
വിശ്വൈകചൈതന്യം ചൂടി നിൽക്കുന്നൊരു അന്വശരകാവ്യത്തിന്നധിപനല്ലോ ഭാരതപൈതൃകമരതകചിത്രങ്ങൾ കാവ്യാനുരാഗത്തിൻ കവനങ്ങളായ്. പദ്മനാമത്തിലൊരു പത്തേമാരിയിൽ കാവ്യപ്രവഞ്ചത്തിൻ തുകിലുണർന്നു പ്രകൃതിതൻതാളത്തെ മണിമുത്തായി കോർത്തതോ പ്രമദസംഗീതത്തിൻ
പടിവാതിലിൽ മുട്ടി വിളിക്കുന്നു ഫാസിസം നൂതന രാജ്യത്തിന്നു പിന്നെയും പിന്നെയും നാ ടിന്റെ യുവത്വം അജ്ഞാനമൂർച്ചയിൽ തകർത്തിട്ട് തെറിച്ചു വീഴും
അധികാരത്തിന്റെ പടച്ചട്ടയണിഞ്ഞവർ സമ്പത്തിന്റെ വജ്രമുന നിയമത്തിന്റെ നൂലിഴകളിൽക്കൊരുത്ത ചാട്ടവാറുകളുമായി ലോകം കീഴടക്കുന്നു…. മാനവീകത ദൂരെയേതോ മലമുകളിലെ ഇരുണ്ടഗുഹയിൽ ഉരുക്കു ചങ്ങലയാൽ
ആണധീശത്വത്തിൻ്റെ പാദരക്ഷ പുറത്തഴിച്ചുവക്കുക. കനത്ത ചവിട്ടുകളെ ക്രമപ്പെടുത്തി കാൽവെയ്പ്പുകളെ മയപ്പെടുത്തുക. കാത്തിരിക്കും പെൺകാതുകളെന്ന വ്യഗ്രതയെയൊതുക്കി വരുതിയിൽ നിർത്തുക പൂമുഖത്ത് പെൺമിഴികൾ
പ്രിയനേ നീയെന്നോടു ചൊല്ലി നിന്നെ ഞാൻ പ്രണയിക്കുന്നു തമ്മിലറിയാതെ, കണ്ണുകൾ കോർക്കാതെ ചുണ്ടുകൾ ചേരാതെ ശബ്ദവീചികളിലൂടെ അകലെയിരുന്നു നിന്നെ ഞാൻ
എല്ലാമെല്ലാം വെള്ളയിൽ മായ്ക്കാൻ മറയ്ക്കാൻ മറക്കാൻ അവർ കുമ്മായമടിച്ചുകൊണ്ടേയിരിക്കുന്നു മറവിയുടെ പാടയ്ക്ക് കനം വരുന്നു ഇടയ്ക്കെവിടെയോ ആരോ കൽപനകളെയ്യുന്നു ഗർജ്ജിക്കുന്നു
മഴക്കാലങ്ങളിൽ പച്ചപ്പരവതാനിവിരിച്ച പുൽമൈതാനം…. ഓണക്കാലത്ത് കൃഷ്ണപ്പൂവും കാക്കപ്പൂവും നീലപ്പട്ട് പുതപ്പിക്കുന്ന സഞ്ചാരികളുടെ സ്വർഗ്ഗം… വേനലിൽ ചുട്ട കാരിരുമ്പിന്റെ തീനിറം. പുൽനാമ്പുകളിൽ
!……….. * അമരനാണരിക്കൊമ്പൻ * ……….! * * * * * * * * * *
പൂരം പലമതസ്ഥരുമേകമനസ്സോടൊന്നായി പരസ്പരം കൂടിച്ചേരും പുണ്യകേദാരമാം പൂരപ്പറമ്പിതു തിരുശിവപേരൂരല്ലൊ! പഞ്ചാരിമേളം കൊട്ടിക്കേറും താളവിസ്മയംതീർക്കും പെരുമനതൻകരവിരുതിൽവിരിയും പത്മദളത്തിലാടുകയായി നാഗഭൂഷണനടരാജൻ . പലകുറി
സ്വന്തം അമ്മയെ, പെങ്ങളെ, മകളെ മതത്തിന്റെ വ്യഭിചാര മുറിയുടെ ഇരുളിൽ മറക്കുന്നവരാണ് ഫാസ്സിസ്റ്റുകൾ. അധികാരത്തിന്റെ ഇടനാഴികകളിൽ ഉപേക്ഷിക്കപ്പെട്ടവരാണ് മനുഷ്യർ. സോഷിലിസ്സത്തെ
നീയാണ് എന്റെ പ്രണയ കവിത. അതിലേറെ മനോഹരമായി പ്രാണൻ നൃത്തം ചെയ്യുന്നത് മറ്റെവിടെയാണ് കാലങ്ങൾക്കപ്പുറത്തു നിന്നും അതറിയാൻ കഴിയും 🪷
മുൾക്കിരീടമണിഞ്ഞശിരസ്സതിൽ രക്തമൊപ്പിക്കഴുകി ശുചിയാക്കി ചോരവറ്റിയ ദേഹമതെങ്കിലും തേജസ്സൊട്ടും മറയാതെ നിൽക്കുന്നു കൈകളിലിരുമ്പാണികൾ സൃഷ്ടിച്ച ദ്വാരമിങ്ങനെയുലകിനെ നോക്കുന്നു വാരിയെല്ലിന്നിടയിലും കുന്തത്താൽ പേർത്തു
അഭയാർത്ഥി, ക്കോളനികളിൽ നിരാലംബരായ് നിലവിളക്കും മനുജന്റെ, തനതായതെന്തും നിരാകരിക്കും, അധിനിവേശ, ക്കഴുകന്മാർ, കൂട്ടമായി ‘സമാധാന’മെന്ന ഭാവിജീവിതസ്വപ്നത്തെ കൊത്തിവലിക്കുമ്പോൾ, നിർത്താതെ കിതച്ചു
നീതിശാസ്‌ത്രങ്ങളേ നിങ്ങളെനിക്കൊരു താവള മാകുമെന്നോർത്തു, നീറുന്ന മാനസ വീണയിൽ പൂക്കുന്ന ഗീതങ്ങളാകുമെന്നോർത്തു ! ഞാനാണവൻ മധു, പ്രാണൻ വിശപ്പിന്റെ വേദനക്കാട്ടിലെ
ഇരുളിൽ നാഴി കടം വാങ്ങി.. പകലിൻ ചിന്തിന് വിലപേശി.. പശിയിൽ പതിരായ് വാഗ്ദാനം.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. അഴലിൽ തിരയും
By pressing the Subscribe button, you confirm that you have read our Privacy Policy.