
നാലു മണിക്കാറ്റേറ്റിരുപ്പാനായൊരിടം നാടിന്നഭിമാനമായ് തിരുവഞ്ചൂരിതിൽ നാലു മണിക്കാറ്റെന്നന്വർത്ഥമാം നാമം നാറ്റം വമിക്കും വെയ്സ്റ്റേറു തടയുവാൻ നാട്ടുകാർ ഒത്തുചേർന്നൊരുക്കിയ വേദി നാമിന്നു
ചെന്തളിർ പോലുള്ള മൊഞ്ചൊ ത്ത ചുണ്ടിൽ തഞ്ചത്തിലിന്നൊരു ചുംബനം മോഹിച്ച് , കൊഞ്ചിക്കൊണ്ടെന്നോട് പുന്നാരം ചൊല്ലി മെല്ലെ എൻ നെഞ്ചിൽ
പ്രണയമേ, നിൻ പൂങ്കാവനത്തിൽ എത്രയിനം വർണ്ണങ്ങൾ, നിൻ മാങ്കൊമ്പിൽ എത്രയിനം മാമ്പഴങ്ങൾ! ഭീഷണിയല്ല… പുളിയുറുമ്പിൻ കൂട്, ഇത്തിക്കണ്ണികൾ, കാവൽക്കാരന്റെ ചോരയിറ്റും
ദരിദ്രനാണിന്നു ഞാൻ കട ബാധിതനാണ് വേണ്ടതിനും, വേണ്ടാത്തതിനും കടം വാങ്ങി.. അച്ഛനെ കണ്ടാണ് പഠിച്ചത്.. പക്ഷേ അച്ഛൻ ഒന്നിന് നൂറായവ
സ്വപ്നജാലകത്തിലൂടെൻ മിഴികൾ പാറി സുഭഗതകൾ മാത്രം കാണാൻ വേണ്ടി, സുഖ-ദുഃഖ സമ്മിശ്ര ജീവിത സത്യങ്ങൾ സ്വപ്നജാലകത്തിൽ ത്തെളിഞ്ഞു കണ്ടു. സ്വപ്നമിഴിയാളെക്കാണുവാൻ
വെയിൽ മാഞ്ഞു, തണൽ വീണതൊടിയിൽ വീണ്ടും പൂക്കളമിട്ടു കിളികൾ പാറിപറന്നു നൃത്തചുവടുകളുമായി – കരിയിലപക്ഷികൾ പാടി.. തിരുവാതിപ്പാട്ടു മൂളി വന്ന
ഭാവന ശുഷ്ക്കിച്ച നിരോധിക്കപ്പെട്ട ലോകക്രമമെത്തിയാൽ നോക്കിയിരിക്കെ വറ്റിവരളും… പുഴകളും കായലുകളും സമുദ്രങ്ങളും! കുളങ്ങളിൽ ശവക്കച്ചപോലെ നിറയും… വെളുത്ത പായലുകൾ! എന്നും
രാത്രിമഴ പെയ്തൊന്നു തോർന്ന നേരം ഇലച്ചാർത്തിലൂടുറ്റി വീഴും മഴത്തുള്ളികൾ… വെള്ളി മണിമുത്ത് കിലുങ്ങുമ്പോൾ കിലുങ്ങി വീണു അതിന്നെന്റെ ഹൃദയത്തിൻ താളമായി
പൗർണമിയെന്നാണിന്നെന്നെവിളിക്കുന്ന – തെങ്കിലും ഒന്നറിയുന്നു ഞാൻ എൻ പ്രകാശത്തിലും നിൻ പുഞ്ചിരി കാണുവാനായി വന്നൻപോടെ ആകാശാരാ- മത്തിൽ . നക്ഷത്രക്കുഞ്ഞുങ്ങ
[ പ്രസിദ്ധീകൃതമായ എന്റെ “സർഗ്ഗ നിലാവ് ” എന്ന കാവ്യ കൃതിയുടെ ആമുഖ കവിത ] കവിത വിരിഞ്ഞൊരു രാവിൽ
രാത്രിമഴ പെയ്തൊഴിയുന്നു ഇരുളിന്റെ നൊമ്പരങ്ങളിൽ ആർദ്ര കണങ്ങളായി… കനത്ത ദുഃഖത്തിന്റെ കൂരിരുട്ടിൽ ഒരു സ്വാന്തനമായി അലിഞ്ഞലിഞ്ഞ്.. നിദ്രാവിഹീന രാത്രിയിൽ സംഗീതമായി…ലയമായി
നാനാത്വത്തിൽ ഏകത്വമാം ചിന്തവളരേണം, വിശാലമാം ചിന്തകൾ അകതാരിലുണർത്തി, സമസ്ത ജീവജാലങ്ങളിലും നന്മകളാസ്വദിക്കണം. ജാതി മത വർഗ്ഗ വിവേചനങ്ങൾ ഉന്മൂലനം വരുത്തിയും,
പലരോടായ് കുറ്റം പറഞ്ഞവർക്കറിയില്ല , താൻ പറഞ്ഞ കഥയുടെ യാഥാർത്ഥ്യമെന്തെന്ന്, ഏതോ വിഷം തീണ്ടിയ മനസ്സിൽ തളിരിട്ട, ദുഷിച്ച ചിന്തകളത്രയും
വെയിൽ ആയിരുന്നു പ്രണയാതുരൻ മഴ പലതും പറയാതെ പറഞ്ഞിരുന്നു അവന്റ കാതിൽ ഇഷ്ട്ടമില്ലാത്ത ബന്ധത്തിന് അരുത് പറഞ്ഞിരുന്നവർ ആയിരുന്നു ഇടിവെട്ടങ്ങളും
പാവങ്ങൾ പെണ്ണുങ്ങൾ. (ഗദ്യകവിത) ~~~~~~~~~~~~~~~~~ നീതിയില്ലാത്ത ലോകം സൂര്യനുദിക്കാത്ത സാമ്രാജ്യമാണ്. ഇരുളിനെ പ്രണയിക്കുന്നവർ വിണ്ണിലെ താരകങ്ങളെ തല്ലിക്കെടുത്തുന്നു. ആവർത്തനങ്ങൾ അരങ്ങേറുമ്പോൾ
By pressing the Subscribe button, you confirm that you have read our Privacy Policy.