാണ് നാണം മറയ്ക്കാന്‍ നിന്‍റെ നഗ്നത
കവിത – ശാശ്വതസത്യം ഇനനുദയശുഭശകുനമേകുവാനായ് ദിനം ഊനമില്ലാതംബരത്തിലാരാധ്യനായ്, കനകസമ നിറകതിരിലാറാടി വന്നിടും ആനന്ദമോടേകഭാവരാഗാർദ്രനായ്.. തവഹൃദയമലിവിലൊളിതൂകി തുടുത്തൊരു കാവ്യമായ് നിന്നെരിഞ്ഞൂഴിയെ പോറ്റുവാൻ,
സ്വപ്നം കാണുന്ന മനസ്സ് ഒരു കുസൃതിക്കുരുന്നാണ്. പിടി തരാതെ കുതറിയോടി പ്രച്ഛന്നവേഷത്തിൽ, നിദ്രയുടെ ഗുഹാമുഖങ്ങളിൽ, രാത്രിയുടെ രഹസ്യങ്ങളിലേക്കിറങ്ങി നടക്കും. ഇന്നലെ
ജീവിതം വഴിമുട്ടിയ ചാവുകടലില്‍ നിന്നാണ് കൈവഴികള്‍ കൈമോശം വന്ന പുഴയിലേക്ക് നീണ്ട ഓരുവെള്ളത്തിലൂടെ ഇടവപ്പാതിക്കു മുന്നേ പരല്‍മീനുകള്‍ പെരുകിയത്. അതൊരു
കനമാർന്ന കൺപീലി പതിയെത്തുറക്കുന്നു വനമല്ല,ചുറ്റും മനുഷ്യഗന്ധം ഇടറുന്നു കാലുകൾ, കരിവണ്ടു മൂളുന്നു പടഹധ്വനികളായ് കാതിനുള്ളിൽ! കരയുന്നു കാടകം മുഴുവനുമെന്നുടെ സിരകളിൽ
ധരിത്രിയിലേതോ കോണിലുള്ള ഒരു ബിന്ദുവാണ് ഞാൻ. എഴുതാതെ വയ്യ പറയാതെ വയ്യ എഴുതിയില്ലെങ്കിലെന്തിനീ തൂലിക. ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് ഞാൻ
ഭാരതത്തിന്റെ 78 സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി ഞാൻ രചിച്ച കവിത ( പതാക ഗാനം) വിജയ ഗീതം ==========
ജീവിതം വഴിമുട്ടിയ ചാവുകടലില്‍ നിന്നാണ് കൈവഴികള്‍ കൈമോശം വന്ന പുഴയിലേക്ക് നീണ്ട ഓരുവെള്ളത്തിലൂടെ ഇടവപ്പാതിക്കു മുന്നേ പരല്‍മീനുകള്‍ പെരുകിയത്. അതൊരു
By pressing the Subscribe button, you confirm that you have read our Privacy Policy.