Category: അനുഭവം

പൊന്‍പുലരി-കലാ പത്മരാജ്‌

തുരുമ്പിച്ചവയും ജീര്‍ണിച്ചവയും തൂക്കി വില്‍ക്കുകയോ ഉപേക്ഷിക്കുകയോ വേണം. അതുപോലെ അഴുക്കുപുരണ്ട ശീലങ്ങളോടും അപമാനം ഉണ്ടാക്കുന്ന ചെയ്തികളോടും നാം വിട പറയണം. മാടി വിളിക്കുന്ന എല്ലാ മാളങ്ങള്‍ക്കും രക്ഷപ്പെടാനുള്ള…

അഹങ്കാരം-ജോസ് ക്ലെമന്റ്‌

നാം ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യാത്ത ഒന്നും നമ്മോട് ചേര്‍ന്നിരിക്കില്ല. നാം നിന്ദിച്ചിട്ടുള്ള ഓരോ ഉരുള ചോറു പോലും നമുക്കെതിരെ നിലവിളിക്കുന്ന ഒരു ദിനം വരും. സത്യത്തില്‍ അതാണ്…

പൊന്‍പുലരി-കലാ പത്മരാജ്‌

അഹംഭാവത്തിന്റെ മുഷ്ടി ചുരുട്ടലിനല്ല, സൗഹൃദത്തിന്റെ തുറന്ന കൈകള്‍ക്കാണ് എപ്പോഴും സ്വീകാര്യത കൂടുതല്‍…പിടിവാശികള്‍ എപ്പോഴും കൈപ്പിടിയില്‍ ഒതുങ്ങില്ല… അവ ചിലപ്പോള്‍ ജീവിതത്തിനും ജീവനും വില നിശ്ചയിക്കും… വാരിക്കൂട്ടുന്നതും വിട്ടു…

അളവുകോലുകള്‍-ജോസ് ക്ലെമന്റ്‌

നമ്മുടെ ഒരു പിഴവുകൊണ്ട് എത്രയോ പേരുടെ ജീവിതങ്ങള്‍ക്ക് നാം ഇടര്‍ച്ചയായിട്ടുണ്ട്. ചിലപ്പോള്‍ അവരെ മൃതപ്രായര്‍ വരെയാക്കിക്കളഞ്ഞിട്ടുണ്ടാകും. നമ്മുടെ തെറ്റുകളുടെ കാഠിന്യം നാം മനസ്സിലാക്കുന്നില്ലെങ്കിലും അപരജീവിതങ്ങളുടെ നോവും നൊമ്പരവും…

പൊന്‍പുലരി-കലാപത്മരാജ്‌

ഉന്നതമായ സംസ്‌ക്കാര ശിക്ഷണത്തിലേക്ക് ചുവട് വയ്‌ക്കേണ്ടത് കുടുംബത്തിന്റെ അടിത്തട്ടില്‍ നിന്നാണ്. പ്രകടമാകാത്ത സ്‌നേഹവും, കരുതലില്ലായ്മ, അനാദരവ് ഇവയാണ് പ്രശ്‌നങ്ങളുടെ കാവലാളന്മാര്‍. നിങ്ങള്‍ക്കൊപ്പം ജീവിക്കുന്നവരെയും നിങ്ങളുടെ ബന്ധങ്ങളെയും സ്‌നേഹിക്കാനും,…

മഹാദേവ തീയേറ്ററും ശിവരാത്രി ഓട്ടവും-ഉല്ലാസ് ശ്രീധര്‍

വര്‍ഷം 1991 കഴക്കൂട്ടം മഹാദേവാ തീയേറ്ററില്‍ സെക്കന്റ് ഷോ കാണാന്‍ പോയ 3 ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ മുതലാളിയുടെ മകന്‍ മോനിയും ജീവനക്കാരും ചേര്‍ന്ന്…

വെറും ഒരു മോഷ്ടാവായ എന്നെ കള്ളന്‍ എന്ന് വിളിക്കല്ലേ…മുതുകുളം സുനില്‍

പ്രവാസിയായിരുന്ന ഞാന്‍ കോവിഡ് കാലത്തു നാട്ടില്‍ വന്നു സാമ്പത്തിക ബുദ്ധിമുട്ടില്‍ പെട്ടു. പ്രവാസിയായ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൈസ എടുക്കേണ്ടി വന്നു. നാട്ടില്‍ ഉടനെ വരുന്ന…

രണ്ടാമൂഴം-സാക്കി നിലമ്പൂര്‍

സുഖവാസകേന്ദ്രത്തിനായി നമുക്ക് ആദ്യമൊരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം.! ശരി സര്‍, പക്ഷേ, അതിനായി നമുക്കാ ഭൂമിയൊന്ന് കാണണം. ഇതാണ് ഭൂമി ..! ഇതോ..? ഇത് ഭൂമിയാണോ സര്‍? ഇത്…

പണ്ടു കാലത്തെ പാട്ടു കോളാമ്പികള്‍-ശ്രീകല മോഹന്‍ദാസ്‌

കല്യാണസീസണ്‍ വന്നെത്തിയാല്‍ ഈ കോളാമ്പികള്‍ക്കു നല്ല ഡിമാന്റായി കല്യാണത്തിന്റെ തലേന്നു മുതല്‍ക്കേ ഉച്ചത്തില്‍ പാട്ടുകള്‍ വെച്ചു തുടങ്ങും.. ഒരു കല്യാണവീടിന്റെ ലക്ഷണം തന്നെ ഉച്ചത്തിലുള്ള കോളാമ്പി പാട്ടാണു..…