
നിഴലും നിലാവും ഇണചേർന്നു നിൽക്കും കുളിരുള്ള സംഗമ രജനികളിൽ നിൻ മൃദു മേനിതൻ സൗരഭ്യം പേറി വന്നണഞ്ഞ മന്ദമാരുത നിന്നലെ
മാറുന്നു, ജീവിത താളം, പൽ ചക്രങ്ങൾ തേയുന്നു, ഘർഷണ വേഗം സ്പുലിംഗമായ് – ത്തീരുന്നു, നാളെ ശവക്കുഴി തീർക്കും ചുവപ്പിൽ
അച്ഛനെന്നുമരുമമകളായിരുന്നു അരുമക്കച്ഛൻദൈവമായിരുന്നു അടക്കിപ്പിച്ചച്‌ഛനോമനയേയങ്ങു അഴകായിയരുമായിവളർത്തുന്നു. ആകാശക്കുസുമമമ്പിളിമാമനേയും ആശയോടാമകൾ ചോദിച്ചാലച്ഛൻ അരങ്ങത്തിറങ്ങിയാശനിറവേറ്റാൻ ആധിയോടെന്നുംമുമ്പിലായിരുന്നു. അരുമതൻകൈകാൽവളരുന്നോന്ന് അഹമഹമികയാകാത്തിരുന്നച്ഛൻ ആകാശക്കോട്ടക്കെട്ടുന്നുകേമിയാക്കാൻ ആദ്യാക്ഷരംപകരാനാവിദ്യാലയത്തിലും . ആകാശത്തോളമുയരുന്നച്ഛൻ
ആരിന്ന് കാറ്റിനെ കയ്യാലെടുക്കുവാൻ കാർമേഘമൊന്നിൽ വരുന്നു? മേഘമൽഹാറിൻ മഴത്തുള്ളിയിൽ തൊട്ട് പാട്ട് പാടാനായ് വരുന്നു? ആരോ അരൂപിയായാപർവ്വതത്തിൻ്റെ- മേലെ പറന്ന്
മായാമാധവസന്നിധിയിൽ, മാനസമണയുംവേളകളിൽ മാഞ്ഞിടാത്തൊരു സ്വപ്നംപോലെ കണ്ണാ, നിൻരൂപം! എന്നും, എന്നിൽ നിൻരൂപം! (മായാമാധവ…) എന്നെ മറന്നെന്നു,ന്നുള്ളിൽ തോന്നും നിൻപല ലീലകളാൽ,
മിന്നുന്നതെല്ലാം പൊന്നല്ല , യെന്നുണ്ണിയോടിന്നാരു ചൊല്ലി….? കാണുവാന്‍ വയ്യ ഉണ്ണിക്കച്ഛന്‍റെ നെഞ്ചകം പൊള്ളുമീ കണ്ണുനീര്‍ത്തുള്ളികള്‍ കരയുകയാണച്ഛനും കൂട്ടരും പൊന്നു വിളയും
യുദ്ധം അനാദിയായ യുദ്ധം മനുഷ്യകുലം മുടിയ്ക്കുന്ന യുദ്ധം എന്തിന് വേണ്ടി ബലവാൻ ബലഹീനനുമേൽ ആധിപത്യം സ്ഥാപിക്കാൻ മനുഷ്യകുലം മുടിച്ച രണ്ട്
കാളിന്ദിയിലേ കൗമാരമേ കാലം കെടുത്താത്ത കാരുണ്യമേ മഥുരാപുരിയുടെ മഞ്ജീരമേ മനം നൊന്താലതു മായ്ക്കും മണിവർണ്ണനേ (കാളിന്ദിയിലേ…… പൂന്താനത്തിനും വില്വമംഗലത്തിനും മോക്ഷം
ഉണരട്ടെ പൊൻ പ്രഭയാലേ തെളിയട്ടെ മലയാളം മമ നാടിൻ പാലൊളിയെങ്ങും വിടരട്ടെ നിറയട്ടെ ഹൃദയത്തിൽ എന്നെന്നും നാം ഒരുമയുടെ തണലാകൂ
ഹിംസയുടെ ഭൂപടം പിടിക്കുന്നുണ്ട് മനുഷ്യനാണെന്ന് ഭാവം പട്ടിയാണെന്നെനിക്കുമാത്രമറിവ് വലിച്ചു കെട്ടിയ ഭൂപടത്തിലെ ഇരുകണ്ണുകൾ ഒന്നകലെയായി മറഞ്ഞിരിക്കുന്നു ജീവനുണ്ട് ജീവിതവും കുറുക്കിയ
മനസ്സിന്റെ താളിൽ, ഉള്ളിലെപ്പോഴോ തളം കെട്ടിയ ദുഃഖങ്ങൾ മൃദുമുതൽ അതിഖരംവരെയുള്ള അക്ഷരവിന്യാസപ്രൗഢിയെ ഓർമ്മിപ്പിച്ചെന്നോണം വിരിഞ്ഞുകിടന്നു! ഘനമില്ലാത്ത മേഘങ്ങൾ ഉരുണ്ടുകൂടിയ മാനത്തിനും
തീരാവ്യഥകൾ നിൻജീവിതത്തിൽ ആരോമലേ നീയുറങ്ങിയില്ലേ.. ഈരാവിന്റെ മാറിൽമയങ്ങുവാൻ തോരാത്തവർഷമായി പെയ്തിടാംഞാൻ നീരജപ്പൂക്കൾ വിടരുന്നന്നരാവിൽ പാരിന്റെ പനിനീര് പെയ്തിടുമ്പോൾ തോരാത്തമിഴിനീർ മുത്തുകളായ്
പഴയൊരോട്ടോഗ്രാഫിൻ നിറം മങ്ങിയതാളിൽ ഉതിർന്നു കിടക്കുന്നു ഓർമ്മതൻ വസന്തങ്ങൾ! ഹൃദയം തൊടും ഭൂമിയെഴുതും പോലെയതിൽ നിറയെ സന്ദേശങ്ങൾ; പുലരിപ്പക്ഷിക്കൂട്ടം പകൽ
അലിവോലും മഴയിൽ അലിയും പുലരികൾ അക്ഷരപുണ്യമായ് അണയും സന്ധ്യകൾ അമൃതം തുളുമ്പും നിറവിൻ പകലുകൾ സ്വപ്നാടനം പോൽ നറുനവനീതചന്ദ്രിക വരയുടെ
നവരാത്രി മണ്ഡപമൊരുങ്ങി നവ നവ ഗീതങ്ങൾ ഒഴുകിയെത്തി… അനുപമ സുന്ദര സത്ഗതിയേകാൻ അഖിലാണ്ഡേശ്വരി… ശരണം…. അഖിലാണ്ഡേശ്വരി… ശരണം… (നവ…..) നാവിൽ
By pressing the Subscribe button, you confirm that you have read our Privacy Policy.